മാഡം പറഞ്ഞത് വളരെ ശരിയാണ്, ചെയ്തവൻ മാന്യനായി ഒരു കുറ്റബോധവും ഇല്ലാതെ നടക്കുന്നു, വീണ്ടും വേറൊരു ഇരയിലേയ്ക്ക് പോകുന്നു എന്നാൽ അതിനു ഇരയാക്കപ്പെട്ട കുട്ടികളും അവരുടെ കുടുംബവും മാനസികപ്രശ്നങ്ങളിൽ അടിമപ്പെടുന്നു, ഭാവിയിൽ അവരുടെ ജീവിതം തന്നെ പ്രശ്നങ്ങളിൽ ആവുന്നു