Тёмный
Vincentian Jubilee Retreat Centre
Vincentian Jubilee Retreat Centre
Vincentian Jubilee Retreat Centre
Подписаться
Комментарии
@annmary821
@annmary821 3 часа назад
🎉Raju Pathanapuram stroke vann treatmentil irikunnu rogasoukyam labhikkanum parishudhaathmaav nirayanm prarthikaname
@elsammababy7721
@elsammababy7721 10 часов назад
Amen
@mercymathew-yg8ve
@mercymathew-yg8ve 15 часов назад
Jesus save me and my children and future generations and ancestors by your cross
@lissammajosey2734
@lissammajosey2734 День назад
Eshoye ènte makane mattullavrumayite interact cheyyanulla manasika budhimuttu matty avante depression sukamakky tharename
@maneeshmathew9655
@maneeshmathew9655 День назад
Ameen plz pryar for me my nhs duty prmament job uk
@maneeshmathew9655
@maneeshmathew9655 День назад
Ameen plz pryar for me my nhs duty today no complaints any one plz pryar for me my nhs duty
@beenakt6442
@beenakt6442 День назад
Bless us
@gesalalazar63
@gesalalazar63 День назад
വിശുദ്ധ കുരിശിൽ ഞങ്ങൾ കുടുംബം മുഴുവൻ അഭയം തേടുന്നു. രക്ഷിക്കണമേ. 🙏🙏🙏🙏🙏
@gesalalazar63
@gesalalazar63 День назад
യേശുവേ, അവിടുത്തെ വിശുദ്ധ കുരിശിന്നാൽ വയറ്റിലായ അവസരം മുതൽ ഇപ്പോൾ പത്തുവയസായ ഈ സമയം വരെയും വലിയ ഭയത്തിന് അടിമയായ എന്റെ കൊച്ചുമകന് വിടുതൽ നൽകി അനുഗ്രഹിക്കണമേ. 🙏🙏🙏🙏🙏
@gesalalazar63
@gesalalazar63 День назад
യേശുവേ, വിശുദ്ധ കുരിശിന്നാൽ ഞങ്ങൾക്ക് സാത്താന്റെ മേൽ വിജയം തന്ന യേശുവേ അങ്ങയുടെ കുരിശിനെ ഞങ്ങൾ ആരാധിക്കുന്നു. പുകഴ്ത്തുന്നു. 🙏
@gesalalazar63
@gesalalazar63 День назад
സെപ്റ്റംബർ 14 കുരിശിന്റെ പുകഴ്ചയുടെ ദിനം വിവാഹിതരായ എന്റെ മകൻ ജോസഫ്നിനെയും അവന്റെ വൈഫ്‌ സിനുവിനെയും അവരുടെ പതിനൊന്നാമത്തെ വിവാഹ ദിനത്തെയും യേശുവേ കാടാക്ഷിക്കണമേ. മരണം വരെ വിശ്വസ്ഥരായി ജീവിക്കുവാൻ അവരെ അനുഗ്രഹിക്കണമേ. ♥️🙏
@soniyasebastian5785
@soniyasebastian5785 День назад
വിശുദ്ധ കുരിശിന്റെ ശക്തിയാലും മഹത്വത്താലും ഞങ്ങളുടെ നിയോഗങ്ങൾ നിറവേറപെടട്ടെ. ( ആമ്മേൻ ) 🙏🙏🙏
@elsammababy6656
@elsammababy6656 День назад
Yesuve Antoye samarpikkunnu anugragikkaname🙏
@elsammababy6656
@elsammababy6656 День назад
Yesuve Anugragikkaname🙏
@aleykuttyvadakumchery5390
@aleykuttyvadakumchery5390 День назад
Informative and inspirational.🙏🙏🙏
@balamanialphonsavayalilsan4733
🙏👍👌🙏👍👌 ആമേൻ നന്നായിരിക്കുന്നു
@valsammavarghese541
@valsammavarghese541 2 дня назад
ജയമുള്ള വിശുദ്ധ കുരിശ്ശിന്റെ അടയാളത്തിന്റെ ശക്തി തിരിച്ചറിഞ്ഞു വിശ്വാസത്താൽ ജയമെടുക്കുവാൻ അനുഗ്ഗ്രഹിക്കണേ യേശുവേ 🙏🔥
@valsammavarghese541
@valsammavarghese541 7 дней назад
യേശുവേ അനുഗ്രഹിക്കണമേ. എന്റെ മൂന്നു നിയോഗങ്ങളിൽ ആത്‍ഭുതകരമായി സാധിച്ചു തരണമേ, അങ്ങേ പരിശുദ്ദാനാമത്തിൽ, ആമേൻ 🙏🔥
@rejisebastian6743
@rejisebastian6743 7 дней назад
Yesu appa ha njagalude ella aavasyagalilum edapedane
@abrahamjoseph9368
@abrahamjoseph9368 8 дней назад
യേശുവേ നന്ദി 🙏🙏
@abrahamjoseph9368
@abrahamjoseph9368 8 дней назад
🙏🙏🙏🙏
@user-sj5sk9ss8j
@user-sj5sk9ss8j 8 дней назад
praise the lord 🙏🙏🙏🙏 lord give scholarship to my daughter Ann
@user-sj5sk9ss8j
@user-sj5sk9ss8j 8 дней назад
lord jesus join together my husnand and daughter s ann and arya and me avoid satan give holy spirit give good heart to pay my husband to daughter ann
@valsammavarghese541
@valsammavarghese541 15 дней назад
കർത്താവേ, മനുഷ്യന്റെ മാർഗങ്ങൾ അവന്റെ നിയന്ത്രത്തിലല്ലന്നും നടക്കുന്നവനു തന്റെ ചുവടുകൾ സ്വാദീനമല്ലന്നും എനിക്കു അറിയാം
@aleykuttyvadakumchery5390
@aleykuttyvadakumchery5390 15 дней назад
Praise the Lord;Hallelujah 🙏
@soniyasebastian5785
@soniyasebastian5785 16 дней назад
ആയിരുന്നവനും, ആയിരിക്കുന്നവനും, വരാനിരിക്കുന്നവനും, സർവശക്തനും ദൈവവുമായ കർത്താവ് പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ. ( വെളിപാട് 4 ഇൽ 8) ആമ്മേൻ 🙏🙏🙏
@ushamathew5026
@ushamathew5026 16 дней назад
Godcureme curejoppy🌹🌹🌹
@ushamathew5026
@ushamathew5026 16 дней назад
Ohgod🙏🙏🙏
@jijijain7642
@jijijain7642 16 дней назад
കര്‍ത്താവില്‍ പൂര്‍ണഹൃദയത്തോടെവിശ്വാസമര്‍പ്പിക്കുക; സ്വന്തം ബുദ്‌ധിയെ ആശ്രയിക്കുകയുമരുത്‌. നിന്റെ എല്ലാ പ്രവൃത്തികളുംദൈവവിചാരത്തോടെയാകട്ടെ; അവിടുന്ന്‌ നിനക്ക്‌ വഴി തെളിച്ചുതരും, ജ്‌ഞാനിയെന്നു സ്വയം ഭാവിക്കരുത്‌; കര്‍ത്താവിനെ ഭയപ്പെട്ട്‌ തിന്‍മയില്‍നിന്ന്‌അകന്നുമാറുക. അത്‌ നിന്റെ ശരീരത്തിന്‌ ആരോഗ്യവുംഅസ്‌ഥികള്‍ക്ക്‌ അനായാസതയുംനല്‍കും. സുഭാഷിതങ്ങള്‍ 3 : 5-8
@luckylouis8888
@luckylouis8888 21 день назад
🙏
@philominathomas2945
@philominathomas2945 22 дня назад
O lord Jesus I surrender everything at yr feet
@soniyasebastian5785
@soniyasebastian5785 22 дня назад
ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സർവശക്തനും ദൈവവുമായ കർത്താവ് പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ. ( വെളിപാട് 4 ഇൽ 8) ആമ്മേൻ 🙏🙏🙏
@jollyjoseph9368
@jollyjoseph9368 22 дня назад
Amen 🙏😇
@shirlyantony333
@shirlyantony333 22 дня назад
Achha, please pray for my children Ashley Anshal & Ashna
@frbijukoonanvc4101
@frbijukoonanvc4101 22 дня назад
Ok
@valsammavarghese541
@valsammavarghese541 22 дня назад
യേശുവേ കരുണയാകണമേ, അനുഗ്രഹിക്കണമേ 🙏🔥
@annmmabinoj5994
@annmmabinoj5994 22 дня назад
Father pls pary for my children Angel And Agnel 🙏
@frbijukoonanvc4101
@frbijukoonanvc4101 22 дня назад
Ok
@irenekunnath3687
@irenekunnath3687 22 дня назад
Ente makante ķalyanam Dai vanugrahatode nadakan prartikkunu ammen😂🎉🎉🎉
@ushamathew5026
@ushamathew5026 23 дня назад
Oh god kodanukodi nanni bless protect save 🙏🙏🙏
@valsalakrishnadas9247
@valsalakrishnadas9247 23 дня назад
Blessed message
@balamanialphonsavayalilsan4733
@balamanialphonsavayalilsan4733 23 дня назад
അച്ഛാ നല്ല ടോക്ക് ആയിരുന്നു ആമേൻ 🌹❤🙏👍👌
@JijiJine-rz3qg
@JijiJine-rz3qg 23 дня назад
അതിനാല്‍, നാളെയെക്കുറിച്ചു നിങ്ങള്‍ ആകുലരാകരുത്‌. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച്‌ ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതതിന്റെ ക്‌ളേശം മതി. മത്തായി 6 : 34
@valsammavarghese541
@valsammavarghese541 26 дней назад
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🙏🙏
@jainammajoji1132
@jainammajoji1132 28 дней назад
🙏🙏
@ValsammaGeorge-pc6sr
@ValsammaGeorge-pc6sr 29 дней назад
Esho Jerome ne onnu thodeneme Avanod karuna thonnene Jesus I Trust in you
@aleykuttyvadakumchery5390
@aleykuttyvadakumchery5390 29 дней назад
Informative and helpful 🙏
@jainammajoji1132
@jainammajoji1132 29 дней назад
🫀🙏
@tommathew3174
@tommathew3174 Месяц назад
Amme mathave njangale reshikkaname
@balamanialphonsavayalilsan4733
@balamanialphonsavayalilsan4733 Месяц назад
അച്ഛാ നന്നായിരുന്നു ആമേൻ 🙏👍👌🙏
@JijiJine-rz3qg
@JijiJine-rz3qg Месяц назад
And blessed is she that believed: for there shall be a performance of those things which were told her from the Lord. Luke 1:45
@valsammavarghese541
@valsammavarghese541 Месяц назад
ഈശോയെ പൂർണ സ്വാതന്ത്ര്യവും പൂർണ രക്ഷയും തന്നു അനുഗ്രഹിക്കണമേ 🙏🙏🙏🔥
@JijiJine-rz3qg
@JijiJine-rz3qg Месяц назад
സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്‌ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്‌ദ്രന്‍. ശിരസ്‌സില്‍ പന്ത്രണ്ടു നക്‌ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം. വെളിപാട്‌ 12 : 1