O gentle and loving saint anthony whose heart was ever full of humon sympathy whisper my pettion in to the ears in the infant jesus pryer to be in your arms and the gratitude of my heart always be blessings your one our father one hail mary and glory be to the father in of saint anthony novena
എന്റെ മക്കൾക്കു ഒരു ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവർ ദൈവത്തിന്റെ മക്കളായി വളർന്നു വരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏
എന്റെ ദൈവമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ജോലി ലഭിക്കാതെ കഷ്ട്ടപ്പെടുന്ന അവസ്ഥ എല്ലാം തടസ്സം മാറി കിട്ടി അത്ഭുതം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏