വിയോജിപ്പ്.. വിയോജിപ്പ്... വിയോജിപ്പ്!!!!! ഞങ്ങൾ പെന്‍ തക്കോസ്തുകാർക്ക് ഓണം ഇല്ല എന്ന് ആരാണ് പറഞ്ഞത്! കേരളക്കര ആണ്ടില്‍ ഒരിക്കല്‍ ഓണം ആഘോഷിക്കുംപോള്‍ ഞങ്ങൾ ഒരു പടി മുന്നില്‍ ആണ് sir. എല്ലാ ഞായറാഴ്ചയും ഇടദിവസങ്ങളി ലും ഓണത്തിന്റെ കലാരൂപങ്ങ ളായ തുമ്പി തുള്ളലും പുലി കളിയും എല്ലാം അന്യഭാഷാ യുടെ അകമ്പടിയോട് ഭംഗിയായി ഞങ്ങൾ അവതരിപ്പി ക്കുന്നു. പിന്നെ ഹിന്ദു തരുന്ന പണം. അതിനും ഞങ്ങള്‍ക്ക് പ്രത്യേക കൂദാശ ഉണ്ട് sir. ഗാന്ധിത്തല യിലേക്ക് ഞങ്ങൾ ആത്മാവിനെ കടത്തി വിടും! എല്ലാം ശുഭം. 😅
If Jesus comes again will he forgive Israel for pounding Gaza and Hitler for extermination of Jews? You can murder someone, will be forgiven but not . For non-spiritual person cannot understand the logic behind. blasphemy. The reason is obvious. The church wants to establish its hegemony. Now a days you are leaning towards innocuous spiritual side May be cause political trolls😅
This is an excellent! The concept of the “unforgivable sin” related to taking oneself for granted and becoming disconnected from the potential for life is a unique and thought-provoking interpretation. As you describe, the impact this can have on personal growth, self-worth, and spirituality seems both powerful and profound. The idea that true holiness is connected to the fullness of life, rather than just religious rituals and practices, is also an interesting perspective. How easy it is to take important aspects of life for granted - our homes, relationships, work, faith, and even ourselves. Recognizing this tendency can help us cultivate more gratitude and intentionality in our lives.
Thoughtful insights! But can you explain what "taking oneself for granted" means? Most of us go about our lives selfishly, looking out for our own needs first. Though in churches, they are made to say "I'm weak and sinful...", nobody actually lives in that state of humility. So in what way is one taking oneself for granted?
Sin against HOLY SPIRIT ? SIN ? HOLY SPIRIT ? HOLY ? SPIRIT ? “SMA”, the SMArt Psyche “protects and progresses” amongst “TA” (oTHer) with the aid of “MA” (my knowledge updated until present moment/ the fruit of the tree of knowledge). “MA” (the perfection arrived at the EVE of LA (the natural limit of observation)/ the present moment creates the duality in the thought process of “SMA“. “MA” aids the SMArt Psyche to bring IN worth to self (S) from TA, the alienated neighbor (only little neighbours become prey to the exploitative trait of SMA). S+IN is merely the ostracisation of the little neighbor by the self (“S”) and bringing “IN” worth through exploitative means. “SIN” is the normal handling of the little neighbor by the RATIONALLY MAtured Psyche, SMA. ( Between the rationally bred Caine and Abel the powerful won over the powerless and disabled GOD from splitting the blessings in future.). Sound “MA” of “SMA” the SMArt Psyche is MAtured interactive pattern approved by the Kingdom of EARTH at hand. “MA” disowns the responsibility as rationally SMArt Cain responded to God “am I my brother’s keeper ?“. spiRIT ? spi RIT? “MA” , the MAturity is derived from the updation of the collective knowledge gained by SMAs through language every moment of life. The present moment may be reckoned as the temporal centre of the garden of life of the individual Psyche, where the trees of PAST and FUTURE are planted together. The tree of PAST bears the fruit of knowledge derived from the observation of repetition of events good experiences and evil experiences. Language aids in the categorisation ((TARA) of good (those beneficial to the self <SA>) and evil (those not beneficial to the self <ASA>). SASTRAM (SA+ASA+TARA )is derived from observation of repetition until present moment (PAST). The humongous volume of knowledge fructified as MA (my RIT<രീതി>uaL/ interactive pattern which is beneficial to SMA, the SMArt Psyche). “SMA” interacts with “TA” and gets benefited by “survival and supremacy “ amidst “TA”. SMArtness is mere exploitation by SMA through the RITuals of Kingdom of EARTH at hand. SIN ? RITual ? spi RIT ?
You are very right.Abu Bakr is a very close friend of mine who is free to talk about anything. He is a gentle man. I love him very much. We travel to many places together
What did you do in your lifetime which glorify Christ ? Your talks has really no valuable suggestion to improve faith in Christ. Most of your talks will result in tarnishing true Christan life and to create some confusion. I happened to directly hear your sermons while you were a Preacher.. and since then your RU-vid shows. Why don't you leave this you tube circus and move to field and prove yourself as credible disciple of Christ. You are now somewhat like Subramanian Swamy of BJP doing no good to yourself or to the society or to the Body of Christ. No wonder if any one say perhaps your mental dynamics is not so right these days. You should do some thing useful to the poor and needy in society than wasting your's as well listeners time.
🙏🏿💕 sir,Thanks is a short insufficient words to express my gratitude to you, but still I feel its too much of an appreciation, which I don’t deserve to the extent you said. May LORD bless you with long life with good health.
ക്രിസ്ത്യാനികൾ മാത്രമല്ല. വർഗ്ഗീയ മത വ്യവസായം ഇനി മുന്നോട്ടു പോകുവാൻ ഇത്തിരി ബുദ്ധിമുട്ടും. കാരണമിതാണ്. എന്നിലെ സ്വപ്നo ഞാൻ തന്നെയാണ് എന്നറിയാത്ത സ്വപ്ന ജീവിയാണ് നിസ്സഹായനായ മനുഷ്യൻ! സ്വപ്ന ജീവിയായ മനുഷ്യന്റെ അടിസ്ഥാന പ്രശ്നം അവനെ വേട്ടയാടുന്ന മരണ ഭയത്തിൽ നിന്നും മുക്തി നേടി ആത്മവിശ്വാസം നില നിർത്തുകയെന്നതാണ്. മരണ ഭയത്തിൽ നിന്നും എളുപ്പത്തിൽ മുക്തി നേടി ആത്മവിശ്വാസം നില നിർത്തുവാൻ പ്രാകൃത മതവ്യവസായം കണ്ടെത്തിയ പ്രത്യാശയാണ് 'മരണനാന്തര-സ്വർഗ്ഗം '. ക്രിസ്തുമതമാണ് ക്രിസ്തു വിരുദ്ധമായ മരണാനന്തരസ്വർഗ്ഗമെന്ന സങ്കൽപ്പം ആദ്യം മതവിശ്വാസത്തിൽ ഉൾപ്പെടുത്തിയത്. പിന്നീട് ക്രിസ്തു മതത്തെയും യഹൂദ മതത്തെയും കോപ്പിയടിച്ചുണ്ടാക്കിയ ഇസ്ലാം മതവർഗ്ഗീയത ഒരു രാഷ്ട്രീയ മതമാക്കിയപ്പോൾ ഇസ്ലാം വർഗീയത കൊണ്ട് ലോകം കീഴടക്കുവാനുമായി യുദ്ധവീരനായിരുന്ന മുഹമ്മദ് 'ജീഹാദ് ' എന്ന 'വിശുദ്ധ യുദ്ധം' കൂടി ഇസ്ലാം വിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണമാക്കി. അതേ വിശുദ്ധ യുദ്ധമിപ്പോൾ ഭൂമിയെ വർഗ്ഗീയ തീവ്രവാദത്തിന്റെയും യുദ്ധങ്ങളുടെയും ചോരക്കളമാക്കിയിരിക്കുന്നു. ലോകം മുഴുവൻ ഇന്ന് ഇസലാം മത വർഗ്ഗീയത പടർന്നു പന്തലിച്ചതിന്റെ കാരണവും അതിന്റെ തീവ്രവാദ നിലപാടുകൾ തന്നെയാണ്. മതദൈവവിശ്വാസികളുടെ അഹങ്കാരം സംഘടിച്ചുണ്ടാകുന്ന മത ഭ്രാന്താണ് വർഗ്ഗീയത! മതഭ്രാന്തൻ സ്വയം അഭിമാനിക്കുന്ന ആത്മരോഷമാണ് ഇസ്ലാമിനെ എന്നും കൂടുതൽ ശക്തിപ്പെടുത്തുന്ന വിശുദ്ധയുദ്ധവും (ജിഹാത് ) ക്രിസ്ത്യാനി പണ്ടേ ഉപേക്ഷിച്ച കുരിശുയുദ്ധവും. മതദൈവവിശ്വാസികളുടെ അഹങ്കാരം സംഘടിച്ചുണ്ടാകുന്ന മത ഭ്രാന്താണ് വർഗ്ഗീയത! ഓരോ വർഗ്ഗീയ മതവിശ്വാസിയും അവസാനം എത്തിച്ചേരുന്നത് മതഭ്രാന്തിന്റ തീവ്രവാദ അവസ്ഥയിലാണ്! അതാണിപ്പോൾ ഇസ്രായേലും ഇറാനും ഏറ്റു മുട്ടുന്ന അവസാന വർഗ്ഗീയ യുദ്ധം. അതിന്റെ അലയോലികൾ ലോകത്ത് എല്ലായിടത്തും ഇസ്ലാം വർഗ്ഗീയതയിൽ ഭയം ജനിപ്പിക്കുന്നതു സ്വഭാവീകമാണ്. അത്രക്കും തീവ്രമായ ഊർജ്ജമാണ് മത വർഗ്ഗീയ അഹങ്കാരം.
യെരുശലേം ദേവാലയത്തെ ശുദ്ധീകരിക്കാൻ ശ്രമിച്ച യേശുവിന് നല്ല പ്രതിഫലവും കിട്ടിയല്ലോ...!!!. ഏറിയും കുറഞ്ഞും ഇതു തന്നേയാണ് ഏതു മത ദേവാലയത്തെ ശുദ്ധീകരിക്കാൻ ശ്രമിക്കുന്ന ഏവർക്കുമുള്ള പ്രതിഫലം .കാലം മാറുന്നതനുസരിച്ച് അതിന്റെ രൂപവും ഭാവവും മാറുമെന്നു മാത്രം. സത്യത്തിൽ മനുഷ്യസമുഹം പാഠങ്ങൾ പഠിക്കാൻ ഇത്രമാത്രം നിഷേധം കാട്ടുന്നതെന്തുകൊണ്ടാണ്. ഇരുട്ടാണ് ലോകത്തിന്റെ അടിസ്ഥാനതത്വം എന്ന് പറയപ്പെടുന്നത് ശരിയാണെന്നല്ലേ വരുന്നത്. അത് തിരുത്താൻ ശ്രമിക്കുന്നത് അടിസ്ഥാനപ്രമാണങ്ങളെ കളങ്കപ്പെടുത്താനുള്ള ശ്രമമല്ലേ . സത്യത്തിൽ മാമോന് അല്ലേ ഈ ഭൂമിയുടെ കൈവശാവകാശം .🤔
Kure asudhanmar koodi vannu swayum parayukayanu Parisudhan, Parisudhan sabha,cheruppu purathu ethu visutha place aanu,eni ennu ee punkanmar manassilakkum our body is the mandhir, God is there,so keep your heart and body holy,so God will come and dwell there and lead you to a holy life.Evarkku mamon aanu Daivum.complete un holy 'chava,.Monnakal.
യേശുവിന് പ്രായാധിക്യം കൊണ്ട് Alzheimers disease ഉണ്ടാകാനുള്ള സാധ്യത ഉണ്ട് എന്നുവരെ ഇവറ്റകള്‍ പ്രഘോ ഷിക്കും. " നിന്റെ പേരില്‍ ഞങ്ങൾ ചെയ്യും" വേലകള്‍ "....."
പള്ളികളിലെ കാണിക്ക വഞ്ചി നിരോധിച്ചാൽ ആത്മീകത വർധിക്കും. വരുമാനം ഇല്ലെന്നു കണ്ടാൽ ഈ പരോഹിത്യ കപട വേഷം കെട്ടുന്നവർ തിരോഭവിക്കും. അഥവാ ക്രിസ്തീയ വിഭാഗങ്ങളുടെ ഒരു പൊതു fund പോലെ ദേവസ്വം മാതിരി രൂപീകരിച്ചാലും മതി. പക്ഷേ ആർക്കും അതിന് ധൈര്യമായി വരില്ല. പല മാമോൻ സിംഹാസനങ്ങളും തകരും.
ക്രിസ്തു തന്നെ പറയുന്നു ഇനിമേൽ ലോകത്തിന്റെ അധിപതിക്കു എന്റെ മേൽ അധികാരം ഇല്ല ,ആരാണ് ഈ അധിപതി എന്ന് തിരിച്ചറിവ് കൊടുക്കാൻ ഒരു സഭയും തെയ്യാർ ആവുകയില്ല ,പാവം മനുഷ്യർ മാമോന്റെ ലീലാവിലാസത്തിൽ പെട്ടു ഭ്രാന്തു തുള്ളി നടക്കും ..തല ചായ്ക്കാൻഇടം ഇല്ലാത്തവൻ ക്രിസ്തുവിനെ കാണാത്തവർ ശപിക്കപെട്ടവൻ എന്ന് പറയുന്ന മത നേതാക്കന്മർ വാഴുന്ന ലോകത്തു ഇവർക്കൊക്കെ വിധവയുടെ നാണയം ചിന്തിക്കാൻ ജ്ഞാനം ഉണ്ടാകട്ടെ
I agree with you , Rahul possesses the sterling qualities you mentioned I am well versed in Mayalam as we in English and your thoughts are always better expressed in Mother tongue Abu Bakr the 1st Caliph and advisor prophet Mohammed is not mentioned in Qua ran Masha Allah to our Abu. Abu= father in Arabic
Humility involves recognising and accepting our limitations and share the feelings of others Humility is the soul Curiosity is the mind And empathy is the heart . My accolades to you. you have expressed Your thoughts beautifully in short we have to recognise our INSIGNIFICANCE othe qualities will follow
ദയവായി വലിച്ചു നീട്ടി പറയാതെ സംക്ഷിപ്തമായി വസ്തുതാപരമായി പറയു. അതവ നല്ലവണ്ണം edit ചെയ്തു അവതരിപ്പിക്കണമെന്നു താല്പര്യപ്പെടുന്നു. Introduction ഉം repetition ഉം കാണുന്നു. Core of the substance ലേക്കു എത്തണമെന്കിൽ നല്ല ക്ഷമ വേണം.
Humility involves recognising and accepting our limitations and share the feelings of others Humility is the soul Curiosity is the mind And empathy is the heart . My accolades to you. you have expressed Your thoughts beautifully
We have to go to church that will give some discipline other wise children will wander through roads. We can take feast , messages that we needed To know God read Bible
നിങ്ങളുടെ സംഘത്തിലേക്ക് സ്വര്‍ണമോതിരമണിഞ്ഞു മോടിയുള്ള വസ്ത്രം ധരിച്ച ഒരുവനും മുഷിഞ്ഞവസ്ത്രം ധരിച്ച ഒരു ദരിദ്രനും പ്രവേശിക്കുന്നുവെന്നിരിക്കട്ടെ. നിങ്ങള്‍ മോടിയായി വസ്ത്രം ധരിച്ചവനെ നോക്കി, ഇവിടെ സുഖമായി ഇരിക്കുക എന്നു പറയുന്നു. പാവപ്പെട്ടവനോടു അവിടെ നില്‍ക്കുക എന്നോ എന്റെ പാദപീഠത്തിനടുത്ത് ഇരിക്കുക എന്നോ പറയുന്നു. അപ്പോള്‍ നിങ്ങള്‍ നിങ്ങളില്‍ത്തന്നെ വിവേചനം കാണിക്കുകയും ദുഷ്ടവിചാരങ്ങള്‍ പുലര്‍ത്തുന്ന വിധികര്‍ത്താക്കളാവുകയും അല്ലേ ചെയ്യുന്നത്? യാക്കോബ് 2 : 2-4
No only in Kerala but in the whole world, people are frustrated with these kind of so called preachers using social media through which demonstrate Drama. It is not biblical.
"അവര്‍ വെള്ളമില്ലാത്ത അരുവികളും കൊടുങ്കാറ്റിനാല്‍ തുരത്തപ്പെടുന്ന മൂടല്‍മഞ്ഞുമാണ്. അവര്‍ക്കായി അന്‌ധകാരത്തിന്റെ അധോലോകം കരുതിവയ്‌ക്കപ്പെട്ടിരിക്കുന്നു." 2 പത്രോസ് 2 : 17 അരുവി എന്നത് ജലം ഒഴുകിക്കൊണ്ടിരിക്കുന്ന നീർച്ചാലിനെ ആണ് വിളിക്കുക. ജലമില്ലെങ്കിൽ ആ പേരിനു യാതൊരു ചേർച്ചയുമില്ല. ഇക്കാലത്തെ ക്രിസ്തീയ സഭകളുടെയും വിശ്വാസികളുടെയും നിലവാരം മേല്പറഞ്ഞ വചനത്തിൽ വെളിപ്പെട്ടിരിക്കുന്നു. പേരിൽ ക്രിസ്ത്യാനി അല്ലാത്ത അനേക ക്രിസ്ത്യാനികൾ ഉണ്ട് താനും. അവരുടെ ഹൃദയത്തിലെ യേശുവിന്റെ സാന്നിധ്യം പ്രവർത്തികളിലൂടെ വെളിപ്പെട്ടിരിക്കും.
@@drthomasabr കാണിക്ക എന്ന മാമോൻ ആണ് ഇവിടുത്തെ പ്രശ്നം. Money and Reverance to God are in opposite poles. Keep money apart from Christian adoration. Money should be given to the suffering poor "സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്‌തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്‌തുതന്നത്." മത്തായി 25 : 40 പകരം കാണിക്ക വഞ്ചിയിലിട്ടാൽ സഭ കൂടുതൽ നശിക്കും. 🙏 .
ദീപസ്തംഭം മഹാചര്യം നമുക്കും കിട്ടണം പണം. ബൈബിൾ വചനം ഉരുവിട്ടാലും, അത്ഭുതരോഗശാന്തി എന്നപേരിൽ നടത്തുന്ന "മാമ്മോൻ സേവ " എന്ന തട്ടിപ്പു പരിപാടി ആയാലും ശരി, കോടികൾ ആദായം ഉണ്ടാക്കാൻ സാധിക്കുന്നു എന്നതാണ് " അത്ഭുതം". പ്രയത്നം വേണ്ട, പ്രയാസം വേണ്ട, പഠിപ്പും വേണ്ട. പള്ളികൾ ഇന്ന് ക്രിസ്തു പറഞ്ഞ "വ്യാപാരകേന്ദ്രം " ആയി മാറിയിരിക്കുന്നു. യേശു ചമ്മട്ടി എടുത്തു "മാമോൻ സേവക്കാരെ " അടിച്ചൊടിച്ചതുപോലെ യഥാർത്ത ക്രിസ്ത്യാനിക്കു സാധിക്കും വരെ ക്രിസ്താനി എന്ന പേരിന് അർത്ഥം ഇല്ലാത്ത വാക്കുപോലെ - ഉപ്പിന് കാരം നഷ്ടപ്പെട്ടതുപോലെ ഓരോ വിശ്വാസിയും മാറ്റപ്പെടുന്നു.
ഒരു ചിത്രശലഭം പറക്കുന്ന മനോഹാരിതയും ഭാരമില്ലായ്മയും, തന്റെ സംവേദനമുഹൂർത്തങ്ങളിൽ പകർന്നു തരുന്ന ശ്രീ. അബൂബേക്കറെന്ന മനുഷ്യനെ ,തന്റെ സ്നേഹാർദ്രവും,ഒരു സൂഫിസംഗീതത്തിന്റെ ശാന്തഗംഭീരതയോടെയും, ഈ Temple Of Thoughts കുടുംബാഗങ്ങൾക്ക് പരിചയപ്പെടുത്തിത്തന്ന മഹനീയ മനുഷ്യസങ്കൽപ്പരൂപമായ ഫാ. വാത്സൻ താമ്പുവിനും, ശ്രീ. അബൂബ്ക്കറിനും, മഹനീയവും ഹൃദയസ്പർശിയുമായ സാഹോദര്യത്തിന്റെ♥️🙏♥️ സമർപ്പണത്തിലൂടെ ഞാൻ ഈ അവിസ്മരണീയദിനം തുടങ്ങുന്നു. ഞാൻ ശ്രീ. അബൂബക്കറുടെ അഭിപ്രായങ്ങൾ കമന്റ്ബോക്സിലൂടെ വളരെ സൂക്ഷ്മമായി ശ്രദ്ധിക്കുമായിരുന്നു എന്നുമാത്രം പറഞ്ഞുകൊണ്ട് ഇപ്പോൾ നിർത്തുന്നു. 💐.
Very valuable and thought provoking messages . Thank God for giving me a chance to come across with your videos . I'm a retired person so I can spend my time fruitfully , stay blessed , Thank you 🙏
Thou art my brother- the one who touches another human being in spirit that exemplify harmony and peace. Religion divides people but spirituality unites peiple - all spiritual beings belongs to the same creed irrespective of caste, color, culture and nationality. One gets the same fellings of calmness listening Beethoven's 9 th sympony just like listening to Sitar by the maestro Ravi Shanker and the morning devotional song by M. S. Subbalakshmi. I happy that Rev. Thampu found another spiritual human being whom you can call " thou art my brother ".
Wonderful 🙏 We are passionately in love with the 'WORD' .. Recite it.. Randomly we display good characteristics within our comfort zone and complacent with it... Afterall we have accepted Christ as the Saviour so rest He will take care... The Christian story ends there😍
U say if wife is iltreated and cant live with ur husband, walk out. Where will she go? She can’t go back to her own house.life won’t be smooth. For money what will she do? Or there should b some safe place to live with children. People commit suicide cos of this Unbearable condition. R ur daughters r married? God keep them safe and happy. If a daughter of somebody comes back home to a father of ur age hw can he provide, and keep her and protect her and her fly. Easy to talk advise. As u r a Christian we believe God Will help. Some body should start an institution where such people can stay safely.even in convent also nuns r raped.
It's absolutely true. Let everyone come to the sense of truth and reality. In this era spirituality is the well profitted business without any investment.
" ഞാന്‍ തന്നെ വഴിയും സത്യവും ജീവനും ആകുന്നു", " ഞാന്‍ തന്നെ പുനരുദ്ധാരണ വും ജീവനും ആകുന്നു", " ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു" എന്നീ പ്രസ്താവനകളിലെ " ഞാന്‍" എന്ന പദ പ്രയോഗത്തിന്റെ മറഞ്ഞിരിക്കുന്ന attributes നാം മനുഷ്യര്‍ അംശമായി മാത്രമേ അറിയുന്നുള്ളൂ. വിശ്വാസ സമൂഹം എപ്രകാരം ആയിരുന്നാലും" ഞാന്‍ തന്നെ വഴി " എന്ന യാഥാര്‍ത്ഥ്യത്തിന് മാറ്റം സംഭവിക്കുന്നില്ല.