ബ്രോ 6700 കൊള്ളാമോ പൊളി ആണോ ചിലർ പറയുന്നു ഫോട്ടോ എടുക്കാൻ 6700 അത്ര പോരാ വീഡിയോ എടുക്കാനെ കൊള്ളാവൂ പിന്നെ ഡിസ്പ്ലേ വഴി നോക്കുമ്പോ കളർ അത്രക്ക് പോരാ എന്ന് പിന്നെ viewfinder റിലൂടെ നോക്കുമ്പോ കളർ ഫുൾ അല്ല എന്ന് എടുക്കുന്ന വീഡിയോ യും എടുക്കുന്ന ഫോട്ടോ സുകളും എഡിറ്റിംഗ് ചെയ്താലേ കാണാൻ കൊള്ളാവൂ എന്നും പറയുന്നു ഇത് സത്യം ആണോ..... ഞാൻ ഷോപ്പിൽ പോയപ്പോ canon എടുക്കാനാണ് പറയുന്നത് ഞാൻ എന്താ ചെയ്ക പ്ലീസ് റിപ്ലൈ 🤔🤦🏻♂️????????
എൻ്റെ ആവശ്യത്തിന് ഓക്കേ ആണ് . അത് ഓരോരുത്തരുടെ ഉപയോഗം പോലെ ഇരിക്കും. ISO ഏറ്റവും കുറിച്ചിട്ടു pic എടുത്താൽ super result കിട്ടും. അതിന്ന് F stop ലോ ഒള്ള ലെൻസ് കൂടെ വേണ്ടി വരും . please whatsapp me 9037393449
winter സീസൺ മുൻപ് ആയതുകൊണ്ട് നല്ല ഗ്രീനറി ആരിക്കും . ആപ്പിൾ സീസൺ ആണ്, കൂടാതെ നല്ല ലാൻഡ്സ്കേപ്സ് എല്ലാം കാണാം. തണുപ്പ് കൂടുതൽ ഉണ്ടാവില്ല . കൂടുതൽ വിവരങ്ങൾക്ക് ഡിസ്ക്രിപ്ഷൻ ഇൽ ഉള്ള നമ്ബർ ഇൽ വിളിച്ചാൽ മതി .
"No private vehicles are allowed through the main gate. Only private vehicles for those who booked the staying option inside the reserve are allowed. There are three staying properties available inside. Others who want to join the boating and trekking programs need to park their private vehicles in the parking area provided, which is 1 kilometer away. From there, you can catch the bus shuttle service to Periyar Tiger Reserve."
See, you always talk Ill of Alleppey. Alleppey Sikhara is far lengthy and royal. No foul smell as you say. Why you insult Alleppey? Alleppey s houseboat as well as the Sikhara are far better than this. You should not have insulted Alleppey... I express strong protest..
athee apple off season aarunnu December apple thottakkar customers ne kittan vendi apple road side marathil okke kuthi vachekkaaa pinne ollathu last thirivu apples aarunnu parakkathe nirthiya apples um ondarunnuttaaa