Hello...sai's dream world ലേക്ക് സ്വാഗതം.... ഞാൻ saisudha എന്റെ കുറച്ചു കുക്കിംഗ് അതുപോലെ എന്റെ കുട്ടികളുടെ dance, പാട്ടു, acting, etc... അങ്ങനെ എല്ലാം അടങ്ങിയ ഒരു കൊച്ചു channel ആണ്.. എല്ലാവരും കണ്ടു support ചെയ്യണേ.എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം ട്ടോ.... എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻