السلام عليكم ورحمه الله وبركاته ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ചില പ്രശ്നങ്ങൾ കാരണം മാനസികമായി വലിയ പ്രയാസത്തിലാണ് എല്ലാം റാഹത്താകാൻ ദുആ ചെയ്യുമല്ലോ ദുആകളിൽ ഉൾപ്പെടുത്താൻ പ്രത്യേകം വസിയ്യത്ത് ചെയ്യുന്നു
ഉസ്താദേ വളരെ മനപ്രയാസത്തിലാണ് കല്യാണം കഴിഞ്ഞ മുതൽ ഒരു സമാധാനവും ഇല്ല ഭർത്താവിന് ഒരു കാര്യവും വിവേകത്തോടെയും ഉത്തരവാദിത്തത്തോടെയും ചെയ്ത് തരാൻ കഴിയുന്നില്ല കൂട്ടുകാരുടെ കൂടെ കറങ്ങാൻ ആണ് താല്പര്യം എന്റെ കാര്യങ്ങൾ ഒന്നും ചെയ്ത് തരുന്നില്ല 🥹🥹🥹🥹 പ്രതേകം ദുആ യിൽ ഉൾപ്പെടുത്തണേ
Alhamdulillah🤲🤲🤲🤲Hasbunallahu Va niemal VakeelAameen Aameen Yah ArhamuRrahimeen🤲🤲👍♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹Sallallahu Ala Muhammad Sallallahu AlaihivaSallam