ഞാൻ ഒരു പട്ടാളക്കാരൻ ആണ്. നാട്ടിൽ വന്നപ്പോൾ അയൽവാസികൾ തല്ലുകൂടുന്നു ഞാൻ ഇടപെട്ട് അപ്പോൾ പോലീസ് വന്നു ഞാൻ പോലീസ് നോട് പറഞ്ഞു ആ അവർക്ക് ഒരു കുഴപ്പവും ഇല്ല തെറ്റുധാരണയുടെ പുറത്ത് നടന്ന വാക്കയറ്റം ആണെന്ന് എടുത്ത വായിൽ പോലീസ് ജീപ്പ് ഡ്രൈവർ എന്നോട് പറഞ്ഞു അത് ഒക്കെ തീരുമാനിക്കാൻ ഞങ്ങൾ ഒക്കെ ഇവിടെ ഉണ്ടെന്ന് ഞാൻ ഒന്നും മിണ്ടാതെ പോയപ്പോൾ വീണ്ടും ചൊറിയാൻ വന്നു 😡 എന്നോട് പറഞ്ഞു 3am ന് സ്റ്റേഷനിൽ വരണമെന്ന് 🤔കാര്യം എന്താണെന്ന് ചോദിച്ചു അപ്പോൾ അയ്യാൾ വീണ്ടും ചൊറിയാൻ വന്നു ഒരുമാതിരി പട്ടി ശോ ഞാൻ അപ്പോൾ പറഞ്ഞു sir ഞാൻ വരാം എന്ന് അങ്ങനെ അവിടെ ഉള്ള ആളുകൾ പോലീസ് നോട് പറഞ്ഞു ഞാൻ ഒരു soldier ആണെന്ന് അങ്ങനെ എന്റെ കൂടെ മാപ്പും പറഞ്ഞു എനിക്ക് ഒരു സല്യൂട്ടും തന്നിട്ട് ആണ് പോലീസ് ഏമാന്മാർ പോയത് 😏