Тёмный
Talk With Pravasi
Talk With Pravasi
Talk With Pravasi
Подписаться
A unique RU-vid channel with fun filled contents for Pravasi Malayalis in Middle East
Комментарии
@GeethaGeetha-ww6gp
@GeethaGeetha-ww6gp 2 месяца назад
❤❤❤❤❤❤❤
@sanjuthalikulam7762
@sanjuthalikulam7762 7 месяцев назад
@BabuBabupk-l2u
@BabuBabupk-l2u 8 месяцев назад
തള്ളി തള്ളി എങ്ങോട്ടാണ് പോണേ
@sreejithshankark2012
@sreejithshankark2012 8 месяцев назад
ചതിയാ... നാറി.. നിർത്തിപോടാ
@georgesamkutty686
@georgesamkutty686 8 месяцев назад
Cheaters gospels . ? Promoting his waste words . ?
@yousufpk9443
@yousufpk9443 8 месяцев назад
ഇപ്പോൾ നമ്മൾ ചിന്തിച്ചാൽ സ്വയം പൊക്കി പറയുന്നതാണ് ഇയാളുടെ രീതി ഇതുവരെ നമ്മൾ അങ്ങനെ കേട്ടിരുന്നിരുന്നു ഇപ്പോൾ കേൾക്കുമ്പോൾ ബോറടിക്കുന്നു വിവാദത്തിന് ശേഷം
@wesolveeasy9011
@wesolveeasy9011 8 месяцев назад
ചുരുക്കി പറഞ്ഞാൽ ബുദ്ധിമാനായ പൊൻന്മാൻ കിണറ്റിൻ പൊത്തിൽ മുട്ടയിട്ടു മുതുകാട് എല്ലാവരെയും ഒരുപോലെ കണ്ടു ഓട്ടിസം ബാധിച്ച കുട്ടികളുടെ മാതാപിതാക്കളെയും ഓട്ടിസ്റ്റായി കണ്ടു അവരുടെ നിരീക്ഷണ പാഠവത്തെയൊ വിമർശനാന്മകതയൊ മുതുകാട് കണ്ടില്ല എല്ലാവരും മന്ദബുദ്ധികളാണെന്ന് കരുതി മുതുകാടിനെ വിറ്റ് പണം വാങ്ങി പോരുമ്പോൾ തിരിച്ചു കൂട്ടി കൊണ്ട് വരാൻ കഴിവുള്ളവരായിരുന്നു മാതാപിതാക്കൾ പാവം യൂസുഫലി ഏടാകൂടത്തിൽ പെട്ടു🤣🤣🤣 മഹാപാപി എത്ര കാലം ജനങ്ങളെ പറ്റിക്കും
@sreejithshankark2012
@sreejithshankark2012 8 месяцев назад
👍🏻👍🏻👍🏻👍🏻
@sukumaryak2772
@sukumaryak2772 8 месяцев назад
എനിക്കൊരു കുറവുമില്ല, ഞാൻ OK എന്ന അഹങ്കാരം ഉള്ള പോലെ കേട്ടല്ലോ. ആ ആൾ തന്നെയല്ലേ ഈ ആൾ. ബോറടിക്കുന്നുണ്ട്, അത് മനസ്സിലാക്കൂ. ആ കുട്ടികൾ ഒക്കെ ബഹളം വക്കുന്നു. നിർത്തിക്കോ.
@user-ci9gn8fb6h
@user-ci9gn8fb6h 8 месяцев назад
Godislove
@indiramuralidharan4480
@indiramuralidharan4480 8 месяцев назад
സർവ്വേസരൻനിന്കൾക്ക് ദീർഘായുസ്സ്നൽകിഅനുഗ്രഹിക്കെട്ടെ
@nisarkdr6943
@nisarkdr6943 8 месяцев назад
ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും സാറിന്റെ ഈ സ്നേഹ തലോടലിന് നന്ദി പറയാൻ മലയാള നിഘണ്ടുവിലെ വാക്കുകൾ മതിയാവില്ല.,.. സർ
@ZairaBhanu
@ZairaBhanu 8 месяцев назад
Sir.... എന്നും താങ്കളുടെ വാക്കുകൾ കേൾക്കുമ്പോൾ ഒരായിരം സ്തുതി വചനങ്ങൾ മനസ്സിലുണരും... പക്ഷെ ഇന്ന് എന്റെ വലിയൊരു തീരുമാനം മാറ്റി മറിക്കാൻ ഈ വീഡിയോ സഹായിച്ചു... ഞാനൊരു ടീച്ചറാണ്... ശരീരവും മനസ്സും ഒരുപോലെ തളർന്നതിനാൽ ഈ വർഷം VRS എടുക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു... എനിക്കെന്റെ മക്കളെ കോടി വട്ടം ഇഷ്ടമാണ്... എന്നെ ഞാൻ സ്വയം ഇല്ലാതാക്കുന്നതിനു തുല്യമാണ് ഈ VRS... But ഞാൻ ഒരു 75 % ഭിന്നശേഷി child അല്ല ടീച്ചർ ആണ്.... എനിക്ക് പഠിപ്പിക്കാനല്ല എന്റെ മക്കളുടെ നിറഞ്ഞ ചിരി... അവർ പങ്കിടുന്ന വിശേഷങ്ങൾ... അങ്ങിനെ ഞാൻ അവരിൽ അലിഞ്ഞു ചേരുമ്പോൾ എന്റെ വയ്യായ്കകൾ മറക്കാറാണ് എപ്പഴും... പക്ഷെ വീട്ടുകാർ എന്നെ ഇനി സ്കൂളിൽ പോകുന്നതിൽ നിന്ന് വിലക്കുന്നു... എനിക്കതു ചിന്തിക്കാനെ വയ്യാ... മറ്റു ക്ലാസ്സിലെ മക്കൾ പോലും എന്റെ ക്ലാസ്സിൽ വരുന്ന മാസങ്ങൾ എണ്ണിയിരിക്കുകയാണ് ...പക്ഷേ ഇന്ന് ഈ നിമിഷം ഞാൻ തീരുമാനിച്ചു ... ഞാൻ 56 വയസ്സായാലും റിട്ടർഡ് ആവില്ല... ഇനിയെനിക്ക് ഒരസുഖവും വരില്ല.... തളർച്ച വരുമ്പോൾ ഞാൻ കണ്ണടച്ച് അങ്ങയെ ധ്യാനിക്കും... അടുത്ത വർഷം സിലബസ് മാറുകയാണ്... അതുമല്ല ബുദ്ധന് ആനന്ദനെ പോലെ ഒരു ദൈവപുത്രൻ അടുത്ത വർഷം എന്റെ ക്ലാസ്സിലേക്ക് വരുന്നുമുണ്ട്... ഞാൻ മാറുന്നു... അല്ല മാറ്റുന്നു... മുന്നിലുള്ള എല്ലാ പ്രതിബന്ധനിങ്ങളെയും 🤝🙏🥰
@philomenaattendingclassmaz8049
@philomenaattendingclassmaz8049 8 месяцев назад
Thanghal..oru.pravajakan.....Very..Close..To.JESUS......God.Bless.you.always.......Sowpana.sashalkarathinu..asamsahal...prarthanayode......
@krsanthosh1032
@krsanthosh1032 8 месяцев назад
ദൈവം എല്ലാം മനുഷ്യരുടെയും ജീവിതത്തിൽ സ്നേഹംത്തിന്റെ രൂപ ത്തിൽ സഹായമായി മറ്റുള്ളവരുടെ രൂപ ത്തിൽ മുന്നിൽ എത്തും..ജാതി മതം കൊണ്ടു അതിനെ എതിർക്കരുത്..
@naserpullat
@naserpullat 9 месяцев назад
ദൈവം അനുഗ്രഹിക്കട്ടെ 👍👍👍
@superherograndson5996
@superherograndson5996 9 месяцев назад
Anyway I am very happy to see how many good things you are doing mudukkad sir may God be with us always
@superherograndson5996
@superherograndson5996 9 месяцев назад
In my opinion because we go against nature we get auch children if we are doing everything according to nature we will be blessed by God and we will be safe by the grace of God
@RedmiRedmi-zl1bw
@RedmiRedmi-zl1bw 9 месяцев назад
🙏🙏🙏🙏🙏🙏🙏
@saralathampatty5331
@saralathampatty5331 9 месяцев назад
നൂറല്ല; ചിരഞ്ജീവിയായി വാഴാൻ ദൈവം കനിയട്ടെ
@Die-Empty
@Die-Empty 9 месяцев назад
Big salute sir 💝🤲🙌🙏
@manojashramam3679
@manojashramam3679 9 месяцев назад
🙏🎤🎤🎤🎤🎤👍🥇❤️❤️❤️😍
@mollysudharmman7761
@mollysudharmman7761 9 месяцев назад
Sirdeyivathittaanugrahamkiduam🙏🙏🙏
@bhasurangic5447
@bhasurangic5447 9 месяцев назад
🙏🙏🙏❤️❤️❤️💐
@AravindBabu-d7k
@AravindBabu-d7k 9 месяцев назад
🙏🙏🙏❤️❤️❤️
@thankammathomas8732
@thankammathomas8732 9 месяцев назад
God bless you and your Family and down to your generation❤❤❤
@LicyThomas-he3bf
@LicyThomas-he3bf 9 месяцев назад
Salute to you sir
@remadevikb4500
@remadevikb4500 9 месяцев назад
Saarinepp0le sugandham ullavaril ninnu orikkalum durgandham vamikkilla
@aajoyantony
@aajoyantony 9 месяцев назад
🙏🙏🙏🙏🙏🙏🙏
@unnikrishnan1965
@unnikrishnan1965 9 месяцев назад
🙏🙏🙏🙏🙏
@radhamanimc132
@radhamanimc132 9 месяцев назад
🙏🙏🙏🙏🙏❤️
@vijibiju940
@vijibiju940 9 месяцев назад
🙏🙏🙏🙏
@sivadasankaruthedath2499
@sivadasankaruthedath2499 9 месяцев назад
ആകുഞ്ഞുങ്ങൾ അവരുടെ mujanma❤സുകൃതം
@sharletpushpa3924
@sharletpushpa3924 9 месяцев назад
🙏😢
@sreekumarv6667
@sreekumarv6667 10 месяцев назад
Sir Namaskaram , pls Mobile no:
@synujames8191
@synujames8191 10 месяцев назад
👍👍👍🙏🙏🙏 synuJoseph
@user-so3my3hb6v
@user-so3my3hb6v 10 месяцев назад
Supergood🌹🙏👍♥️💞👌🎉
@saralathampatty5331
@saralathampatty5331 10 месяцев назад
❤ മുതുകാട് സാറിന് ഇനിയും വളരെക്കാലം ആയുരാരോഗ്യ സൗഖ്യത്തോടെ ആയുസ്സ് കൊടുക്കുവാൻ ദൈവം അനുഗ്രഹിയ്ക്കട്ടെ.
@surgigeorge9595
@surgigeorge9595 9 месяцев назад
സാർ, താങ്കളെ ഈശ്വരൻ നിത്യതയിൽ ചേർത്താലും ലോക മുള്ളേടത്തോളം കാലം അനേകായിരങ്ങൾ നിങ്ങളിലൂടെ ജീവിക്കും. ലോകം ഒരിക്കലും നിങ്ങളെ മറക്കില്ല. ഈശ്വരൻ നിങ്ങളെയും പ്രതിനിധാനം പ്രസ്ഥാനത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ!
@advshahulhameed907
@advshahulhameed907 9 месяцев назад
q
@johnt.j6205
@johnt.j6205 9 месяцев назад
@@surgigeorge9595yo🎉🎉🎉
@vjchacko5449
@vjchacko5449 9 месяцев назад
O god. O. God
@rasheedrasheed6010
@rasheedrasheed6010 8 месяцев назад
Ameen
@anuanutj4491
@anuanutj4491 10 месяцев назад
May God bless u sir ❤❤❤❤❤❤❤❤❤
@vappuvappukka5097
@vappuvappukka5097 10 месяцев назад
ഒരായിരം നന്ദി
@sajitha7089
@sajitha7089 10 месяцев назад
❤️❤️
@RadhaParol
@RadhaParol 10 месяцев назад
സാർ മക്കളെയോർത്തു വിഷമിക്കുന്നു അവരുടെ വളർച്ചയിൽ സന്തോഷം കണ്ടെത്തുന്നു സാറിന്റെ ജീവിതം മറന്നു മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നു ഇതെല്ലാം ഓർത്തു ഒരിക്കൽ പോലും നേരിട്ട് കാണാത്ത നന്മകൾ നിറഞ്ഞ സാറിനെയൊർത്തു കരച്ചിൽ വരുന്നു..
@RadhaParol
@RadhaParol 10 месяцев назад
സാർ മാജിക്‌ മാജിക്‌ ജന മനസ്സുകളിൽ നിന്ന് മരണം വരെ മായില്ല. . സാർ ചെയ്യുന്ന നന്മകൾ പകർന്നു കൊടുക്കുന്ന സ്നേഹം നിറയെ കാരുണ്യം ദയ നിറഞ്ഞ മനസ്സ് ഓരോ നിമിഷവും പഴക്കാതെ പ്രവർത്തിക്കുന്ന സാറിന് വേണ്ടി ഇനിയും 100 വർഷം ആരോഗ്യത്തോടെ ജീവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏🏻
@anuaamibeautifulcreations1601
@anuaamibeautifulcreations1601 10 месяцев назад
Kanappetta dhyvamee kalil thottu thozhunnu....🙏
@mollyvarghese2601
@mollyvarghese2601 10 месяцев назад
കാലിൽ തൊട്ടു വന്ദിക്കുന്നു
@mollyvarghese2601
@mollyvarghese2601 10 месяцев назад
കർത്താവ് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🥰❤
@PreethaVV-ll4hy
@PreethaVV-ll4hy 10 месяцев назад
❤❤❤🙏🙏🙏
@RajeshRajesh-mc6qt
@RajeshRajesh-mc6qt 10 месяцев назад
സാറിന്റെ പേരിൽ അടുത്ത തലമുറ പഠിക്കണം
@URcristianoIam
@URcristianoIam 10 месяцев назад
Excellent ❤️❤️❤️❤️
@shahanakhader
@shahanakhader 11 месяцев назад
@muhammadhmuhammd2720
@muhammadhmuhammd2720 11 месяцев назад
സാറിന്റെ നമ്പർ തരാമോ