അങ്ങനെ എല്ലാ സുഹൃത്തുകളും പറഞ്ഞതു പോലെ "UK DRIVING" നെ പറ്റി വീഡീയോസ് ചെയ്യാൻ തുടങ്ങുകയാണ്. സമയം കിട്ടുന്നതു പോലെ വീഡീയോസ് ചെയ്യണ മെന്നാണ് ആഗ്രഹം. MAXIMUM ആളുകളിലേക്ക് SHARE ചെയ്യുക, LIKE & SUBSCRIBE - നിങ്ങളുടെ സ്വന്തം Mallu Driving Instructor
Hello brother. I passed with 1 minor fault driving test today. I saw you even in the test center today. With your guidance I built up. Thank you so much once again
@@shibuphilip3157 pass ആയില്ലേ ഇനിയിപ്പോ Driving test കൊടുക്കുക.. Dnt wry കിട്ടും. വളരെ rare case ആണ് അവർ ചോദിക്കുന്നത്.. ഇനി ഇപ്പോൾ ചോദിച്ചാൽ നമ്മക്ക് അറിയാമല്ലോ എന്നാ സംഭവിക്കുക എന്ന്..
യുകെയിൽ വന്നിട്ട് ഒരു വർഷമായില്ല. പ്രാക്ടിക്കൽ ടെസ്റ്റിന് പോകുമ്പോൾ ഒറ്റക്ക് ഡ്രൈവ് ചെയ്ത് കൊണ്ട് ടെസ്റ് സെൻ്ററിൽ ചെല്ലാമോ. അവിടെ ചെന്നിട്ട് L ബോർഡ് വച്ചാൽ മതിയോ
@@bibinmathew2775 അതേ ബ്രോ, പക്ഷെ ഇപ്പോൾ dvla പിച്ചും പേയും പറയുന്ന ഉണ്ട്. രണ്ടു പേർക് recently അവർ എല്ലാം cancel ചെയ്തു കളഞ്ഞു.. We are fighting against it. Examinerso, police ഇനോ ഇവർ ആരും തന്നെ properly aware അല്ല about റൂൾസ്.
@@vivekvijayan1659 provisional kittya fine, puthya licence kittumbol athilek maarum. Pakshe licence cancel akilla, eni adhyathe randu kollathil oru black point engilum vanal licence will be cancelled
No R, അത് നമ്മക്ക് ഉള്ളത് അല്ല. അത് ireland rule ആണ്. In Northern Ireland, drivers must display amber "R" plates on both the front and rear of their vehicle for a minimum of one year after passing their driving test
Lineesh bro പറഞ്ഞതും correct ആണ്.. Provisional and Theory is ഓക്കേ. Driving Test only after six months please.. Pinne അറിയാതെയോ അറിഞ്ഞുകൊണ്ടോ എടുത്ത വർ ഒത്തിരി ഉണ്ട്.. Students ആണ് ഇത് കൂടുതൽ ചെയുന്നത്.. അവർക്കു പടുത്തം കഴിഞ്ഞു പോയാൽ മതി, പിന്നെ cancel ആയാൽ എന്ത്..😎 ഇവിടെ settle ചെയ്യാൻ നോക്കുന്നെങ്കിൽ ഇതിനൊന്നും പോകാതെ ഇരിക്കുക..Follow the rules pls