Homemade hair accessories &materials, gardening and vlogs
Hi എന്റെ പേര് സിജി. വീട്ടിലിരുന്ന് എങ്ങനെ വരുമാനം ഉണ്ടാക്കാം എന്നചിന്തയിൽ നിന്നാണ് ഞാൻ ഈ ഫീൽഡിൽ എത്തിയത്. എന്നെ പോലെ വീട്ടിൽ അഞ്ചുമിനുട്ടെങ്കിലും വെറുതെ ഇരിക്കുന്നവർക്ക്അതുപോലെ വരുമാനം ആഗ്രഹിക്കുന്നവർക്ക് എന്നിലൂടെ എന്തെങ്കിലും ഒരു സഹായമാവട്ടെ എന്ന് കരുതി ഒരു ചാനലും തുടങ്ങി,അതോടൊപ്പം haiaccessories എങ്ങനെ ഉണ്ടാക്കാം എന്നുള്ള vdeo യും ഇതിനുവേണ്ടമെറ്റീരിയൽസും കൂടെ നൽകാമെന്ന് കരുതി. എന്റെ എല്ലാ കൂട്ടുകാരും കട്ടക്ക് കൂടെ നിന്നെക്കണേ....
Like & subscribe മറക്കല്ലേ..... 😍 whatsapp.com/channel/0029VaAN9vXCMY0I8pIDai2A watsapp group - chat.whatsapp.com/GuwV6jDqlao0cHTocSjyP3
Adipoliyayittundu ❤❤❤😍🥰❤ videos ellam kanarundu 😍😍😍 ellam nannayittundu sound next video yil kurachu koode koottiyal mathi dear❤❤❤bakkiyellam poli anu❤