@@kochuthressiapk5100 * (Celestial blue) - Its deep hues are a visual treat, making the Liquid Flow Design of the car stand out in all its glory. *NEXA Blue is a signature shade that symbolises the passion behind NEXA.
Features poor quality ആണെന്നോ... താൻ എന്താണ് ഉദ്ദേശിച്ചത്. ഉള്ള features നല്ല ക്വാളിറ്റി യില് തന്നെ ആണ് കൊടുത്തിരിക്കുന്നത്. Build quality കുറവാണ് എന്നത് ശരി ആണ്. പിന്നേ സ്പേസ് ഫീൽ ചെയ്യുക അല്ല, ശരിക്കും spacious ആണ്. ഇത്രയും legroom, boot ഒക്കെ സെഗ്മെൻ്റിൽ വേറെ ഏതു വണ്ടിക്കുണ്ട്. ഒരു 100-110km വരെ Stability ക്ക് ഒരു പ്രശ്നവും ഇല്ല പുതിയ model ്ന്. ഇത് പൂർണമായും ഒരു practical ഫാമിലി car ആണ്. ഇത്രയും reliable ആയിട്ടുള്ള സാധാരണക്കാര്ന് afford ചെയ്യാൻ പറ്റുന്ന car വേറെ ഇല്ല
XUV 700 - One of the best 7 seater SUV I have tested. Engine power is morhethan enough. Aisin torque converter gearbox are more durable and provide smoother gear shifts.
വീഡിയോ ചെയ്ത.. വാഹനത്തിന്റെ ഓൺറോഡ് പ്രൈസ് എത്ര...? റെഡ്ഡിലും ബ്ലാക്കിലും ഉള്ള ഡ്യുവൽ ടോൺ കിട്ടുമോ...? ബുക്കിംഗ് എത്ര മാസം...? ഇതെല്ലാം തിരക്കി മറുപടി ഇടുക...!!!