Тёмный
BigPranks
BigPranks
BigPranks
Подписаться
Big Pranks show featuring suspense and surprises! The show is a fun-filled sting op. Big Pranks is hosted by the actor performed in Tharikida, Gulumal and Oh My God prank show prank king Francis Surya and Anitha, (award-winning comedy-artistes). Tharikida is one of the most hilarious first prank shows ever in Malayalam television history. telecasted in Surya TV
Artist Francis Surya (Francis Xaviour) has 25 years of experience TV channels.

തട്ടുകട  | #Bigpranks | Ep 4
16:59
2 месяца назад
പൂവാലൻ| #Bigpranks | Ep 3
13:04
2 месяца назад
Комментарии
@ghostphantom3667
@ghostphantom3667 17 минут назад
ഇപ്പോഴത്തെ ജനങ്ങളിൽ ഭൂരിഭാഗവും കാശ് കിട്ടിയാൽ എന്തും ചെയ്യും എന്ന് പറഞ്ഞാണ് നടക്കുന്നത്.അത് ഈ കേരളം ഭരിക്കുന്ന ഭരണാധികാരികൾ കാരണമാണ്. എന്തിനും ഏതിനും ജനങ്ങളെ കൊന്നു tax, മറ്റേതു മറിച്ചത്, പെറ്റി വിലകയറ്റം,എന്നൊക്കെ പറഞ്ഞു സർക്കാർ കാശ് തട്ടുന്നതു കൊണ്ടാണ് ഇപ്പോഴത്തെ യുവാക്കൾ അടക്കം കാശ് save ചെയ്യാനായി എന്തും ചെയ്യുന്നത്.....ദയവു ചെയ്തു സർക്കാർ ജനങ്ങളോട് കാണിക്കുന്ന തന്തയില്ലായ്മ നിർത്തണം...... ഇല്ലെങ്കിൽ ഈ കേരളം അധിക കാലം ഉണ്ടാവില്ല.... പണത്തിനു വേണ്ടി മനുഷ്യത്വം ഇല്ലാതെ ആവും....എന്തോരം കോടികളാണ് ജനങ്ങളിൽ നിന്നും ഒരു ആവിശ്യവും ഇല്ലാതെ തട്ടിക്കുന്നത്.... പോരാത്തതിന് യുവാക്കൾക്ക് ജോലി വന്ദനം ചെയ്തു പണം തട്ടുന്ന വേറെ കുറെ തന്തയില്ലാത്തവരും... ഇതിനൊക്കെ ഒരു അവസാനം ഉണ്ടാവുമോ.... 😡
@Shuaib.MShuaib.M
@Shuaib.MShuaib.M 6 часов назад
പൊളിച്ചു
@Shuaib.MShuaib.M
@Shuaib.MShuaib.M 6 часов назад
ഫ്രാൻ😊ൻസി ഓമൈ ഗോട് ഒന്നും അല്ലാതായി
@Shuaib.MShuaib.M
@Shuaib.MShuaib.M 6 часов назад
@vibinvibi3960
@vibinvibi3960 7 часов назад
മോളി ചേച്ചിക്ക് ❤💥
@najadmuchu8729
@najadmuchu8729 7 часов назад
Camera on ആണ് എന്നറിഞ്ഞപ്പോൾ എത്ര പെട്ടെന്നാണ് ആ ചേച്ചി മാറിയത് ചില മനുഷ്യർ അങ്ങനെയാണ് എന്നാലും മനുഷ്യന്റെ ഉള്ളിലുള്ള ഒരു കാര്യം പുറത്തുവരും എന്ന് കേട്ടിട്ടില്ലേ 😊
@JoeSimon101992
@JoeSimon101992 10 часов назад
editting bore anu bhai
@madamparagueys4018
@madamparagueys4018 16 часов назад
നല്ല സ്ത്രീകൾ 🙄... വിശക്കുന്നു എന്ന് പറഞ്ഞപ്പോഴെങ്കിലും അല്പം കരുണ കാണിക്കാമായിരുന്നു 😢
@kollayilnews
@kollayilnews День назад
Adipoli 😂
@𝙎𝙝𝙖𝙙𝙝𝙪_𝙨𝙝𝙖
😂😂😂😂
@punchaami6248
@punchaami6248 День назад
👍🏽👍🏽👍🏽👍🏽
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk День назад
Super 👍
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk День назад
Super 👍👍👍👍👍
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk День назад
Super 👍👍👍👍
@bijunaduvakunnath8159
@bijunaduvakunnath8159 День назад
നിങ്ങൾ രണ്ട് ഗ്യൂപ്പ് ആയൊ
@user-hi8hm3qo3s
@user-hi8hm3qo3s День назад
കോമഡി ഇല്ലായിരുന്നെകിലും 👍🏼ഗൗരവം ഉള്ള വിഷയം തന്നെ 👍🏼congrats..
@brucewayne3528
@brucewayne3528 2 дня назад
😂😂😂😂
@user-er2cu5jx5w
@user-er2cu5jx5w 2 дня назад
ഞാൻ ഹോ my god കണ്ടു വന്നതേയുള്ളു എന്തൊരു ഉടായിപ്പു ചിത്രം സിനിമ കോപ്പി അടിച്ചുമാറ്റി വീഡിയോ ചെയ്തേക്കുന്നു തുടർച്ചയായി എപ്പിസോഡ് എല്ലാം ഇതുതന്നെ. പക്ഷെ ചില പ്രശ്നം ഒഴിച്ചാൽ ഇതുനന്നായി നിങ്ങൾ വീഡിയോ ചെയ്യുന്നു. ഇ കള്ളന്മാരെപോലെ ആകരുത് ഒരിക്കലും ആളുകളെ പ്രേക്ഷകരെ വലിപ്പിക്കുന്ന രീതി. നിങ്ങളുടെ എല്ലാ എപ്പിസോഡ്ഉം കണ്ടു അഭിനന്ദനങ്ങൾ ഇനിയും നന്നായി ചെയ്യുക പ്രാങ്ക് എന്നാൽ നിങ്ങളുടെ ആണ്‌ എന്നു കരുതുന്ന സ്വന്തം പ്രേക്ഷകർ ❤❤❤❤❤👍🙏
@sethusajeev6434
@sethusajeev6434 7 часов назад
Cash ethra kitty suhruthe😂
@user-er2cu5jx5w
@user-er2cu5jx5w Час назад
@@sethusajeev6434 മുന്നേ എത്ര കൊടുത്തു നിങ്ങൾ കൂട്ടുകാരാ? 🤣
@JithuAnanthan
@JithuAnanthan 2 дня назад
സരിത ചേച്ചി ❤❤🔥🔥🔥
@ravikrishna1906
@ravikrishna1906 2 дня назад
Super episode
@AjayanNatararan
@AjayanNatararan 2 дня назад
ഫ്രാൻസിസ് ചേട്ടാ ധൈര്യം ആയിട്ടു മുൻപോട്ടു പോകട്ടെ. മുൻപുള്ളതിനേക്കാൾ പ്രോഗ്രാം നല്ലതായി വരുന്നുണ്ട്. 💪💪💪
@sjsj346
@sjsj346 2 дня назад
Super super super super ❤️❤️❤️❤️
@visakhgv4625
@visakhgv4625 2 дня назад
Ghost video
@rselectricals4802
@rselectricals4802 2 дня назад
❤❤❤❤
@faisalmm5090
@faisalmm5090 2 дня назад
അടിപൊളിനല്ല മെസ്സേജ്
@blueisland2997
@blueisland2997 2 дня назад
ഇത് പ്രാങ്ക് ആണെങ്കിലും അതിലൊരു കണ്ടന്റ് ഉണ്ട്. നന്നായി
@AswathyAchu-b7y
@AswathyAchu-b7y 2 дня назад
പ്രാങ്ക് ഷോ ചെയ്യുമ്പോൾ അതിൽ കിട്ടുന്ന ആൾക്കാരുടെ സ്വഭാവം അനുസരിച് ആയിരിക്കും മുന്നോട്ട് പോകുന്നത്. അതിൽ ചിലപ്പോൾ ചിരിക്കാൻ ഉള്ള വക ഉണ്ടായിരിക്കും, ചിലപ്പോൾ കരയാനോ, ദേഷ്യ വരാനോ ഉള്ളതും ഉണ്ടായിരിക്കും. അത് നമ്മൾ പ്രേക്ഷകർ മനസ്സിലാക്കണം. പറഞ്ഞു വെച്ച് ചെയ്യുകയാണെങ്കിൽ അവർക്കു ഇതിൽ എല്ലാം കൊണ്ട് വരാൻ പറ്റും. പക്ഷെ ഇവർ ചെയ്യുന്നത് അങ്ങനെ അല്ലല്ലോ. ഇവർ ഇത് വിജയിപ്പിക്കാൻ ചെയ്യുന്ന effort അത് നമ്മൾ മനസ്സിലാക്കണം. ഈ എപ്പിസോഡ് ചെയ്യുമ്പോൾ ഞാൻ അവിടെ പെട്രോൾ അടിക്കാൻ വന്നിരുന്നു. ദൂരെ നിന്ന് ഇവരുടെ ഷൂട്ട് ഫുൾ കണ്ടിട്ടാണ് ഞാൻ പോയത്. എന്തു റിസ്ക് ആയിരുന്നു അവിടെ ഷൂട്ട്‌ ചെയ്യാൻ.. ഇതൊന്നും അറിയാതെ നമ്മളെ പോലെ കാണികൾക്ക് പുറത്തു നിന്ന് കുറ്റം പറയാൻ എളുപ്പം ആണ്. ഒരുപാട് സന്തോഷം ഉണ്ട് ഇങ്ങനെ ഒരു എപ്പിസോഡ് ഞങ്ങൾക്ക് തന്നതിന്. നല്ലൊരു മെസ്സേജും ഉണ്ടായിരുന്നു. All the best ഫ്രാൻസിസ് ചേട്ടാ അനിത ചേച്ചി ❤️❤️❤️❤️🌹🌹
@rajannarayanan2759
@rajannarayanan2759 2 дня назад
Chetanum chachyum super 🙏🌹👌
@anzarkhan4575
@anzarkhan4575 2 дня назад
❤❤❤❤adipoli
@Fishingworld55
@Fishingworld55 2 дня назад
Full support
@ajijayapalan5308
@ajijayapalan5308 2 дня назад
ഫ്രാൻസിസ് ചേട്ട ഇതു എന്തു ക്യാമറ
@PoojaSree-rn2nh
@PoojaSree-rn2nh 2 дня назад
സൂപ്പർ എപ്പിസോഡ് ആയിരുന്നു. നല്ലൊരു സന്ദേശം ഉണ്ടായിരുന്നു ഇന്നത്തെ എപ്പിസോഡിൽ നിങ്ങൾ രണ്ട് പേരും അടിപൊളി ആണ്. ഇനിയും ഇതേ പോലെ ഉള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു..
@SOORAJ709
@SOORAJ709 2 дня назад
മുട്ടത്തറ പമ്പിലെ പെട്രോളടികുന്ന ജോലിക്കിടയിൽ നിന്ന് സമയം കണ്ടെത്തി നെടുമങ്ങാട് പമ്പിൽ ചെന്ന് പ്രാങ്ക് ഷോ നടത്തിയ ഫ്രാൻസിസ് അണ്ണ്ന് അഭിനന്ദ്നങ്ങൾ
@sufiyan3206
@sufiyan3206 2 дня назад
നിങ്ങൾ എന്തേകൗമുതിയിൽനിന്ന് മാറിയത് പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടായിരുന്നോ മറുപടി പ്രതീക്ഷിക്കുന്നു😘💕
@Deepu42899
@Deepu42899 2 дня назад
ഇതിലും വലുത് പ്രതീഷ്കുന്നു
@ashimshans9772
@ashimshans9772 2 дня назад
Full support ❤❤❤❤❤❤❤
@elsyjessy3086
@elsyjessy3086 2 дня назад
Good massage 👏💐🌹😍
@sajanjames4852
@sajanjames4852 2 дня назад
കാമറ ക്വാളിറ്റി കൂട്ടണം .
@rajeshkuttan2474
@rajeshkuttan2474 2 дня назад
ഇത് പൊളിച്ചു.. ഫ്രാൻസിസ് ചേട്ടൻ കത്തി കേറിയല്ലോ... അനിത ചേച്ചിയും കട്ടക്ക് നിന്നു.. ഇത് പ്രാങ്ക് ആണെങ്കിലും വളരെ നല്ലൊരു സന്ദേശം ഉണ്ട്.. അഭിനന്ദനങ്ങൾ 👏🏼👏🏼
@anwarap75
@anwarap75 2 дня назад
Good message 👍
@jeffyvarghese201
@jeffyvarghese201 2 дня назад
സാമുഹ്യ അനീതിക്കെതിരെ വിരൽ ചൂണ്ടിയ ശക്തമായ എപ്പിസോഡ് .
@dragonpaily1886
@dragonpaily1886 2 дня назад
Sammaanam koduthappol anithakku oru santhosham illalllo orumaathiri vaavadutha pashoooneppoleyaanallo
@ajeshga4594
@ajeshga4594 2 дня назад
👍
@allhealthbeutycaretipsinke5121
Good content
@trajeesh69
@trajeesh69 3 дня назад
❤❤❤
@RajanRajan-yg9no
@RajanRajan-yg9no 3 дня назад
അവസാനം.ശരിയായില്ല
@user-vi5vs9ue3o
@user-vi5vs9ue3o 3 дня назад
❤❤
@sudheersudheer5033
@sudheersudheer5033 3 дня назад
മരം മുറിച്ചത് കൊള്ളാം 😂... സൂക്ഷിച്ചു നോക്കാം 🤭
@elsyjessy3086
@elsyjessy3086 2 дня назад
Nanum kandeee
@RajeshgPillai
@RajeshgPillai 3 дня назад
കോമഡി കുറവായിരുന്നു 😊
@jithujithujithujithu2972
@jithujithujithujithu2972 3 дня назад
😂