Тёмный
Azhichupani
Azhichupani
Azhichupani
Подписаться
My Name is Sathyanarayanan, I am a common man working in IT Sector for past 12 years doing a mechanical life. Finally the time have come to make a difference in my life and yours as well.
I am interested in electronics, electrical and Mechanical works and I post videos based on my past experiences. This channel showcases you about me trying to repair things.
The goal of this channel is to show you how you can analyze things and repair it.

ഞാൻ സത്യനാരായണൻ, ഇൻഫോപാർക്കിൽ IT ഫീൽഡിൽ 12 വർഷമായി ജോലി ചെയ്യുന്നു. എന്റെ ജീവിതം മെക്കാനിക്കൽ ആയി എന്ന് തോന്നിയപ്പോൾ ഒരു ചേഞ്ച് വേണം എന്ന് കരുതി തുടങ്ങിയതാണ് ഈ ചാനൽ.

ഇതിൽ ഞാൻ ഓരോ കാര്യങ്ങൾ പറയുന്നത് എന്റെ പൂർവ കാല അനുഭവങ്ങളിൽ നിന്നാണ്. എനിക്ക് ഇലക്ട്രോണിക്സ്, ഇലെക്ട്രിക്കൽ പിന്നെ മെക്കാനിക്കൽ ഫീൽഡ് വളരെ ഇഷ്ടം ആണ്. പ്രോഗ്രാമിങ്ങും വളരെ താല്പര്യം ഉള്ള ഒരു കാര്യം ആണ്. ഇതിൽ എല്ലാം കൂടി ചേർത്തൊരു അഴിച്ചുപണി ആണ് ഉദ്ദേശിക്കുന്നത്.

നമ്മൾ എന്തും വിശകലനം ചെയ്യും, അറിയാവുന്ന വിധം അത് പറഞ്ഞും തരും എന്ന ഉറപ്പോടെ..
Комментарии
@c.vmoidu4087
@c.vmoidu4087 2 дня назад
Only 2 ruba
@c.vmoidu4087
@c.vmoidu4087 2 дня назад
Very good class
@Sivaramk73
@Sivaramk73 3 дня назад
Chetta how is your inverter right now?
@Azhichupani
@Azhichupani 2 дня назад
@@Sivaramk73 adichu pooyi guys... Edukkalle.. go for assembled inverter
@aalila725
@aalila725 7 дней назад
എന്റെ കയ്യിൽ പഴയ ഒരു ലാപ്ടോപ്പിന്റെ സ്ക്രീൻ ഉണ്ട്. അതൊരു എൽസിഡി ടിവി ആയി ഉപയോഗിക്കാൻ പറ്റുമോ? ഒന്നു സഹായിക്കാമോ??
@Madhu2kavi
@Madhu2kavi 12 дней назад
I am from Hyderabad. It seems this will work out for my old model ups. I do not get your language. Can you pls help me ?
@noushidp
@noushidp 21 день назад
I20 owners group link undo??!
@noushidp
@noushidp 21 день назад
കാത്തിരുന്ന വീഡിയോ!!
@fellafuzail2199
@fellafuzail2199 23 дня назад
battery ethina uri Matti cheythath Njan battery ittan check cheythath 😌
@binithaabraham3469
@binithaabraham3469 23 дня назад
Power supply red n blck wires are showing as face why
@NiyasjalwaMutthu
@NiyasjalwaMutthu 26 дней назад
Superb👍🏻
@Farc0006
@Farc0006 Месяц назад
Yedh type ssd yum laptop set avumo?
@masterplan4810
@masterplan4810 Месяц назад
ഈ സ്വിച്ച് എവിടുന്നാണ് മേടിച്ചത്
@user-tv4nc9yx4i
@user-tv4nc9yx4i Месяц назад
മൂക്കിന്‌ വളവു ഉണ്ട് ചെയ്യാമോ കൊഴപ്പm ondo
@2432768
@2432768 Месяц назад
Made in China products വാങ്ങരുത് 😂
@pradeep010100
@pradeep010100 Месяц назад
സൂപ്പർ
@junaidkaladi2967
@junaidkaladi2967 Месяц назад
ഇങ്ങനത്തെ led ലൈറ്റ് വാങ്ങുമ്പോൾ എന്തെക്കെയാണ് ശ്രേധിക്കേണ്ടത് ഒന്ന് പറഞ്ഞ് തേരോ
@ishan_cavalier
@ishan_cavalier Месяц назад
എന്റെ i20 ക്ക് ഈ പ്രശ്നം നിങ്ങളുടെ ഈ വീഡിയോ കാണുകയും അതുപോലെ ചെയ്ത് 50 രൂപക്ക് സ്വിച്ച് ഉം സോൾഡർ ഉം ചെയ്തു. 50 രൂപക്ക് സിലികോണും വാങ്ങി 100 രൂപക്ക് എല്ലാം സെറ്റ്.... വർക്കിംഗ്‌ ഉം ok....
@bijukurian5074
@bijukurian5074 Месяц назад
good
@muhdmidlaj2838
@muhdmidlaj2838 Месяц назад
Bro power cut aavumbo monitor black screen avum ath ups nte issue aano?
@Azhichupani
@Azhichupani Месяц назад
@@muhdmidlaj2838 HDMI cable aano connect cheythekkunnathu?
@muhdmidlaj2838
@muhdmidlaj2838 Месяц назад
@@Azhichupani yes
@muhdmidlaj2838
@muhdmidlaj2838 Месяц назад
@@Azhichupani ups oyivaki inverter l nokumbo ee preshnnm illa
@sabinms8538
@sabinms8538 Месяц назад
Evidelum 10 seats kittanundo
@jeswin501
@jeswin501 Месяц назад
ഈ കമ്പനിയുടെ motion sensor bulb.. അടിപൊളിയാണ്.. 👍🏻
@jishnuvn7468
@jishnuvn7468 2 месяца назад
Y no vdo?
@sajeemop2948
@sajeemop2948 2 месяца назад
Great job 👏🏻
@Sphinz_Editz
@Sphinz_Editz 2 месяца назад
Laptopinum ingane tanne ahno
@muthukumarank8821
@muthukumarank8821 2 месяца назад
White bord rto convert amount How much
@Dnabkhz
@Dnabkhz 2 месяца назад
where u buy shirt u r wearig now, send me link
@shajimathai1321
@shajimathai1321 2 месяца назад
Very good lighting
@SunilSunil-pp4vv
@SunilSunil-pp4vv 2 месяца назад
Super
@Seby617
@Seby617 2 месяца назад
Subscribe ചെയ്തിട്ടുണ്ട്
@hishambinsherif2912
@hishambinsherif2912 2 месяца назад
Bro ippo ali expressil ninn order cheyan pattuo
@babythomas2902
@babythomas2902 2 месяца назад
Auto cut കൂടി ചേർക്കണം. ' അതുപോലെ Bridge ചേർക്കുന്നതല്ലേ നല്ലത്.
@bijuisaac3637
@bijuisaac3637 2 месяца назад
You bought cheap electric pump. If you buy costly (Rs.1800 to Rs.2000)pump , it will have On & Off switch. Since it is one time purchase, buy a good quality pump. I have one costly pump and it is very good. The double barrel foot pump (again good quality & make) is also useful but it will not cut off automatically which results in non-uniform pressure in all the tyres.
@rajeshlodi
@rajeshlodi 2 месяца назад
Mobile board FCC to screen
@dhanyadinesh4612
@dhanyadinesh4612 2 месяца назад
Ente laptopinte hard disc damage aayi. Data retrive cheyyan pattumo
@ashokkumarkamath-ki3wp
@ashokkumarkamath-ki3wp 3 месяца назад
എടാ അവറാച്ച വയസ്സൻ ആയിട്ട് കാണുവാൻ ആഗ്രഹിക്കുന്നില്ല ജയനെ പോലെ എന്ന് ചെറുപ്പുമായി കാണുന്ന ആഗ്രഹിക്കുന്നു
@oursurrounding5307
@oursurrounding5307 3 месяца назад
ഈ വണ്ടി വിറ്റോ
@Azhichupani
@Azhichupani 3 месяца назад
Illa
@gopalakrishnanunnikuttan7798
@gopalakrishnanunnikuttan7798 3 месяца назад
Adipoli. Bro👌👌👌
@abdhulshukoor6483
@abdhulshukoor6483 3 месяца назад
Dominar 400 ill temparature warning light undu brother
@r4tech37
@r4tech37 3 месяца назад
26 seat travaller battery 12v allay
@Azhichupani
@Azhichupani 3 месяца назад
Athe..
@sreejithraj5744
@sreejithraj5744 3 месяца назад
Bro ac യിൽ ഉറുമ്പ് കയറി എന്ത് ചെയ്യണം
@binupk5589
@binupk5589 3 месяца назад
8LED 8watt + circuit work ആകാൻ 1 w അങ്ങനെയാണ് 9w
@Alvii97
@Alvii97 3 месяца назад
Sn 580...lap hp pavillion gaming..ec0101ax compatible ano?
@abincenzo4756
@abincenzo4756 3 месяца назад
Bro. Njan Tata nexon facelift pure variant vagan plan und. Pakshe atil reverse camera fit cheyumpo turning guidelines verunila. Turning guidelines veruna camera undo?
@ajeeshthelappurath3130
@ajeeshthelappurath3130 4 месяца назад
Nall inverter bulb etha bro onnuparayamo
@abhinavprassan4358
@abhinavprassan4358 4 месяца назад
Transformer humming ann square wave ann load kodukumbol chudavum
@manoharanmangalodhayam194
@manoharanmangalodhayam194 4 месяца назад
bro എന്റെ ലാപ്ടോപ്പ് HP 15Q bu044tu model ആണ്.. ഇതിന് പറ്റിയ M.2 SSD 1TB ഏതാണ്?
@user-hj2uc3dy8i
@user-hj2uc3dy8i 4 месяца назад
Hi, ഇത് പ്രൈവറ്റ് ആക്കാൻ വലിയ ബുദ്ധിമുട്ടുണ്ടോ താങ്കളുടെ കോൺടാക്ട് നമ്പർ ഒന്ന് തരുമോ പ്ലീസ്
@vivek170775
@vivek170775 4 месяца назад
My i20 asta having problem with the keyless button on the door handle. There is no response when pressed. Is there a solution???
@user-oe6hd1ov5s
@user-oe6hd1ov5s 4 месяца назад
Thanks bro ❤
@sijosimon8818
@sijosimon8818 4 месяца назад
Thankyou