Тёмный
NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള
NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള
NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള
Подписаться
I am Sreela Nalledam from outskirts of Palakkad in Kerala. My channel is NALLEDATHE ADUKKALA
focuses on traditional cooking recipes of Kerala. Some of the recipes I have shared here are passed down to me by mother and grandmother who were excellent cooks. The interesting part of my cooking is that the dishes are purely vegetarian. The uniqueness of my recipes is that all the ingredients are fresh, organic and local produce.
Cooking is just one of my passions, I am also an Indian classical dancer, having studied and completed courses in Indian forms of Bharatanatyam and Kuchipudi. I have a graduation degree in Indian Classical music.
I am also an actor in films in Indian languages - Malayalam and Sanskrit. I have acted in about five movies and have been awarded with Lohithadas filim Critics Award in this cinema "Vasanthi" (വാസന്തി) . the Film സൈലൻസർ IFFK selected Film , ഒരു ദേശ വിശേഷം) "Taya" Sanskrit movie, ആണും പെണ്ണും
Sreela Nalledam

Комментарии
@aswathiajesh4873
@aswathiajesh4873 9 минут назад
പഴയിടം മോഹനൻ നമ്പൂതിരിയുടെ ആരെങ്കിലും ആണോ ടീച്ചർ
@Krishnaradha22283
@Krishnaradha22283 16 минут назад
Great teacher🙏🏽
@Krishnaradha22283
@Krishnaradha22283 30 минут назад
ഒരു ഡാൻസ് വീഡിയോ കാണിക്കുമോ?
@meempara817Manumeempara
@meempara817Manumeempara 33 минуты назад
ടീച്ചറെ കാണാൻ എന്തഴകാണ്❤
@SuchithraChithra-cv3sd
@SuchithraChithra-cv3sd Час назад
❤👍
@sumipaul8557
@sumipaul8557 Час назад
French toast enna nammal arayuka❤😊 Haseenaku ippozha manasilaye paathram evideyannu😅
@sumipaul8557
@sumipaul8557 Час назад
Ivaroke ivide ninnano padikunnathu❤
@NALLEDATHEADUKKALA
@NALLEDATHEADUKKALA 44 минуты назад
പ്രോഗ്രാം വരുമ്പോൾ നിൽക്കും
@geethaharilal9009
@geethaharilal9009 4 часа назад
Kunjuuu super
@SanthadeviK
@SanthadeviK 4 часа назад
Why are you so bothered by such comments? To hell with them..... They are anyway going to accuse of 'brahmanical hegemony' 😅... No matter what you do or say
@rajasrijayalakshmi2242
@rajasrijayalakshmi2242 4 часа назад
Wow Definitely would try
@food_sparks2669
@food_sparks2669 5 часов назад
👍❤
@nishavibes
@nishavibes 5 часов назад
Nalla recipe aane. Koottaayi ketto. Thirichum koottavane❤
@itsmedivvijai
@itsmedivvijai 13 часов назад
Aadhyaita thekinte Ela mylanji kekunne
@vkgamingofficial-uo8uw
@vkgamingofficial-uo8uw 15 часов назад
Ente ponnu teacher ningale kandabozhe enikku oru positive energy aanutto athrekku ishtanaanu..... First time aanutto njan comment idunne
@NALLEDATHEADUKKALA
@NALLEDATHEADUKKALA 7 часов назад
🙏🙏🙏🙏😍😍😍
@girijanair5072
@girijanair5072 15 часов назад
ആ ഇതു നല്ല ചീരയാണ്. Toran വെക്കാം
@RADHAKRISHNANNP-xl4ki
@RADHAKRISHNANNP-xl4ki 15 часов назад
Saree super അറ്റത്തി
@beenavarghese7901
@beenavarghese7901 16 часов назад
❤superb, simple and easy curry, will try. Sreela you are right, each one has their own place and freedom to sit....Home is where it is all about...❤
@sujathasuresh1228
@sujathasuresh1228 16 часов назад
👌👌🙏
@user-ky2rq3tw2z
@user-ky2rq3tw2z 16 часов назад
💗👍
@sheeja3962
@sheeja3962 18 часов назад
❤❤❤❤❤❤
@sarojinip123
@sarojinip123 19 часов назад
Hareakrishnn...thanks..Opolea...🙏
@aman-ty2pf
@aman-ty2pf 19 часов назад
Enth rasaaa cooking kanan❤sooper chechi
@tharaswarysatheesh4286
@tharaswarysatheesh4286 19 часов назад
Ellam nallath...oru samshayam matre ullu...engane ningal ellarum ee vella set mund uduth athilonnum pattikkathe engane pachakam cheyyunnu ?apron onnum vende ?
@NALLEDATHEADUKKALA
@NALLEDATHEADUKKALA 18 часов назад
അത് ശീലായി
@tharaswarysatheesh4286
@tharaswarysatheesh4286 14 часов назад
@@NALLEDATHEADUKKALA ilayadede recipe nokki ethipettathanu ee channel il. Njan arimaav arachappol oru pazhavum kurach sugar um koodi arachu. Pinne sharkara thengayude koode jeerakavum elakkayum cherthu. Nannayittu kitti.thank you
@sajicheriyan4205
@sajicheriyan4205 20 часов назад
💞💞💞
@SreelekaAnoop
@SreelekaAnoop 20 часов назад
എന്റെ ഇല്ലത്തു അമ്മാത് മുത്തശ്ശി ഇങ്ങനെ വെല്യ ഉരുള ആയി ഞങ്ങൾക്ക് തരും എന്താ സ്വാദ് ❤️
@ifitvm6910
@ifitvm6910 22 часа назад
താളും തകരയും പത്ത് ദിവസം അങ്ങനെയും ഇങ്ങനെശോം പത്ത് ദിവസം
@sobhavasudevan1007
@sobhavasudevan1007 22 часа назад
പൊന്തൻ കായ ആണ്... ബജ്ജിയും ponthan കായ കൊണ്ടാണ് ഉണ്ടാക്കുക
@nirmalat6244
@nirmalat6244 22 часа назад
ഇത് ഇന്ന് തന്നെ ണ്ടാക്കി നോക്കണം❤❤❤
@lintaaustin4155
@lintaaustin4155 22 часа назад
😍😍😍
@sillytalkz5306
@sillytalkz5306 22 часа назад
എന്റെ മുത്തശ്ശി കൂൺ ചുട്ട് തരും ആയിരുന്നു 😍😍😍
@fromcommonmanspointofview1303
@fromcommonmanspointofview1303 23 часа назад
Chechiyude black pottu edhilanau veikunadhu. Parayumo adhine kurichu
@NALLEDATHEADUKKALA
@NALLEDATHEADUKKALA 18 часов назад
കൺമഷി
@Aussie_Malayalee
@Aussie_Malayalee 23 часа назад
Ethra recipies anu .. oru book publish chynm tto. Ariyina recipies ellam compile chyth ini varana kutiyolk oru reference pole.
@NALLEDATHEADUKKALA
@NALLEDATHEADUKKALA 18 часов назад
അയ്യോ അതൊക്കെ വലിയ ആൾക്കാർക്കേ പറ്റൂ
@nirmalat6244
@nirmalat6244 23 часа назад
❤ ഇങ്ങട് തിരിയ് കുഞ്ഞാ...😁😁❤❤❤😘😘😘😘
@minimini8789
@minimini8789 День назад
പടകായ എന്ന് പറയും ഇത് തന്നെയാണ് ബജിക്ക് എടുക്കാറുണ്ട്. പിന്നെ ഊണ് കഴിക്കാൻ ഇരിക്കുന്ന സ്ഥലം 🙏🙏🙏 വടുകോർത്ത് ഇരുന്നു പ്രകൃതിയിലേക്ക് നോക്കി ഭക്ഷണം കഴിക്കുന്നത്‌ ഒരു സുഖമുള്ള ഓർമയാണ്. നല്ലേടത്തെ അടുക്കള കാണാൻ ഇത് വരെയും നടന്നില്ല. തിരുവേഗപ്പുറ ക്ഷേത്രത്തിന്റെ അടുത്താണോ? ഞാൻ ഇടയ്ക്കു വടക്കഞ്ചേറിയിൽ നിന്ന് വളാഞ്ചേരിക്കു പോകാറുണ്ട്.
@user-qr3qf6lj4b
@user-qr3qf6lj4b День назад
👍🏽👍🏽👍🏽👍🏽👌🏽👌🏽👌🏽❤️❤️🥰🥰🥰❤️❤️
@kaladevikg2887
@kaladevikg2887 День назад
ഞങ്ങൾ കർക്കിടകത്തിൽ വെക്കാറുണ്ട് ചക്കക്കുരുവും കാറ്റുചെനതണ്ടും കുടി മോരുകറി വെക്കും നല്ല താണ് . കർക്കിടകത്തിൽ ചൊറിയില്ല
@SreelekaAnoop
@SreelekaAnoop День назад
കുഞ്ഞു പുഴു കൂടെ ഉണ്ടെങ്കിൽ അടിപൊളി ആകും 😄ചുമ്മാ ❤️സംസാരംഅടിപൊളി നൊസ്റ്റാൾജിയ ഞാനും ഡാൻസ് പഠിക്കുമ്പോ ഇട്ടിട്ട് ഉണ്ട് 👍😍
@ksparvathyammal5473
@ksparvathyammal5473 День назад
ഡ്രസ്സ് സൂപ്പർ
@rugminir8169
@rugminir8169 День назад
നല്ലേടത്ത് അടുക്കള videos ഒത്തിരി ഇഷ്ടം. അതിലും ഉപരി ശ്രീലയുടെ സിംപ്ലിസിറ്റി. കൂടാതെ conventional cooking.
@NALLEDATHEADUKKALA
@NALLEDATHEADUKKALA День назад
Thank you 🙏🙏
@user-yn5lq6bz3k
@user-yn5lq6bz3k День назад
എന്റെ ടീച്ചറെ ഇത്ര താന്കേണ് ഒന്നും മറുപടി പറയണ്ട ഈ വക ജാതി കുറെ ആളുകൾ നല്ല ആളുകളെ എങ്ങനെ കുറ്റം പറയാം എന്ന് നോക്കിയിരിക്കുന്നവരാ അവർ എന്തെങ്കിലും പറഞ്ഞ് പോകട്ടെ ടീച്ചറെ ഇഷ്ടപ്പെടുന്ന ഒരു പാട് പേർ ഉണ്ട്
@sujazana7657
@sujazana7657 День назад
Super👍❤️
@devivibindevivibin9888
@devivibindevivibin9888 День назад
❤❤❤❤❤
@jayasreejayan6018
@jayasreejayan6018 День назад
Ponthankaya neelam kaanum eth peyankaya tvm parayum
@SrishtiBuilders11
@SrishtiBuilders11 День назад
കുട്ടിക്കാലത്തു ഞാനും ഇങ്ങനെ മൈലാഞ്ചി ഇട്ടിരുന്നു ❤❤
@bhailstanpaul9263
@bhailstanpaul9263 День назад
Evaru ellavrum koodi nammale kollum😢
@nruthyathirejuvenate9117
@nruthyathirejuvenate9117 День назад
കുഞ്ചൂസേ... ഞാനും ണ്ടാക്കി നോക്കി ട്ടോ... Sooper recipie ആണ്... Cauliflower ഇട്ടില്ല.. ഉരുളക്കിഴങ്ങ് മാത്രേ ണ്ടാർന്നുള്ളൂ... അപ്പോ അതോണ്ട് അങ്ങട് ഒപ്പിച്ചു.ന്തായാലും മസാല കൂട്ട് നല്ല സ്വാദ് ണ്ടാർന്നു 😀
@NALLEDATHEADUKKALA
@NALLEDATHEADUKKALA День назад
❤️❤️❤️
@shanta4968
@shanta4968 День назад
Eliseri alla eliseriyil nalikeram jeerakam arachu cherkkillye
@voiceofkala
@voiceofkala День назад
👌👌👌👌👌👍❤
@AkhilaK-jp9ku
@AkhilaK-jp9ku День назад
My favourite curry without coconut.❤
@sheeja3962
@sheeja3962 День назад
❤❤❤