Тёмный
VOICE OF GRACE
VOICE OF GRACE
VOICE OF GRACE
Подписаться
God's Word; A powerful source of guidance, wisdom, and grace, we are committed to exploring the depths of those words and sharing their insights with you. The channel features in-depth studies of biblical passages, practical applications of scriptures in daily life, and personal reflections on faith and spirituality.

Join us on this journey to deepen our understanding of God's Word and the message of grace it contains.
Комментарии
@abhilahchandran8595
@abhilahchandran8595 15 минут назад
Yanta mathava daiva rajiyam varanama, Daiva mazhatham vazthapaduthanama, njan avidutha munbaka yadutha udanbadi niyogangal yallam sadhichu thannu yanna ammayuda prathishikaranathinta sthiram sakshi akki uyarthanama, sarath nu soukkyam kodukkanama
@AnilKumar-tv4fk
@AnilKumar-tv4fk 16 минут назад
ക്രിസ്ത്യൻ മാതാവ് എന്നാണ് ദേവി ആയത്, ഉടായിപ്പും ആയിട്ട് ഇറങ്ങിക്കൊള്ളുക വർഗീയ സംഘം അടിയും വഴക്കും ഉണ്ടാക്കാൻ.
@MohanaKumari-f1c
@MohanaKumari-f1c 21 минуту назад
Yesu karthavane ennu njan viswasikkunnu Ammayude karangalil ente bhavanam surakshithamane ennu njan karuthunnu
@IamOutspoken
@IamOutspoken 37 минут назад
ammen
@vineeshnkvineesh9948
@vineeshnkvineesh9948 Час назад
കൈവിടല്ലേ
@remanptpl2127
@remanptpl2127 Час назад
🙏 LIGHT A CANDLE PRAYER REQUEST 🙏
@divyamurali7349
@divyamurali7349 2 часа назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@divyamurali7349
@divyamurali7349 2 часа назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@renjiniarun34arun
@renjiniarun34arun 3 часа назад
എന്റെ father ഒരുപാട് സന്തോഷം എനിക്ക് രണ്ടു ദിവസം പ്രാർത്ഥന ചൊല്ലാൻ പറ്റീല മുടങ്ങി എനിക്ക് പറ്റില്ല എന്ന് വിചാരിച്ചു പക്ഷെ ഞാൻ ഇപ്പോഴും പരാർത്ഥിക്കുന്നുണ്ട് രണ്ടു ദിവസം മാത്രേ പറ്റാത്തുള്ളു
@angelajoseph3719
@angelajoseph3719 4 часа назад
Amme mathave nagalude mKale kathu kollaname
@pandariveedumv4508
@pandariveedumv4508 4 часа назад
Shobhana amme anteamme anteasrayame antekarthave antedaivame ❤ avemaria amen 🙏🏾🙏🏾
@simonabraham9645
@simonabraham9645 4 часа назад
Amme ente aashrayeme ente daivamathave kadabharam neekki samadanam tharename mathave ente unniyude parishramangale Amma sabhalamakkename anugrahikename kathukollename🥲🥲💔💔💔🙏👏✝️✝️✝️🌷🌷
@ray.962
@ray.962 11 часов назад
Amme
@sreelals.l7442
@sreelals.l7442 11 часов назад
Amme mathave njangalude kudumbajeevithathil idapedaname.dhambathyathakarchayil ninnu amma njangale rakshikkane.amma idapedename.amma thirukumaranod njangalkkayi madhyasthyam parayane
@mayamaya5057
@mayamaya5057 14 часов назад
അമ്മ മാതാവേ ജയറാമിന് പനി മാറാരോഗ സൗഖ്യം നൽകണേ
@AntopAbraham
@AntopAbraham 14 часов назад
Amme mathavee enik oru jeevithamargam kanich tharanee
@Bindu-z1m
@Bindu-z1m 15 часов назад
Shajente kadabadath next month 30 akumpol ellam thirthukodukane
@Bindu-z1m
@Bindu-z1m 15 часов назад
Ebin mone oru nalla joli kodukane
@Bindu-z1m
@Bindu-z1m 15 часов назад
Amme sanchari mathave shajene oru nalla goli permenet ayi kodukane
@geethac7894
@geethac7894 15 часов назад
I love you amma❤❤❤❤❤❤
@lekhas3211
@lekhas3211 16 часов назад
Amma adutha madam monte result varuthane
@sajimathewpet2357
@sajimathewpet2357 16 часов назад
ഇപ്പോൾ ആന്റണിയും ഹാപ്പിയാണ്
@OmanaSibi
@OmanaSibi 16 часов назад
അമ്മേ കൃപസനമാതാവ് എന്റെയും എന്റെ കുടുംബത്തിന്റെയും മേൽ കാത്തു കൊള്ളണമെ എല്ലാവരെയും കത്തുകോളളണമേ ആമ്മേൻ
@SreejaOS-w1v
@SreejaOS-w1v 16 часов назад
Amme mathave 🙏🏻🙏🏻🙏🏻🙏🏻
@AncyRaju-kc2jh
@AncyRaju-kc2jh 17 часов назад
മാതാവേ എന്നെ ജീവിതമംഗലം എന്റെ കുഞ്ഞുങ്ങളെയും എല്ലാവരെയും കാത്തുകൊള്ളണേ എന്റെ അമ്മയെ മാതാവേ
@manjujoseph1086
@manjujoseph1086 17 часов назад
അമ്മേ മാതാവേ എൻ്റെ മകനെ സമാശ്വസിപ്പിക്കണമേ. അവന് +1 ന് ലഭിച്ച School സന്തോഷത്തോടെ നിലനിൽക്കാൻ നീ അനുഗ്രഹിക്കണമേ
@RajaniK-e8g
@RajaniK-e8g 17 часов назад
Amma anik oru kinar orukanama anik mathramall aduthavarkum vatiyanu
@kalaampotty1423
@kalaampotty1423 17 часов назад
Amme ente kudumbathe rekshikkane
@SafiyathCH
@SafiyathCH 17 часов назад
അമ്മ മാതാവേ എൻറ കാറ് കാണാതായിട്ട് നാല് വർഷം ആയി ഇന്ന് വരെ കിട്ടിയില്ല എൻറ അമ്മ മാതാവേ എത്രയും പെട്ടന്നു എൻറ വണ്ടി വണ്ടി എൻറ മുന്നിൽ എത്തിച്ച് തരണമേ
@abhilahchandran8595
@abhilahchandran8595 18 часов назад
Yanta mathava E lokathu roga dukka dhurithangal mulam kashttappadunna yallavarayum sahayekkana, yanta mathava njan avidutha munbaka yadutha udanbadila yalla niyogangalum sadhichu thannu yanna ammayuda prathishikaranathinta sthiram sakshi akki uyarthanama
@aswathyp1509
@aswathyp1509 18 часов назад
എന്റെ അമ്മ മാതാവേ എന്റെ ഭർത്താവിന്റെ മനസ്സ് മാറാണെ ചേട്ടൻ എന്നെ ഉപേക്ഷില്ലെ ചേട്ടൻ ആ തീരുമാനം മാറ്റാണെ മാതാവേ അമ്മ ചേട്ടനെക്കൊണ്ട് മാറ്റിപ്പിക്കണേ എന്നെ കൈവിടല്ലേ അമ്മേ എന്റെ ഭർത്താവിന്റെ എല്ലാ ദുശീലങ്ങളും മാറ്റി നല്ല ഒരു ഭർത്താവായി അമ്മ എനിക്ക് എന്റെ ചേട്ടനെ തിരിച്ചു തെരണേ 🙏🙏🙏അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷി ആക്കി എന്നെ മാറ്റാണെ 🙏🙏🙏🙏
@ElsyJoseph-gl2oq
@ElsyJoseph-gl2oq 18 часов назад
Save my friends grandchildren heart problems. Heal him in the name of Jesus
@ElsyJoseph-gl2oq
@ElsyJoseph-gl2oq 18 часов назад
Methane kakkane
@IndianArmy-zi2hn
@IndianArmy-zi2hn 18 часов назад
എന്റെ മോൾക്ക്‌ മൂന്നാമത്തെ ആലോട്ടമെന്റിലെങ്കിലും എംബിബിസ് seat കിട്ടണേ കേരളത്തിൽ ഏതെങ്കിലും ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ആമേൻ
@mayareji9724
@mayareji9724 18 часов назад
അമ്മ മാതാവേ എന്റെ നടുവേദനയും കാലു വേദനയും യൂട്രസിലെ ബ്ലീഡിങ് മാറ്റി തരണേ 🙏
@abdulnasarnasar9806
@abdulnasarnasar9806 18 часов назад
😢❤😢❤😢❤ Amma madhave njangalk Raksha nalkane Madhave 🙏😢
@laluthomas-nu5pw
@laluthomas-nu5pw 19 часов назад
Amma mathave yesuvinde patupadan kripa tharename
@AnilkumarS-bt8fb
@AnilkumarS-bt8fb 19 часов назад
I. Love you Kripasanam Amma mathav💚💙
@pandariveedumv4508
@pandariveedumv4508 19 часов назад
Shobhana praisethelord hallelujah sthothram 🙏 Amen 🙏🏾
@geethac7894
@geethac7894 19 часов назад
അമ്മേ സ്തുതി
@ANEESHAJOHN-m8h
@ANEESHAJOHN-m8h 19 часов назад
അമ്മേ എൻ്റെ മക്കളെഅമ്മനോക്കിക്കോണേ ഞാൻ അമ്മയെ ഏൽപ്പിക്കുന്നു
@JollyS-hg7ye
@JollyS-hg7ye 20 часов назад
അമ്മേ മാതാവേ നെഞ്ചിലെ ഭാരം എനിക്ക് സഹിക്കാൻ വയ്യ അമ്മേ ഹൃദയം പൊട്ടി ഞാൻ മരിക്കും അമ്മേ കൊടുക്കാനുള്ള കാശ് കൊടുക്കുവാൻ എനിക്ക് കഴിഞ്ഞില്ല അമ്മേ മറ്റുള്ളവരുടെ മുന്നിൽ നാണം കെട്ട് വയ്യ അമ്മേ സഹിക്കാൻ വയ്യ എന്റെ ജീവനെ അമ്മ സംരക്ഷിക്കാൻ മനസ് വയ്ക്കണേ ഞാൻ തകർന്നു പോണമ്മേ ആമേൻ
@JoyammaSunny-jk2dw
@JoyammaSunny-jk2dw 20 часов назад
Amma anta makana ammayuda kiyilaku njan alpikuvanu Amma nokumannulla visvasam mathramayullu aniku Amma sahayikkanama❤❤❤
@SijisumeshSijisumesh-pn7be
@SijisumeshSijisumesh-pn7be 20 часов назад
Amme mathave enikkuvendi oro divasavum cheyyunna albuthangal orkkumbol ethra nanni paranjalum mathiyavilla.innu ear chain edukkan oru roopapolum ente kayyil illayirunnu.ennal achuvinodu paranjappol athukelkkanulla manasu avalkku unday.amme athupole October 2nu 2750,2400,1500,2500,2210,2000ithrayum Roopa venam.athinum amma vazhi thurakkumennu njan poornamayum vishwasikkunnu.amen amen amen amen amen amen amen amen amen amen amen amen amen
@georgethomas9589
@georgethomas9589 20 часов назад
Amme Madhave njangal ellavarayum kudumbangangalayum Easoyode cherthu nirthane
@sheebababu9880
@sheebababu9880 20 часов назад
യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ ആരാധന 🙏യേശുവേ മഹത്വം 🙏ഹല്ലേലുയ 🙏ഹല്ലേലുയ 🙏ആവേ മരിയ 🙏യേശുവേ എനിക്ക് തന്ന അനുഗ്രഹങ്ങൾക്ക് നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏🙏🙏
@georgethomas9589
@georgethomas9589 21 час назад
Krupasanathil prathyakshappetta Amme Madhave njangalku vendi Easoyode prarthikane
@SathySurendran-m6p
@SathySurendran-m6p 21 час назад
അമ്മേ മോൾക്ക്കണ്ണെന്നു ചുമപ്പവന്നു അമ്മേ മാറ്റികൊടുക്കണേ അമ്മേ 🙏
@jasimkurian132
@jasimkurian132 21 час назад
Ammea mathavea, please help me to pass the OET exam 🙏
@SathySurendran-m6p
@SathySurendran-m6p 21 час назад
അമ്മേ പരിശുദ്ധ ദൈവ മാതാവേ പൊന്നുവേപഠിക്കാനുള്ള ശ്രദ്ധയും ബുദ്ദേയും ആരോഗ്യവും കൊടുത്തു അമ്മ കു‌ടെ ഉണ്ടാകണേ അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏