Тёмный
Ente Vision
Ente Vision
Ente Vision
Подписаться
Join us for the latest trending updates
Enquiries : entevisionlive@gmail.com
Комментарии
@MubeenaSithu
@MubeenaSithu 13 дней назад
❤❤❤
@bushrasalim9534
@bushrasalim9534 19 дней назад
Ayn
@RashaRashafathi
@RashaRashafathi 20 дней назад
@user-dm4hw7is2t
@user-dm4hw7is2t 25 дней назад
Malayalikalk ettavum ishtapetta thaaram ennu ningal paranjaal mathiyo
@kadeejaandru7951
@kadeejaandru7951 26 дней назад
❤❤❤ super shanuu ❤❤❤
@anigopan296
@anigopan296 Месяц назад
Aliyans le aanu keto. Iam also a suffering woman. Fearing society family
@anigopan296
@anigopan296 Месяц назад
Iam with you manju. Midukki. You are my daughter. I like your kushimbu vaasi
@user-il8bg3ot3n
@user-il8bg3ot3n Месяц назад
We are not fool
@premauday8429
@premauday8429 Месяц назад
Organizers and the anchor done all the mistakes. Two personalities hurt without knowing anything what is going on. Without introducing, handovering such award is really foolishness.
@Faseela22
@Faseela22 Месяц назад
എന്തു പറഞ്ഞു തന്നാലും ആസിഫ് is ഗേറ്റ് ഐ ലവ് ആസിഫ് 😢😢😢🎉🎉🎉🎉❤❤❤❤
@SeemaKeekkottil-zi9iv
@SeemaKeekkottil-zi9iv Месяц назад
സീനിയർ ആയ ഒരു സംഗീത സംവിധായകന്റെ പേര് തെറ്റിച്ചു വിളിച്ചിട്ട് പിന്നേം ഇവിടെ വന്നു അദ്ദേഹത്തോട് "എന്തിനായിരുന്നു സർ " എന്നും ചോദിച്ചോണ്ട് ഡയലോഗ് അടിക്കുന്നു...നിനക്ക് തെറ്റുപറ്റാം അല്ലേ aged ആയ,ശരീരിക അസ്വസ്ഥതകൾ ഉള്ള ഒരാൾക്ക് തെറ്റുപറ്റിയപ്പോ നിന്റെ kindness എവിടെപ്പോയി...നാണമില്ലേ..എല്ലാം ഉണ്ടാക്കിവെച്ചിട്ട്...ഒരു anchor ആവാൻ ഒട്ടും യോഗ്യയല്ല നിങ്ങൾ...
@gayathripvt9160
@gayathripvt9160 Месяц назад
എന്റെ തെറ്റ് ഒന്നുമില്ല എല്ലാം മറ്റുള്ളവരുടെ തെറ്റുമാത്രം ആണ്... രമേഷ്ജി യെ അറിയില്ല പേരറിയില്ല പക്ഷേ രമേഷ്ജി സ്റ്റെജിൽ കയറാൻ പറ്റില്ല എന്ന് മാത്രം നേരത്തെ പറഞ്ഞു എന്ന് പോലും.... തെറ്റുകൾ എല്ലാം മറ്റുള്ളവർക്ക് മാത്രം.... കഷ്ട്ടം
@rabeekkaa8809
@rabeekkaa8809 Месяц назад
ആസിഫ് ഗുഡ് മാൻ❤️❤️. സംഗീത സംവിധായകൻ രമേശ്‌ ബാഡ് മാൻ 😡😡
@RaheemGaanam
@RaheemGaanam Месяц назад
👍
@sabithaafsal336
@sabithaafsal336 Месяц назад
അവാർഡ് ചടങ്ങ് കുളമാക്കി 😂 ഒരു stage ഉണ്ടായിട്ട് അവിടെ വെച്ചല്ലേ organize ചെയ്ത് കൊടുക്കേണ്ടത് ഒരു വാലും മൂടുമില്ലാത്ത ചടങ്ങായി
@ganeshc8253
@ganeshc8253 Месяц назад
ആസിഫ് അലി വളരെ പക്വതയോടെ പെരുമാറി. യുവാക്കൾക്ക് മാതൃകയായി. 👍🙏
@shajahankpp
@shajahankpp Месяц назад
Jewel Mary You really is a Jewel to our Nation...... So Cute even in Simple makeup ❤
@naseema4351
@naseema4351 Месяц назад
ഏങ്കർ ക്കള്ള് കുടിച്ചിറ്റാണൊ
@user-vt1le2bk4i
@user-vt1le2bk4i Месяц назад
തെറ്റ് പറ്റിയത് നിനക്കാണ് പിന്നേ കൂടുതൽ ഒന്നും മിണ്ടരുത്.
@reshmaullas6333
@reshmaullas6333 Месяц назад
Santhosh narayanan ennu announce cheythathinu sesham ano poyi sariyano ennu chodikkandath???? Athinu munpe chodichoodarunno if you had the doubt. You did a very wrong thing anchor jewel and the organizers also. ippo Mr Ramesh narayane social media muzhuvan cheetha parayunnu. He is 64 years old. Ayalde ego alla athu self respect anu. Unfortunately Asif num aa avasthayundayi.
@ambiliprasanth4434
@ambiliprasanth4434 Месяц назад
Worst Anchoring
@shibinakhil8778
@shibinakhil8778 Месяц назад
തെണ്ടിത്തരം കാണിച്ചിട്ട് പിന്നെ അത് ഞായികരിച്ചിട്ടു കാര്യമില്ല നേരത്തെ അതൊക്കെ നോക്കാമായിരുന്നു
@visakhvisakh2704
@visakhvisakh2704 Месяц назад
ഞാൻ അത്ര പോര എന്ന് സ്വയം പറയുന്നു
@Sntrun
@Sntrun Месяц назад
എന്റെ പേര് വിളിച്ചിരുന്നു അല്ലേ നുമ്മ അത്രയ്ക്ക് ഫെയിമസാണോ
@user-tp5xj5iu1d
@user-tp5xj5iu1d Месяц назад
memento receive ചെയ്യാൻ പേരറിയാത്ത guestനെ വിളിക്കുന്ന അവതാരക! ഒരു ചെറിയ വാർത്തയിൽ ഒതുങ്ങേണ്ട കാര്യം ഊതി വീർപ്പിച്ചു വലുതാക്കി, ചാനൽ ചർച്ചകൾ വരെ നടന്ന് കഴിഞ്ഞപ്പോൾ ഒരു "special sorry"!
@muhammedashraf6197
@muhammedashraf6197 Месяц назад
ജുവലിൻ്റെ ആങ്കറിൻ എനിക്ക് വലിയ ഇഷ്ടം ആണ്
@anitham361
@anitham361 Месяц назад
Peru urrappillel villikkaruth...allel ithreyum valya alle arriyille..music reyality show yokke cheythath alle
@shridevimohan3523
@shridevimohan3523 Месяц назад
അങ്ങേര്‍ക്ക് അല്ലെങ്കിലും ഇത്തിരി തലക്കനം കൂടുതലാണ്. അങ്ങേര് എന്തു തേങ്ങയായാലെന്താ വിവരമില്ലാതായിപ്പോയില്ലേ. ഇനി മലയാളികളുടെ ഒരു പ്രോഗ്രാമിനും അങ്ങേരെ വിളിക്കരുത്. അങ്ങേരാണോ സംഗീതത്തിന്റെ തലതൊട്ടപ്പന്‍. പോയി പണിനോക്കാന്‍ പറ ആ വിവരദോഷിയോട്.
@geethudakshu22
@geethudakshu22 Месяц назад
പുള്ളി പറയുന്നത് വെച്ച് നോക്കുവാണേൽ പേര് തെറ്റിച്ച് വിളിച്ചു,🙆 നിങ്ങളെ പോലെ തന്നെ അവരും മനുഷ്യരല്ലേ പെട്ടെന്ന് പറഞ്ഞപ്പോൾ തെറ്റിപ്പോയതാണ് എന്ന് വിചാരിച്ചാൽ പോരെ. അപ്പൊ അതൊന്നുമല്ല അഹങ്കാരം😏
@shafeeranoushad2611
@shafeeranoushad2611 Месяц назад
അതിനു എന്തിനാ ചേച്ചി ഈ ചെറുമൻ കേമേഷിനെ വിളിച്ചത്
@deeparaman8396
@deeparaman8396 Месяц назад
What kind of anchoring u have done... There is no need of ur explanation... U r the trouble maker
@nihasillyas2577
@nihasillyas2577 Месяц назад
എ ടീ നീ പേര് മാറ്റി വിളിച്ച് ആ പ്രോഗ്രാം മെനക്കെട്ടതാക്കിയില്ലേ
@leenadaya7243
@leenadaya7243 Месяц назад
Organising teams mistake
@ramkumars6655
@ramkumars6655 Месяц назад
This may happen...not purposefully.....please do jot be dejected by the comments of the social media. One of the (leading) lady lawyer was saying that Asif should apologize. For what ? What wrong has he done Madam? Think positve. 😊
@kannur_west_beach_house
@kannur_west_beach_house Месяц назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-loA2DyMb5M4.htmlsi=_i-AqSq-2XsElvCU
@watchallcontents2268
@watchallcontents2268 Месяц назад
പേരറിയാത്ത ഒരാൾക്ക് കാലിനു സുഖമില്ല എന്നാണോ കുഞ്ഞേ അവർ പറഞ്ഞു തന്നത്..?
@ArunKumar-qv1su
@ArunKumar-qv1su Месяц назад
കാര്യങ്ങളെല്ലാം ആസിഫ് അലി വ്യക്തമാക്കി. വലിയ സംഗീതജ്ഞനെങ്കിലും രമേശ് നാരായണൻ അപമാന ബോധം കൊണ്ട് അന്ധനായി സ്വന്തം വില കളഞ്ഞു. വിശാലമനസ്സുള്ള ആസിഫ് അലി ഇതൊന്നും വിവാദമാക്കരുത് എന്നു പറഞ്ഞു. ചില മത ഭ്രാന്തന്മാർ ഇത് വർഗീയമായി ദുരുപയോഗം ചെയ്യുന്നു
@RasheedBabunalakath1122
@RasheedBabunalakath1122 Месяц назад
ചെലക്കാതെ പോടീ അവിടുന്ന്
@redmis196
@redmis196 Месяц назад
നീ രമേശ് പിഷാരടി എന്ന് പറഞ്ഞില്ലല്ലോ..അത് തന്നെ വല്ല്യ ഫാഗ്യം..😂
@mukeshnair1234
@mukeshnair1234 Месяц назад
ഈ നാരായണൻ ഒരു സ്മരണിക അർഹിക്കുന്നില്ല എന്ന് സംഘാടകർക്ക് വളരെ വ്യക്തമായ ഒരു ചിന്തയുണ്ടായിരുന്നു...അതുകൊണ്ടാണ് ആ പേര് ലിസ്റ്റിൽ ഇല്ലാതിരുന്നത്.. പിന്നെ തനിക്കും ഒരെണ്ണം വേണമെന്ന് അയാൾ ആക്രോശിച്ചു. അപ്പോൾ സംഘാടകൻ്റെ വിചാരം ഈ മൊമെൻ്റോ 200 രൂപയാണ്, ഈ ശല്യം അവിടെ നിന്ന് പോകട്ടെ...നമുക്ക് അവനും ഒന്ന് കൊടുക്കാം😢😢
@ahamedkolakara
@ahamedkolakara Месяц назад
It is clear now that Mr. Ramesh Narayan is intolerant person Whatever his contribution He is a biased prejudice Person He has that influence of the present contemporary communal...!111....
@jasmineliginligin6704
@jasmineliginligin6704 Месяц назад
ഹനുമാൻ 😂😂😂😂🤭🤭🤭🤭
@lavanlavan3533
@lavanlavan3533 Месяц назад
ഇത്രയ്ക്കു പോപ്പുലറായ എന്നെ കണ്ടിട്ട് മനസ്സിലായില്ലേ ജാ ഡ തെണ്ടീ.... എന്ന വികാരമാണ് അവിടെ സംഭവിച്ചത്😅
@jobyben-ip6sh
@jobyben-ip6sh Месяц назад
പ്രോഗ്രാമിലെ ആങ്കറിങ് നിങ്ങളുടെ വളരെ മോശമായിരുന്നു
@safeermohd4934
@safeermohd4934 Месяц назад
Endhan he veluppavum cheruppavum engane chendhikkane padilla ayalkk oru sammanam kitteya athil sandhoshikkuka allathe njan velutha enikk veliye al theranam enn chindhikkunne budhi cheviye matti nirthanam allelum asifine areyathe malayali kal illa iyale areyunnenne kure alkkar ippola ennitt eyal tharathamyam cheyyunne
@abhilashkarthika4007
@abhilashkarthika4007 Месяц назад
കുറേ ദിവസമായി പറയുന്നത്
@rushhour8662
@rushhour8662 Месяц назад
You sure know Santhosh pandith
@shabeermohamedshabeermoham2229
@shabeermohamedshabeermoham2229 Месяц назад
Ellam undaaki vachitt….😂
@user-se3ch9is5u
@user-se3ch9is5u Месяц назад
Malayalikal.kkuvendatha.poorukal.bangallikalkumatharam
@AbdulJabbar-ml8zb
@AbdulJabbar-ml8zb Месяц назад
അഹങ്കാരം ഒരു കലാകാരനും ഭൂഷണമല്ല ഇതിൽ സംഘടനയുടെ വീഴ്ച സുപ്രധാനം ആസിഫ് അലി യോട് ചെയ്തത് സൂപ്പർ സ്റ്റാറുകളോടാണ് കായ്തതെങ്കിൽ ഇന്ന് എന്തായിരുന്നേനെ പുകില് ഈ ചെയ്തത് നമ്മുടെ മുക്യ മന്ത്രി ശ്രീ പിണറായി വിജയൻ അവിടെ ഉണ്ടായിരുന്നെങ്കിലോ ? രമേശ്‌ നാരായണന് പിടിപ്പിന്ന് കിട്ടിയേനെ.