Тёмный
malayali story talkies
malayali story talkies
malayali story talkies
Подписаться
കേട്ടു മറന്നതും കേൾക്കാത്തതുമായ കഥകളുടെ ലോകം
Комментарии
@arunjoseph6827
@arunjoseph6827 19 часов назад
കേട്ട കഥ വച്ചു തച്ചോളി എന്നല്ല ഓതേനനെ വിളിക്കേണ്ടത്. അക്ഷരം മാറ്റിയാണ്
@HappyTaxi-fh1df
@HappyTaxi-fh1df День назад
😢
@VasuDevan-jx9wd
@VasuDevan-jx9wd 2 дня назад
പോയി വേറെ വല്ല പണിയും നോക്കടാ
@pushpapushpa6691
@pushpapushpa6691 4 дня назад
വെറുതെ ഓരോ കള്ളക്കഥകൾ ഉണ്ടാക്കി പറയുന്നു
@jdmaroly2861
@jdmaroly2861 4 дня назад
വിഢിത്തരം വിളിച്ച് പറയല്ലടോ മാഷേ , ഇങ്ങനെ ഒരു കഥ വടക്കൻ പാട്ടിലില്ല! തച്ചോളി കേളുവിന്റെ മാതാപിതാക്കൾ ആരായിരുന്നു?
@subashmathew4420
@subashmathew4420 4 дня назад
അല്ലാ, ഒതേനൻ വയനാടൻ കോട്ട പിടിച്ച കഥയ്യുമുണ്ടല്ലോ? അപ്പൊൾ ആരാണ് ആദ്യം കോട്ട പിടിച്ചത്? കേളുവോ അതോ ഒതേനനോ? ആരായാലും ഇവരെല്ലാം സ്ത്രീ വിഷയത്തിൽ അഗ്ര ഗണ്യന്മാരായിരുന്നു. അന്നത്തെ സ്ത്രീകളും മോശമല്ല, വീരന്മാരെ കിടപ്പറയിലെത്തിക്കാൻ അവർക്കും താൽപര്യം.
@valababu
@valababu 4 дня назад
ഇനിയും പ്രതീക്ഷിക്കുന്നു
@hindu-q6r
@hindu-q6r 4 дня назад
നന്നായിട്ടുണ്ട് 🙏🙏🙏
@BabunaraynanNarayanan
@BabunaraynanNarayanan 6 дней назад
കടത്താനാട്ടിൽ ഈ കഥ ആരും പറഞ്ഞു കേട്ടിട്ടില്ല. വര്ഷങ്ങളായി കടത്താനാട്ടിൽ താമസിച്ച ഒറ്റ പഴമ ക്കാരുടെ നാക്കിൽ നിന്നും ഇങ്ങിനെ ഒരു കഥയോ, കോട്ടയെയോ പറ്റി പറഞ്ഞു കേട്ടിട്ടില്ല.പണ്ട് കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന് ഒരു ചൊല്ലുണ്ടായിരുന്നു.അല്ലാതെ കുഞ്ഞാലി മര ക്കാരുടെ കയ്യിൽ നിന്നും കപ്പൽ വാങ്ങി കോട്ടപിടിക്കാൻ പോയ ചരിത്രവും കെട്ടിട്ടേയില്ല.
@mohanmohanancv666
@mohanmohanancv666 8 дней назад
ദുർവാസാവിന്റെ ചേട്ടന്റെ കുഞ്ഞമ്മയുടെ വകേൽ അമ്മാവന്റെ മകന്റെ അമ്മായീടെ മകനാണ് നമ്മുടെ പ്രിയങ്കരനായ k ദാസൻ
@naseer.knislpschoolpalottu4850
@naseer.knislpschoolpalottu4850 12 дней назад
അഛനും മക്കൾക്കും പരസ്പരം മനസ്സിലായില്ലെന്നോ
@Raghunathan-hy7th
@Raghunathan-hy7th 12 дней назад
ആണുങ്ങൾ, നേർക്കുനേർ, നിന്ന്. ജയിക്കും, അവനാണ്, വീരൻ,
@santhoshkumar-vd7jo
@santhoshkumar-vd7jo 14 дней назад
കൊല്ലന്മാർ സ്വർണത്തിൽ പണിയെടുക്കാറില്ല. ഇരുമ്പിലാണ് അവർ പണിയെടുക്കുക. സ്വർണത്തിൽ പണിയെടുക്കുന്നത് തട്ടാന്മാർ ആണ്.
@Sinayasanjana
@Sinayasanjana 15 дней назад
🎉🎉🎉🎉🥰🙏
@bijupl1234
@bijupl1234 17 дней назад
മാതുവിനുളള തിരിച്ചറിവ് ഇന്ന് പെൺകുട്ടികൾക്ക് നഷ്ടപെട്ടു
@suseelaothenan
@suseelaothenan 17 дней назад
🙏🏻👍🏻
@sabeeshsathyan9591
@sabeeshsathyan9591 18 дней назад
അറിയാത്ത കാര്യങ്ങൾ പറഞ്ഞു തെറ്റിദ്ധരിപ്പിക്കാതെ ഇരിക്കുക വാത്മീകി യുടെ കാര്യം തന്നെ രാമൻ അറിയുന്നത് ലവകുശന്മാരെ ദർശിക്കുമ്പോൾ ആണ്
@agtradingsolutions1242
@agtradingsolutions1242 19 дней назад
കുഞ്ഞാലി വഴുമ്പോൾ ഒതേനൻ ജനിച്ചിട്ടില്ല 😂
@lalminichery8670
@lalminichery8670 19 дней назад
പന്നിയങ്കര ഇപ്പോൾ എന്തു പേരിൽ അറിയപ്പെടുന്നു എവിടെയാണ്
@lalminichery8670
@lalminichery8670 19 дней назад
Sir, ആലും കുളങ്ങേരെ എന്ന സ്ഥലം ഇപ്പോൾ എന്തു പേരിൽ അറിയുന്നു... Plz
@lalminichery8670
@lalminichery8670 19 дней назад
കാനകത്തു, കല്ലേരി.... എവിടെയാ
@SunilSunil-ge3cf
@SunilSunil-ge3cf 20 дней назад
ഓതേനനനോട് നേരിട്ട് മുട്ടാൻ കുഞ്ഞാലി ആയിട്ടില്ല
@SunilSunil-ge3cf
@SunilSunil-ge3cf 20 дней назад
ഇംഗ്ലീഷ് കാരുമായി മരക്കാർ ഏറ്റുമുട്ടിയിട്ടില്ല
@ashokbabani8352
@ashokbabani8352 21 день назад
Eantha😂😂😂nuna
@SR-hp4tp
@SR-hp4tp 22 дня назад
സുടു മക്കൾക്ക്‌ തച്ചോളി ഓതേണന്റെ കയ്യിൽ നിന്നും ഒരു പാട് കിട്ടിയിട്ടുണ്ട്... തച്ചോളി ഒത്തേനൻ കൊടുങ്ങല്ലൂരിൽ സുഡാപ്പികളെ ഓടിച്ച കഥ കൂടെ പറയുമോ...
@abdulhakeem6055
@abdulhakeem6055 23 дня назад
ചരിതം പറയുമ്പോൾ ആധികരികമാവണം ,തെളിവുകളുടെ അടിസ്ഥാനത്തിൽ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹയമാലയില് നിന്നും കേട്ട കഥകൾക്ക് ചരിത്രം എന്നാല്ല പേര്, ബ്രിട്ടിഷ് കളക്ടർ ആയിരുന്ന വില്യം ലോഗൻ , മരക്കാരുടെ ജന്മ ശത്രു എഴുതിയ മലബാർ മാനുവൽ റെഫർ ചെയ്യു മരക്കാർ അരയിരുന്നു എന്നും തച്ചോളി ഒതേനൻ എന്തായിരുന്നു എന്നും സമ്മന്യം ബോധ്യം വരും സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടഷ് സാമ്രാജ്യത്തിൻ്റെ സംവിധനങ്ങളെ അറബിക്കടലിൽ ശ്രീലങ്ക വരെ യൂദ്ധ പൊയ്‌ത് നടത്തി കടലിൽ മുക്കി കൊന്ന് ചരിത്രം സൃഷ്ടിച്ച കുഞ്ഞളിമാർ ,കൂലിക്ക് തല്ലാൻ നടന്ന ഒരാളിൽ നിന്ന് തല്ല് വാങ്ങി നാലു റൗണ്ട് ഓടി എന്ന് പറയുന്നവരോട് എന്ത് പറയാൻ, " ആറ്റി ചാടി ചവാൻ പോയവൻ പാമ്പിനെ കണ്ട് പേടിച്ചു " എന്നു പറയുമ്പോൾ സ്വയം ഇല്ലാതാവുകയാണ് 0:41
@madhusoodanancm6187
@madhusoodanancm6187 16 дней назад
ചരിത്രം പഠിക്കു.. മറക്കാർ ഇംഗ്ലീഷ് കാരോടല്ല പോർട്ടുഗീസ്‌കാരോടല്ലേ യുദ്ധം ചെയ്തത്
@ramanthuravoor1959
@ramanthuravoor1959 23 дня назад
Yes a മാരെ തേവതർ vallom എന്നാ പൊലയാട്ടെ മുന്നിൽ പടവവെട്ടെ തോറ്റു
@sudarsanank2395
@sudarsanank2395 23 дня назад
ഇത് കള്ള കഥ കു ഞ്ഞാലി മരക്കാർ രാജ്യ സ്നേഹിയായിരുന്നു. സാധാരണ കാക്കമാരെ പൊലെ പെണ്ണ്യ കെട്ടി രാമൻ ആയിരുന്നില്ല. സ്ത്രി ക ളെ അങ്ങേയറ്റം ബഹുമാനിക്കുന്ന പോരാളി ആയിരുന്നു
@Hamsatm
@Hamsatm 24 дня назад
ഇല്ലാ കഥകൾ പറഞ്ഞു യൂട്യൂബ് പണം (കഫം) തിന്ന് ജീവിക്കുന്ന താങ്കൾക്ക് ഒരായിരം മലം
@SR-hp4tp
@SR-hp4tp 22 дня назад
എന്തൊരു വിഷമം 😂😂😂
@commentveeran164
@commentveeran164 17 дней назад
ഇസ്രേൽ😂😂തീർക്കുന്നു ലോക കാൻസർ😂😂
@Hamsatm
@Hamsatm 24 дня назад
തനിക്ക് വേറെ പണിയൊന്നും ഇല്ലേ?
@bijums2589
@bijums2589 24 дня назад
നല്ല കഥനം.
@sajeevankunjupennu34
@sajeevankunjupennu34 24 дня назад
ഇവർ രണ്ട് പേരും രണ്ട് കാലഘട്ടത്തിൽ ആണ് മണ്ട ശരിക്കുള്ള ചരിത്രം പഠിക്കാൻ നോക്ക്
@sudarsanank2395
@sudarsanank2395 24 дня назад
ഇല്ലാ കഥ കൊണ്ടു പോടാ
@abdullakuttykv8153
@abdullakuttykv8153 24 дня назад
നാണമില്ലേ തനിക്ക് മുസ്ലിംകളും ഹിന്ദുക്കളും ആരാധിക്കുകയോ ഇത്തരം ശിർക്കൻ ആചാരങ്ങൾ നരകം ഉറപ്പാക്കുന്ന തോന്ന്യാസം
@user-ei7bt9fx2h
@user-ei7bt9fx2h 24 дня назад
സത്യത്തിൽ ചന്തു ചതിയനാണോ എന്റെ മനസ്സിൽ ചന്തു ഹീറോയാണ് ചന്തുവിനെ ഓർക്കുബോൾ മമ്മുട്ടിയുടെ മുഖമാണ് മനസ്സിൽ തെളിയുക വീരകഥ എന്ന സിനിമയിലെ 🤔
@bijumtw
@bijumtw 25 дней назад
ഊളത്തരം പറയാതെ.
@nipinn3271
@nipinn3271 25 дней назад
Innu eaviday aanu karimala kottayum. Ponmala kottayum ninaninna sthalam.
@rafeeqmohammed4585
@rafeeqmohammed4585 25 дней назад
It is never true story never, kunjjali marikkar oru Rajya snehiyum syhrekale respect cheyyunna oru Gentle men Aayirunnu (marakkar 4 thalamurrayum swantham country kku vendi pada porudiya veeranmaar aanu poryigees karude peerangikkum thokkinum munpil tholkkatha veera nayakan maaraanu kunjali marakkar
@user-jz2rj7uv9i
@user-jz2rj7uv9i 25 дней назад
നുണക്കും ഒരതിര് വേണ്ടേ പൊന്നോ
@saheert5887
@saheert5887 25 дней назад
അങ്ങനെ ഓരോരുത്തരെയായി നമുക്ക് താഴ്ത്തികെട്ടണം 😂😂😂വർഗീയതയുടെ പുതിയ അടവ്
@SR-hp4tp
@SR-hp4tp 22 дня назад
നിങ്ങൾ എവിടെയും തോൽക്കുന്നത് അംഗീകരിക്കില്ല അല്ലെ! ഇസ്രായേലിന്റെ മുന്നിൽ palastine തോൽവി, ഇന്ത്യയുടെ മുന്നിൽ പാകിസ്താന് തോൽവി ഇതൊന്നും ഒരിക്കലും അംഗീകരിക്കില്ല
@commentveeran164
@commentveeran164 17 дней назад
ഇസ്രേൽ❤❤❤
@CkSanjo
@CkSanjo 26 дней назад
തച്ചോളി ഓതേനൻ വാഴുന്നോർ തങ്ങളുടെ ഇളയ മകനല്ലേ ?
@malayalistorytalkies
@malayalistorytalkies 26 дней назад
Yes
@user-oy5pk2pb2w
@user-oy5pk2pb2w 26 дней назад
😂😂 കുഞ്ഞാലിമാരക്കാരുടെ മുന്നിൽ ഓതേനന് വെറും ശിശു 😂😂
@athulmadhusoodhanan7579
@athulmadhusoodhanan7579 17 дней назад
എന്ന് സുടാപ്പി
@subhashpattoor440
@subhashpattoor440 26 дней назад
Vadakkan പാട്ടുകളിൽ 100 ഓളം പൂച്ചക്കണ്ണന്മാർ (പറങ്കി പട്ടാളം ), ഒരിക്കൽ കടലിൽ കുളിച്ചു വന്ന ഒ തേനന്റെ ഒരു ഭാര്യയെ ഓടിച്ചു പിടിക്കാൻ നോക്കി. ഈ സ്ത്രീ ഒരു വീട്ടിൽ കയറി കതകടച്ചു. പറങ്കികൾ വീടിനു ചുറ്റും, മതിലിനുള്ളിൽ :വളരെ ദൂരെ പയറ്റു പഠിപ്പിച്ചു നിന്ന othenan വായു വേഗത്തിൽ എത്തി മതിലിനു മുകളിൽ നിന്ന് ചാക്സിയും പറന്നും എല്ലാവരെയും വെട്ടിയിട്ടു എന്നു കഥ. ഇത് സത്യമോ, പറങ്കികൾ വന്ന കാലത്തോ ഇദ്ദേഹം ജീവിച്ചിരുന്നത്? സ്വന്തം ഗുരുവിന്റെ തോക്കെടുത്തു ഇത് പക്ഷിയെ വെടി വയ്ക്കാൻ കൊള്ളാം എന്ന വാക്കുപിഴ, തേനക്കുറുപ്പിന് അന്ത്യം വരുത്തി. അതേ തോക്കിനാൽ.
@malayalistorytalkies
@malayalistorytalkies 26 дней назад
ഒതേനനുമായി ബന്ധപ്പെട്ട പാട്ടു കഥകളിൽ വെള്ളക്കാരുമായി ഏറ്റ് മുട്ടിയ കഥകൾ ഉണ്ട്
@itsmevipin7616
@itsmevipin7616 26 дней назад
@ramanthuravoor1959
@ramanthuravoor1959 27 дней назад
Marnnu
@ramanthuravoor1959
@ramanthuravoor1959 27 дней назад
Thevar valloen
@ramanthuravoor1959
@ramanthuravoor1959 27 дней назад
Our theevar valloen thoppchu othenan our kalari guru polayan valloen
@Pvtil1
@Pvtil1 27 дней назад
ee kathayellam valla kochu pillerodum paranj kodk... 🤣🤣🤣🤣🤣
@babykurissingal8478
@babykurissingal8478 28 дней назад
ഈ കഥ ഞാനും കേട്ടിട്ടുണ്ട് രണ്ടു പേരും തമ്മിൽ വാളെടുത്ത് വെട്ടി അവസാനം കുഞ്ഞാലിയുടെ കഴുത്തിൽ ഒതേനൻ്റെ വാള് ചുറ്റി അവർ അവസാനം കരഞ്ഞ് കെട്ടിപിടിച്ചു എന്ന്
@lalmohancr1590
@lalmohancr1590 28 дней назад
ഭാവന കഥ. പാണൻമാർ ഉണ്ടാക്കിയതാവാം