bro oru mis understanding sambavichitundu......see...njan broye kuttapeduthi paranjathonnum alla....just elbich enna peru mallunte streamil edailku kelkarundu oru variety name ayathu kondu ente manasil a name kidanu....broyude vedioyil a peru kandapo just chodichunullu aland ithil bro pulliye kurichu onnum paranjuno allengil pulli broye kurichu negative aye paranju enonum onnum illa....☺️☺️
ഫെർണാണ്ടോ ടോറസ് ചുമ്മാ 🔥🔥🔥 യാണ്. എന്തായാലും മോശല്ലാത്ത പെർഫോമൻസ് കിട്ടും. ടോറസിന്റെ ഈ കാർഡ് വന്നത് പോലെ. ലെഫ്റ്റ് ബാക്ക്, സെൻട്രൽ ബാക്ക്, കിടിലം എപ്പിക് പ്ലെയെഴ്സിനെ കൂടി കോണാമി പരിഗണിച്ചിരുന്നെങ്കിൽ എന്ന് ഓർക്കുവാ 🤔🤔🤔
@@Mallupesgamer-x4p 500 കൊയിൻ ആണോ. എങ്കിൽ അത് വരുന്നുണ്ടെങ്കിൽ അതിന് വേണ്ടി ശ്രമിക്കണം. ഇതുവരെ ടോപ്പിൽ ഇല്ലാത്ത കൊമ്പന്മാർ ആണ്. റൊണാൾഡോ, ഹാളണ്ട് ഒക്കെ. പക്ഷെ മെയിനായിട്ട് ഞാൻ നോക്കുന്ന പൊസിഷൻസ്. LB, CB, RB യാണ്. അവിടെ ശോകം. അവിടം ഒന്നു സെറ്റാക്കിയെടുക്കണം. ടോറസ്, Peറിസ്, ഹാവ്സ്, നിലവിലെ എന്റെ ടോപ്പ് ഓഡർ. മ്പാപ്പെ, മെസി, സ്റ്റോയികോവ്, ഫോഡൻ, ഇവരിൽ ആരെങ്കിലും സെക്കൻഡ് ഹാഫിൽ സബ് ഇറങ്ങും