Тёмный
HARIKUMAR MATTAKKARA KOTTAYAM
HARIKUMAR MATTAKKARA KOTTAYAM
HARIKUMAR MATTAKKARA KOTTAYAM
Подписаться
എന്റെ പേര് ഹരികുമാര്‍ മറ്റക്കര.കോട്ടയം ജില്ലയില്‍ മറ്റക്കര എന്ന സ്ഥലത്ത് താമസിക്കുന്നു.പത്ര പ്രവര്‍ത്തന രംഗത്ത് ദേശാഭിമാനിയില്‍ പത്ത് വര്‍ഷം ലേഖകനായും ഫോട്ടോഗ്രാഫറായും,ടി റ്റി പി യിലും ജോലി ചെയ്തിട്ടുണ്ട്.പത്ത് വര്‍ഷം ഒമാനില്‍ പ്രവാസ ജീവിതവും അനുഭവിച്ചിട്ടുണ്ട്.കേരളാ കാര്‍ഷിക സര്‍വ്വകലാശാലയില്‍ രണ്ടുവര്‍ഷത്തെ ഹൈട്ടെക് കൃഷിയിലും,ജൈവകൃഷിയിലും പഠനത്തിന് ശേഷം ബി പി കെ പി പാമ്പായി ബ്ലോക്കിന്റെ എല്‍ ആര്‍ പി ആയി ജോലി ചെയ്യുന്നു.കൂടാതെ ശുചിത്വമിഷനിലും ആര്‍ പി ആയും ജോലി ചെയ്യുന്നു.കൂടാതെ സിവില്‍ ഡിഫൈന്‍സിലും പാലാ ഫയര്‍ഫോഴ്‌സിന്റെ കീഴില്‍ ജോലി ചെയ്യുന്നു.പുതിയതായി ഒരു ത്രൈമാസിയുടെ പണിപ്പുരയിലാണ്.സാമൂഹ്യ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നു.

Live a mission of the fire force
3:14
4 месяца назад
BEST HOUSE OF THE YEAR 2024
2:45
6 месяцев назад
Комментарии