Тёмный
Saku A Santhosh
Saku A Santhosh
Saku A Santhosh
Подписаться
Educational videos for doctors students and public. Either in malayalm or English
Комментарии
@DadyViBES-aht4oy
@DadyViBES-aht4oy 3 часа назад
വ്യായാമത്തിലും യോഗയിലും കിട്ടുന്ന ഒരുപാട് കാര്യങ്ങൾ സാറിൻ്റെ ഈ വീഡിയോയിൽ നിന്നും ലഭിച്ചു. 30 മിനിറ്റ് നടത്തം കൊണ്ടുള്ള പ്രയോജനങ്ങൾ, ശരീരഭാഗങ്ങൾ ചലിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയും ആവശ്യവും അത് ചെയ്തില്ലെങ്കിൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ, തുടങ്ങി എല്ലാം ഇതിലുണ്ട്. വ്യായാമത്തിൽ ഗുരുതരമായ അലംഭാവം കാട്ടുന്ന (ചെയ്യാറേയില്ല!😂) എനിക്ക് ഇന്ന് രാവിലെ കിട്ടിയ നല്ലൊരു മോട്ടിവേഷനാണിത്. സാമൂഹിക മാധ്യമങ്ങളിൽ വിജയിക്കാൻ വേണ്ട മസാല ചേരുവകളും ആളുകളെ പെട്ടെന്ന് കാണാൻ പ്രേരിപ്പിക്കുന്ന തമ്പ് നൈലുകളും ഗിമ്മിക്സുമൊന്നും ഇല്ലാതെ പറയുന്ന സാറിൻ്റെ ഈ വീഡിയോ രീതിശാസ്ത്രം നന്നായിട്ടുണ്ടെങ്കിലും ഇവിടെ കൂടുതൽ റീച്ച് കിട്ടാൻ ഇത് മതിയാകില്ല എന്ന കാര്യവും കൂടി അറിയിക്കട്ടെ. സാറിനെപ്പോലുള്ള ഒരു legend ന് 1.84 K Subcribers എന്നത് എന്നെ അത്ഭുതപ്പെടുത്തുകയാണ്. എങ്കിലും, അങ്ങയുടെ സത്യസന്ധതയിൽ വെള്ളം ചേർക്കാതെ, പറയാൻ പോകുന്ന കാര്യങ്ങൾ സംബന്ധിച്ച് കൃത്യമായ ഒരു രൂപരേഖയും സ്ക്രിപ്റ്റും തയ്യാറാക്കിയ ശേഷം സാർ വീഡിയോ ചെയ്യാൻ ശ്രദ്ധിക്കുക. അതായത് , ഈ മേഖലയിൽ കൂടുതൽ Professional സമീപനവും രീതിശാസ്ത്രവും (methodology) കൊണ്ടുവരണം. തിരുവനന്തപുരം SAT യിലെ പ്രശസ്തനായ ഒരു ശിശുരോഗ പ്രൊഫസർ എന്ന നിലയിലുള്ള സാറിൻ്റെ അനുഭവ പരിചയം ഞങ്ങൾ സാധാരണക്കാർക്ക് ഏറെ പ്രയോജനകരമാണ്. പ്രത്യേകിച്ചു New born baby caring tips - dos and donts, കുട്ടികളിൽ ഒരു 7 വയസ് വരെ ഉണ്ടാകുന്ന കോമൺ രോഗങ്ങൾ, അതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കുട്ടികൾ കട്ടിലിൽ നിന്നു വീണാൽ എന്ത് ചെയ്യണം? കുട്ടികൾ കളിക്കിടയിൽ വീണാൽ പറ്റാവുന്ന പരിക്കൂകൾ, അതിൻ്റെ പരിപാലനം, കുട്ടികൾക്ക് സാധാരണയുണ്ടാകുന്നതും care ചെയ്യേണ്ടതുമായ അലർജി രോഗങ്ങൾ, കുട്ടികളിൽ കാണുന്ന പൊതുവായ വൈറ്റമിൻ കുറവുകൾ, പ്രതിവിധി തുടങ്ങി ഒട്ടേറെ സംശയങ്ങൾ ആളുകൾക്ക് ഉണ്ടാകും. അതേക്കുറിച്ചൊക്കെ സാറിന് ഒരുപാട് കാര്യങ്ങൾ ഞങ്ങളോട് പറയാൻ കഴിയും. അതൊക്കെ സാറിൻ്റെ സമയ ലഭ്യത അനുസരിച്ച് പരിഗണിക്കണമെന്നും അഭ്യർത്ഥിക്കുന്നു.❤.
@venisvlogworld572
@venisvlogworld572 4 часа назад
ഒരുപാട് കാര്യങ്ങൾ ഒരു വീഡിയോയിലൂടെ പറയുന്ന
@venisvlogworld572
@venisvlogworld572 4 часа назад
രോഗികളുമായുള്ള പരിചയവും പഠിച്ച കാര്യങ്ങളും സമഞ്ജസമായി സമ്മേളിക്കുമ്പോഴാണ് യഥാർത്ഥ ഡോക്ടർ ഉണ്ടാകുന്നത്. വളരെ നല്ല motivation ആണ് വളരെ ചുരുക്കി ഈ വീഡിയോയിൽ ഡോക്ടർ നൽകുന്നത്. എന്നിട്ടും ഞാനിത് കാണുന്ന സമയത്ത് വെറും 255 പേരാണ് ഇത് കണ്ടത്. തട്ടിപ്പ് ഹെഡിംഗും തരികിട തമ്പ് ലൈനുമില്ലാതെ reality യിൽ വളരെ സത്യസന്ധമായി കാര്യങ്ങൾ പറയുന്നവർക്ക് സോഷ്യൽ മീഡിയയിൽ വലിയ ഗും ഒന്നും കിട്ടില്ല എന്നത് അരക്കിട്ട് ഉറപ്പിച്ച സംഗതിയാണ്.
@mszeitgeist
@mszeitgeist 12 часов назад
👌👌👌
@harithareghunath9425
@harithareghunath9425 13 часов назад
Well explained sir
@minis6629
@minis6629 12 дней назад
👍👍👍👍
@AppuCoolakshaykorlakathottu
@AppuCoolakshaykorlakathottu 12 дней назад
👌🏻
@shasha-e8f
@shasha-e8f 14 дней назад
sir idrv booster dose eduthirunnu kazhinja week (0&3) innele veendum bite patti huge aanu...ini vaccine edukkano
@sudharmanibabu3466
@sudharmanibabu3466 16 дней назад
Thanks sir
@sushilmathew7592
@sushilmathew7592 18 дней назад
Sir,how to increase hdl.
@binus4690
@binus4690 18 дней назад
Excellent narration congrats
@malayalamadhuram-drvenmath5399
@malayalamadhuram-drvenmath5399 21 день назад
Excellent presentation .congrats
@leenajoy5182
@leenajoy5182 21 день назад
👍👍👍Thanks
@jonahvimeo4276
@jonahvimeo4276 22 дня назад
Thank you sir.
@anilkumars2682
@anilkumars2682 22 дня назад
Good information
@KarthikS-yc1po
@KarthikS-yc1po 23 дня назад
Informative✨
@user-iy3ly1lh4c
@user-iy3ly1lh4c 23 дня назад
ശരിയാണ് സർ. എക്സർസൈസ് നിർബന്ധമാണ്. ദിവസവും അല്പം നടക്കുകയെങ്കിലും വേണം. അനാവശ്യമായി മരുന്ന് കഴിക്കുന്നതിനേക്കാൾ, നമ്മുടെ ശരീരത്തിന് നമ്മുടെ ഫുഡ് കൺട്രോൾ വഴിയും ശാരീരിക ഫിസിക്കൽ ആയാസപ്പെടൽ വഴിയും കൊളസ്ട്രോളിനെ തോൽപ്പിക്കാൻ കഴിയുമെന്നാണ് ഡോക്ടർ പറഞ്ഞതിന്റെ 'സാര'മെന്ന് ഞാൻ മനസിലാക്കി.
@abdurahimanap465
@abdurahimanap465 23 дня назад
വളരെ വ്യെക്തമായ അവതരണം. പേടിപ്പിച്ചു മരുന്ന് കുടിപ്പിക്കുന്ന ഡോക്ടർമാർ ഇതു കേൾക്കാൻ സന്മനസ്സ് ഉണ്ടാകണം
@hidoom4239
@hidoom4239 23 дня назад
Very good explanation, doctor. Thank you.
@yesodharank7510
@yesodharank7510 19 дней назад
Thank you Dr.
@shajishakeeb2036
@shajishakeeb2036 23 дня назад
Urakkam vannillengil enthu cheyyum doctor?5 varshamayi urangiyittu.post menopause insomnia.enthanu doctor athinu prathividhi?
@lucywilliam9929
@lucywilliam9929 25 дней назад
Very informative
@KalaKumari-i3p
@KalaKumari-i3p 25 дней назад
Well explained
@apexhealthcarealuva1051
@apexhealthcarealuva1051 26 дней назад
Good info sir👍
@anunair496
@anunair496 26 дней назад
Sir Good and informative topic
@devarajanraghavan5509
@devarajanraghavan5509 26 дней назад
Your examples are excellent. Usual talk is in a beautiful background, but this time you seems trapped in a cave .thank u sir
@shasha-e8f
@shasha-e8f 26 дней назад
Sir, എന്റെ ഒരു ഫ്രണ്ട് ഈ idrv വാക്‌സിനേഷൻ 3 തവണ കംപ്ലീറ്റ് ആക്കിൻഡ്.. For multiple bites (in my college time ).. അന്ന് ഡോക്ടർ പറഞ്ഞത് അതിന്റെ വാലിഡിറ്റി 6 month വരെ ഒള്ളു എന്നാണ്.. അതാണ് ഇത്ര തവണ.. ഇപ്പോൾ ഒരു കുറച്ചു വർഷങ്ങൾ ആയി.... അവന്റെ കയ്യിൽ അന്ന് തന്ന op ടിക്കറ്റ് ഇല്ല... ഇനി അവനു bite തട്ടിയാൽ ഹോസ്പിറ്റലിൽ ൽ നിന്ന് op ഇല്ലാത്തത് കൊണ്ട് വീണ്ടും ഫുൾ എടുക്കാൻ പറഞ്ഞിട്ട് എടുത്താൽ അത് overdose ആയി വേറെ അസുഖം വരുമോ? ഇപ്പോഴാ sir ന്റെ ഒരു വീഡിയോ യിൽ ബൂസ്റ്റർ മതി എന്ന് പറഞ്ഞത് കേൾക്കുന്നത്.. അപ്പോൾ എന്താ ചെയ്യാ?
@shasha-e8f
@shasha-e8f 26 дней назад
Doctor sir....enne cat maanthi (2019 l)vaccine eduthukondirikkunu...3 dose (do, d3, d7) complete ayi..last dose (d28) nte time ayilla....ethinidayil vendum cat ente maanthi..but i completed that cource..ini valla bite or scratch vannal boostsr mathiyo or full cource veno... chilar parayunnu 1 year mathrame..validity ollunu
@sakuasan4887
@sakuasan4887 26 дней назад
Yes, booster. Booster is two doses, D0 and D3
@shasha-e8f
@shasha-e8f 26 дней назад
@@sakuasan4887 sir എന്റെ ഫ്രണ്ട് ഇത് പോലെ 3 തവണ ഈ idrv എടുത്തിട്ടുണ്ട്..ഫുൾ കോഴ്സ് പല തവണ ആയി.. അവൻ ഹോസ്റ്റൽ ഉള്ള ടൈം ൽ ആണ്(അന്ന് അവിടുത്തെ ഡോക്ടർസ് പറഞ്ഞത് 6 month വാലിഡിറ്റി മാത്രമേ ഒള്ളു എന്നാണ് അതിനിടയിൽ തട്ടിയാൽ ബൂസ്റ്റർ പറ്റു എന്നാണ്.).. ഇപ്പോൾ അവന്റെ കയ്യിൽ അതിന്റെ op ടിക്കറ്റ് ഇല്ല.. അതോണ്ട് ഇനി bite ഉണ്ടായാൽ വീണ്ടും ഫുൾ cource എടുക്കാൻ പറഞ്ഞാൽ എടുത്താൽ അത് overdose ആയി വല്ല പ്രോബ്ലം ഉണ്ടാവോ???
@shasha-e8f
@shasha-e8f 26 дней назад
@@sakuasan4887 sir അപ്പോൾ ഒരു cource തുടങ്ങി eath dose ന്റെ ഇടയിലും (0,1,3,4) പറ്റിയാലും ആ cource മതി എന്നല്ലേ... വീണ്ടും വന്നാൽ ബൂസ്റ്റർ only എന്നാണോ??
@nandusanthakumar3807
@nandusanthakumar3807 Месяц назад
Very informative
@minis6629
@minis6629 Месяц назад
Very well said Dr. Even a child can understand. Thank you Dr
@akksakku5733
@akksakku5733 Месяц назад
Exactly my thoughts, well said dear sir
@sakuasan4887
@sakuasan4887 Месяц назад
Thanks for watching
@devarajanraghavan5509
@devarajanraghavan5509 Месяц назад
I hope your thoughts are strictly personal, before the national election I thought as far as Modi is there BJP will rule the centre, but now that thought is gone.coming days may not be so comfortable to Modi.it is surprise to see you find time in day to day politics also
@sakuasan4887
@sakuasan4887 Месяц назад
Thank you for watching and commenting. Now retired and working only part time, so have time to read day to day news in detail.
@minis6629
@minis6629 Месяц назад
Well said Dr
@sakuasan4887
@sakuasan4887 Месяц назад
Thank you for watching and commenting
@vasujayaprasad6398
@vasujayaprasad6398 Месяц назад
കടി വായിൽ നാരങ്ങ നീര് ഒഴിച്ച് വിറസ്സിന് ആവരണമായ കൊഴുപ്പ് നശിപ്പിച്ചു വൈറസിനെ നിർവിര്യമാക്കാം..
@simijacob6757
@simijacob6757 Месяц назад
Life scenario.😢
@sakuasan4887
@sakuasan4887 Месяц назад
Thank you for watching
@dr.mayamenon204
@dr.mayamenon204 Месяц назад
Excellent speech sir. Many valuable points in a nutshell.
@sakuasan4887
@sakuasan4887 Месяц назад
Thank you Maya
@devarajanraghavan5509
@devarajanraghavan5509 Месяц назад
Excellent sir, I like your comparisons. Yes school is not a place for A+
@sakuasan4887
@sakuasan4887 Месяц назад
Thank you for watching. Yes, schools now is a place of pressure, not pleasure
@minis6629
@minis6629 2 месяца назад
Well rendered Dr
@sakuasan4887
@sakuasan4887 Месяц назад
Thank you.
@GIBSHOME
@GIBSHOME 2 месяца назад
Beautiful singing Sir....
@sakuasan4887
@sakuasan4887 Месяц назад
Thank you.
@riazi8017
@riazi8017 2 месяца назад
സമീപ കാലത്ത് ഒരു ആരാധനാലയം പൊളിച്ചിടത് വേണമായിരുന്നോ എന്നും ഒരു ചോദ്യം ഉണ്ട്
@nimmygeorge9746
@nimmygeorge9746 2 месяца назад
Good Presentation and valuable information Sir
@shinudaniel3308
@shinudaniel3308 2 месяца назад
Valuable information Sir
@shinudaniel3308
@shinudaniel3308 2 месяца назад
Thank you Sir
@njeemsaleem8311
@njeemsaleem8311 2 месяца назад
Sir,pvt clinic oke 250 mg medicine but art center 650 mg so art center update cheyanam including councilors information update cheyunnila ennathan vasthavam.
@naushaae7441
@naushaae7441 Месяц назад
Please switch to other medicine. Got private. Bictarvy or Dovato indian edition kittum. Ahaanu best . Most Americans use Dovato . Ithinte combination indiayil available aanh. Go to private. Save or body ..
@saranyaspillai9237
@saranyaspillai9237 2 месяца назад
Pay ulla patti kadicha alude muruvil soap ittu kazhuki koduthu.. Athilude enthelum problem undoo vaccine edukano... Kail murivukal lla enkilum pedi und.. Please reply
@bindugs1763
@bindugs1763 2 месяца назад
Very clear presentation, sir
@sakuasan4887
@sakuasan4887 2 месяца назад
Thats so nice of you. Thank you
@devarajanraghavan5509
@devarajanraghavan5509 2 месяца назад
Thank you sir, particularly mentioning an error in Nelson text book I hope you will have few words about abnormal mumps presentation
@sakuasan4887
@sakuasan4887 2 месяца назад
Thank you. Surprised you are still interested in theory. If a mumps with odd presentation comes, shall do definitely
@mohansinghvs6484
@mohansinghvs6484 2 месяца назад
വന്ദനാദാസ് ഇപ്പോഴും വളരെ വേദനാജനകമായ ഓർമകളാണ്.. അകാലത്തിൽ പൊലിഞ്ഞുപോയ യുവ ഡോക്ടർ ഒരു മനുഷ്യ മൃഗത്തിന്റെ ക്രൂരതയ്ക്ക് ഇരയാവുകയായിരുന്നു.. മെഡിക്കൽ കോളജുകളിൽ കയറിപ്പറ്റുക പിന്നെ ഇരവ് പകലാക്കി 1:06 ഡോക്ടർ ആകുക എന്നതൊക്കെ അതീവ ദുഷ്കരമായ കാര്യങ്ങളാണ്.. വളരെ കാഠിന്യം ഉള്ള സിലബസ് പിന്നെ അധ്യാപനത്തിലെ കാർക്കശ്യങ്ങൾ മറ്റ് വിനോദത്തിനൊന്നും സമയം കണ്ടെത്താനാകാതെ പുസ്തകങ്ങളുടെയും രോഗികളുടെയും ഒക്കെ ഇടയിൽ ഒരു പക്ഷേ അങ്ങേയറ്റം കഷ്ടപെട്ടാണ് ഒരു ഡോക്ടർ ആകാൻ കഴിയുക.. ഇങ്ങനെ പഠിച്ചു ഡോക്ടർ ആയ വന്ദനാദാസിന്റെ ജീവനെടുത്ത കൊലയാളി നിയമത്തിന്റെ കരങ്ങളിൽ നിന്നും രക്ഷപെട്ട് പോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല., മെഡിക്കല് വിദ്യാഭാസ മേഖലയിൽ വളരെ വ്യക്തി മുദ്ര പതിപ്പിച്ച drസന്തോഷിന്റെ വാക്കുകൾ വളരെ പ്രസക്തമാണ്.. ഇത്രയും പഠനവിഷയങ്ങൾ ഉദാഹരണത്തിനു ബേസിക് സയൻസ് anatomy തുടങ്ങിയവ ഇത്രയും വിസ്താരമായി ഉൾപ്പെടുത്തി മെഡിക്കല് വിദ്യാർഥികളെ തുടക്കം മുതലേ മുൾമുനയിൽ നിർത്തുന്ന സിലബസ് പരിഷ്കരിക്കേണ്ടതുണ്ട്.. ക്ലിനിക്കൽ ആപ്ലിക്കേഷൻ ഉള്ളവ പഠിച്ച് മെഡിക്കൽ വിദ്യാഭ്യസം ലഘൂകരിക്കേണ്ടതാണ്.. ഇതിന് ഡിആർ സന്തോഷിനെ പോലുള്ളവർ ശ്രമിക്കേണ്ടതാണ്..
@sakuasan4887
@sakuasan4887 2 месяца назад
Agree, lawyer may use loopholes to get the culprit out. Regarding syllabus, they ve reduced the duration of first year but unfortunately syllabus remains same. Clinical application is now built in the curriculum from first year onwards, but since duration of course in first mbbs is cut short, this clinical orientation is more of a burden to them than a useful addition
@riazi8017
@riazi8017 2 месяца назад
🙏🙏🙏
@karthikagopan.p3474
@karthikagopan.p3474 2 месяца назад
😔😔
@sibykurian1862
@sibykurian1862 2 месяца назад
Rest in peace dr Vandana. 🙏