റീജോ സർ ഞെട്ടിച്ചു.ചരിത്രവഴികളിലൂടെ സഞ്ചരിച്ച് വർത്തമാന കാലത്തെ ഉയരങ്ങളിലേക്ക് കൈപിടിച്ചുയർത്തിയ മനോഹര ദൃശ്യ കാവ്യമാണ് ഈ ഡോക്യൂമെന്ററി. ആവശ്യമായ തയ്യാറെടുപ്പോടെ നടത്തിയ ഗവേഷണത്തിലൂടെ ഈ മഹാസ്ഥാപനത്തിന്റെ പെരുമ അശേഷം വിനിമയനഷ്ടമില്ലാതെ ഹൃദ്യമായ ശബ്ദത്തിൽ റീജോ സർ അടയാളപ്പെടുത്തിയിരിക്കുന്നു.ഭൂമിശാസ്ത്രകാരന്റെ കയ്യിൽ ചരിത്രാന്വേഷണവും ദൃശ്യവൽക്കരണവും ഭദ്രം എന്ന് തെളിയിച്ചിരിക്കുന്നു.... അഭിനന്ദനങ്ങൾ സർ....