Thnk u വളരെ ഉപകാരമായി. ഞാനും ഇങ്ങനെ ചെയ്തു . പഠിച്ചു കേട്ടോ സ്പീഡ് കൂടുന്ന ഒരു പേടി ഉണ്ട് അതുകൊണ്ട് എല്ലാം ഉപേക്ഷിച്ചതായിരുന്നു ഈ video ആണ് വീണ്ടും എനിക്ക് ഒരു ജീവൻ നൽകിയത് ഇനി പറയാൻവാക്കുകളില്ല brother. Tnk uuuuu share ചെയ്തു ketto എന്നെപോലെ കുറേപ്പേരുണ്ട്. അവരൊക്കെ ചോദിച്ചു നി എങ്ങനെയാണ് പഠിച്ചതെന്ന്