Hai എൻറെ പേര് അഖിന. കുറെയൊക്കെ പഠിച്ചിട്ടും ജോലി കിട്ടാത്ത, ജോലിക്ക് പോകാൻ കഴിയാത്ത depressionil തുടങ്ങിയതാണ് ഈ ചാനൽ. hair accessories making videos ആണ് അധികവും ഉണ്ടാവുക. വീട്ടിലിരുന്ന് ചെറിയ വരുമാനം ആഗ്രഹിക്കുന്ന വീട്ടമ്മമാർക്ക് തീർച്ചയായും എൻറെ ചാനൽ ഉപകാരപ്പെടും.പിന്നെ വല്ലപ്പോഴും ഫാമിലി vlogsm ഇടാറുണ്ട് tto ഷോട്ട്സ് ആയിട്ട് കണ്ടതൊക്കെ ഇടുന്നുണ്ട്. ഒന്ന് സപ്പോർട്ട് ചെയ്യണേ subscribe cheyanea thank you
ഞാൻ തുടങി, 0പോസ്റ്റിൽ തുടങ്ങാൻ കഴിയില്ല എന്നത് വളരെ ശെരിയാണ്, ഞാൻ ആഗസ്റ്റ് 15ന് കുറച്ചു ഉണ്ടാക്കി 400രൂപ ചെലവായി, പക്ഷേ 160രൂപ ക്ക് വിറ്റു പോയുള്ളൂ 😊, നിങ്ങളുടെ വീഡിയോ വളരെ ഉപകാരപ്രദമായി ❤🥰
Ee rain drop polethe aa white bead evdnnaa vaagiche..ithepolethaayaa enikk jwellery making nu vendath..eth shop ilaa ithokke kittukaa..brothers or palayam
Ningal ithinu munne vere oru shop nnu beads vaagiyille avdthe beads aano or brothers le beads aano jwellery making nu best..ee pearl okke ..pinne ithinu munne poya aa shop evdeyaa paalatath aano? Janatha store aano ath?