Hi, am Nijisha Sangamithran. In this channel you will get simple and easy recipes that I learned from my home. Please do watch like share and subscribe my channel.
ക്യാരറ്റ് അച്ചാർ വളരെ സൂപ്പറായിട്ടുണ്ട് 🎉🎉ഇതിനു മുന്നേ ഞാൻ ക്യാരറ്റ് അച്ചാർ കഴിച്ചിട്ടില്ല ഇത് കാണുമ്പോൾ തന്നെ കൊതിയാകുന്നു തീർച്ചയായും ഇതുപോലെ അച്ചാർ ഞാൻ ഉണ്ടാക്കും.. വളരെ നല്ല പ്രസൻ്റേഷൻ ആയിരുന്നു താങ്ക്യൂ ഫോർ ഷെയറിങ് ഡിയർ❤❤
രാമായണമാസ ദിവസം സെലിബ്രേഷൻ വളരെ സൂപ്പർ ആയിരുന്നു.. സമയം പോയതറിഞ്ഞില്ല അത്രയ്ക്കും നല്ല രസമുണ്ടായിരുന്നു വീഡിയോ കാണാൻ.. 100 പേർക്ക് ഭക്ഷണം ഉണ്ടാക്കുന്നത് വലിയ കാര്യമല്ല.. നിജിഷയെ സമ്മതിക്കണം.. സൂപ്പർ ഡിയർ❤❤
ശരിക്കും നല്ല ടേസ്റ്റി ആയിട്ടുള്ള ഇഡ്ഡലി പൊടിയാണെന്ന് കാണുമ്പോൾ തന്നെ മനസ്സിലായി തീർച്ചയായും ട്രൈ ചെയ്തു നോക്കും.. എനിക്ക് ഈ പൊടി ഇഡലിയുടെ കൂടെ ചേർത്ത് കഴിക്കാൻ ഒത്തിരി ഇഷ്ടമാണ്.. ഒരു നല്ല രീതിയിൽ പ്രസൻ്റ് ചെയ്തു.. താങ്ക്യൂ
രാമായണ മാസത്തിലെ അവസാന നാള് സെലിബ്രേഷൻ വളരെ അടിപൊളിയായിട്ടുണ്ട്.. അതുപോലെ ഭക്ഷണം തയ്യാറാക്കിയതും ക്രമീകരിച്ചത് ഒക്കെ വളരെ നല്ല രീതിയിൽ തന്നെ വീഡിയോയിൽ ഉൾപ്പെടുത്തി🎉🎉 ഇത്രയും പേർക്ക് വീട്ടിൽ ഭക്ഷണം ഉണ്ടാക്കുന്നത് തന്നെ ഒരു വലിയ കാര്യമാണ് ..സൂപ്പർ ,💪💪ഡിയർ♥️♥️വളരെ വളരെ എൻജോയ് ചെയ്തു കണ്ടു