Lotus Eye Production is an innovative film production company based in Thiruvananthapuram. Established by Aravind Lal in 2022. We aim at producing superior standard films that are commercially appealing.
Adipoli❤️❤️parayan vakkukal illaaa, oru adipoli film kanda feelanu ee short filminu..., 💐💐💐iniyum ithupole nalla contents kondu varanam🥰🥰🥰🥰vallatha oru feelayirunnuu,,,,... Dairyayitt ellavarkkum kanam aardem time waste aakilla. Sure👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰
മനോഹരമായ എഡിറ്റിംഗ്,പശ്ചാത്തല സംഗീതം എല്ലാം വളരെ നന്നായിട്ടുണ്ട് .അരവിന്ദ് ലാൽ അഭിനയം വളരെ നന്നായിട്ടുണ്ട്.ഇനി മുന്നോട്ടു ഇതുപോലയോ ഇതിനെക്കാളും മനോഹരമായ ഒരുപാട് ഷോർട് ഫിലിംസ് ചെയ്യാൻ ദൈവം അനിഗ്രഹിക്കട്ടേ.ആശംസകൾ . ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തും .