Cake looks so good😊 but just try icing by keeping it in that top forward position da.. then it will be a lil more easy.. from experience I felt tht way good😊
ഇതിൽ കാണിച്ച ഫോണ്ടന്റ് കട്ടർ കൊണ്ട് ലറ്റർ കട്ടു ചെയ്യുന്നത് അടുത്ത ഏതെങ്കിലും വീഡിയോയിൽ കാണിക്കാമോ എന്റെ കയ്യിൽ ഇതുപോലത്തെ കട്ടർ ഉണ്ട് പക്ഷേ ഫോണ്ടന്റ് കട്ട് ചെയ്തിട്ട് കട്ടറിന്റെ ഉള്ളിൽ നിന്ന് ലറ്റർ എടുക്കാൻ പറ്റുന്നില്ലല്ലോ ലറ്റർ മുറിഞ്ഞ് പോകുന്നു