Тёмный
Alilam Communications
Alilam Communications
Alilam Communications
Подписаться
The purpose of this channel is to guide various Govt. E Services, Trending News, Government Schemes, Goverment Jobs, Government Rules and Travel & Educational Guidance.

ഗവൺമെൻറ് സർട്ടിഫിക്കറ്റ്കൾക്കോ സേവനങ്ങൾക്കോ ഏതൊരു വ്യക്തിക്കും വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ സർവിസുകൾ എല്ലാം സാധിച്ചെടുക്കാനും സാധിക്കും. തെറ്റിപോകുമോ എന്ന ഭയവും ഇല്ലാതെ ഞങ്ങളുടെ ട്രെയിനിങ് വിഡിയോസിലൂടെ ഏതൊരു വ്യക്തിക്കും വളരെ എളുപ്പത്തി൮ൽ ഏതൊരു സർവീസും നിങ്ങളുടെ വിരൽത്തുമ്പിൽ കിട്ടും. സർക്കാർ സേവനങ്ങൾ കൂടാതെ ഒരു വ്യക്തിക്ക് നിത്യജീവിതത്തിൽ ചെയ്യേണ്ടി വരുന്ന റീചാർജ് , ബില്ലുകൾ അതുപോലെ ഓൺലൈൻ വഴി ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ഒരു സ്മാർട്ട് ഫോണോ അല്ലങ്കിൽ കമ്പ്യൂട്ടറോ ഉപയോഗിച്ച് എങ്ങനെ ചെയ്യാൻ സാധിക്കും എന്നതും നമ്മുടെ ചാനൽ വഴി വളരെ എളുപ്പത്തിൽ പറഞ്ഞു തരുന്നതാണ്.
Комментарии
@mixedchannel1367
@mixedchannel1367 11 часов назад
ജനനാ സർട്ടിഫിക്കറ്റ് ഇല്ലാ ഓൺലൈൻ ആയി ഉണ്ടാക്കാൻ pattumo നമുക്ക് thanne
@sunilfrancisp2523
@sunilfrancisp2523 День назад
Book No etha vendathu polum correct aayi Video il mention cheyyunnill Address ok skip cheythaalum kuzhapamill
@anithavarghese9666
@anithavarghese9666 День назад
Online application available ano
@mrspyro-
@mrspyro- День назад
എല്ലാരും റിപ്പോർട്ട്‌ അടിക്കുക 🤣 ഇതൊക്കെ ചുമ്മ ഒരു fake ആണ്
@itsme9872
@itsme9872 2 дня назад
Service certificate enthaanu?
@35muhammadazhar81
@35muhammadazhar81 2 дня назад
school certificate applicantinta aano upload cheyyande atho parentsinta aano
@chiths2428
@chiths2428 4 дня назад
ഇപ്പോൾ വാടകക്ക് ആണ് താമസിക്കുന്നത് ..അപ്പോൾ ആ address -നയി ഏത് proof വെക്കണം
@mrspyro-
@mrspyro- День назад
ഒന്നും വെക്കേണ്ട......
@vismayankvismaya9256
@vismayankvismaya9256 5 дней назад
Ini ethra naal vare available aavum link
@superskings3170
@superskings3170 5 дней назад
Vella ration card aanu enikullath..4masam aayi kittiyitt..athu pbl aakan..akshayayil..ippo apeksha edukunnillaa..ennu paranju.. thaluk supply office,l poyasl nerittu apekshikamo.. pls reply
@striker3186
@striker3186 5 дней назад
വിവാഹം കഴിഞ്ഞ് പോയവരുടെ പേര് ഒഴിവാക്കാൻ വിവാഹ സർട്ടിഫിക്കറ്റ് രേഖയായി upload ചെയ്താൽ മതിയോ
@movieworld9577
@movieworld9577 5 дней назад
Photo background mattiyillengil prashnam undo
@QuietClawss
@QuietClawss 6 дней назад
Hey you should edit your videos before uploading . You are giving out personal information of a girl due to your lack of editing. Hire an editor or learn to edit. Good day
@devz4
@devz4 7 дней назад
Parents pension aayenkil enth document aanu upload cheyyandath??
@jawza7x
@jawza7x 7 дней назад
tatkal passport renew passport office il pokumbam wht all documents need to carry
@jawza7x
@jawza7x 7 дней назад
great information
@baiju2507
@baiju2507 8 дней назад
കാനഡ പോകാൻ pcc ആവശ്യം ഉണ്ടോ
@foodtrickbyibru
@foodtrickbyibru 9 дней назад
എന്റെ കയ്യിൽ ആധാർ കാർഡ് ഇല്ല.. Education certificate (SSLC & degree ) ഉണ്ട്.. Indian licence expired ആയത് ഉണ്ട്, പിന്നെ പഴയ type (2004 issued ) voter ID ഉണ്ട്. ഞാൻ ഗൾഫിൽ ആണ്‌.. നാട്ടിൽ വന്നു പാസ്പോർട്ട്‌ പുതുക്കാൻ എന്ത് ചെയ്യും? പാസ്പോർട്ട്‌ near expiry ആണ്‌..
@muhammedrashid5812
@muhammedrashid5812 10 дней назад
Pazhaya pancard work cheyyunnilla puthiyathu edukkaaan pattumo ?
@shahidfebin7911
@shahidfebin7911 11 дней назад
pan care lose aayi. Pan card number ariyilla. engane downold cheyyan pattum?
@LekshmiRNath
@LekshmiRNath 14 дней назад
Ente pan card aadhyam kittiyappol achante peru thettaunnu. Ippol thiruthy puthiyathu vannappol ente peru thetta inim thiruthal pattumo
@LekshmiRNath
@LekshmiRNath 14 дней назад
Ente pan card aadhyam kittiyappol achante peru thettaunnu. Ippol thiruthy puthiyathu vannappol ente peru thetta inim thiruthal pattumo
@LekshmiRNath
@LekshmiRNath 14 дней назад
എന്റെ പാൻ കാർഡ് ആദ്യം കിട്ടിയപ്പോൾ അച്ഛന്റെ പേര് തെറ്റാരുന്നു. തിരുത്തി പുതിയത് വന്നപ്പോൾ എന്റെ പേര് തെറ്റാ, ഇനി എന്ത് ചെയ്യാൻ പറ്റും
@karthikkl6444
@karthikkl6444 14 дней назад
Gst number evuda indakuka
@RemyaThampan-zh7lt
@RemyaThampan-zh7lt 15 дней назад
Ente community cerificate "approvingTO" ennu kanukkunnu. But print option vannittilla. Why?
@SruthiRibin
@SruthiRibin 15 дней назад
Ente husband nte ration card lu peru cherthu.. Ini community certificate kittan aa card mathyo..
@jamesthomas4852
@jamesthomas4852 16 дней назад
ഇന്ത്യയ്ക്ക് വെളിയിലുള്ള ആളുകൾ ഇപ്രകാരം പാസ്പോർട്ട് പുതുക്കുവാൻ പറ്റുമോ ഇന്ത്യൻ എംബസി സർവീസുകൾ ഇല്ലാത്ത സ്ഥലത്ത് താമസിക്കുമ്പോൾ റിന്യൂ ചെയ്ത പുതിയ പാസ്പോർട്ട് പോസ്റ്റൽ വഴി കൈപ്പറ്റാൻ പറ്റുമോ ദയവായി ഇതിനൊരു മറുപടി നൽകും. എന്ന പ്രതീക്ഷിക്കുന്നു.
@vishadashaVinshavinod
@vishadashaVinshavinod 16 дней назад
Amount 365 anukanikkunnath
@anaghatr6508
@anaghatr6508 16 дней назад
Apply chythappo email id thettiya koduthe, ini engana correct cheyya
@richuzzwayanad979
@richuzzwayanad979 17 дней назад
Wayanad ❤
@muhsinatk5698
@muhsinatk5698 17 дней назад
Time kayinjjilleee
@simi3519
@simi3519 17 дней назад
ഡിഗ്രി പഠിച്ച്ഇറങ്ങിയതെ ഉള്ളൂ പക്ഷേ പാസ്പോർട്ടിന് അപ്ലൈ ചെയ്തപ്പോൾ കോളിഫിക്കേഷൻ ഡിഗ്രിയാണ് വെച്ചിരിക്കുന്നത്.verfication സമയത്ത് ഡിഗ്രി സർട്ടിഫിക്കറ്റ് വേണ്ടി വരുമോ ? അത് കൈയിൽ ഇല്ലെങ്കിൽ എന്ത് ചെയ്യണം
@outboxfpv4360
@outboxfpv4360 17 дней назад
Can we submit an application or grevance of high property tax on Ksmart ?
@mohannair4648
@mohannair4648 17 дней назад
എന്റെ വൈഫ്‌ പേര് adar ലളിത മോഹൻ എന്നാണ് pancard യിൽ ലളിത എന്നും അത് ലളിത മോഹൻ എന്ന് ആക്കണം
@FathimaArshadAhmed
@FathimaArshadAhmed 19 дней назад
Hii..applicantinte birthplace GCC aanengil enthaan kodukkendath?
@AsifAsif-zi8dr
@AsifAsif-zi8dr 20 дней назад
Ente passport ecr aayirunnu 3yearl kooduthal gulfil work cheydu notary affidavit koduthu appol ecnr aaki ippol renewal cheyyan aayi iniyum notary affidavit kodukkano
@vijayanp6936
@vijayanp6936 20 дней назад
ഒരു കമ്പനിക്കു വേണ്ടി ചെയ്യുമ്പോ ജൻഡർ, age ഏതു കൊടുക്കും
@njan.thanne416
@njan.thanne416 21 день назад
Onnil kooduthal perkk aduth book cheyyanel nth cheyyum seat select cheyyan?
@cusaicu
@cusaicu 21 день назад
Nameil initial olla ahnegiko? Like Anand C S, initials engne type aakum? Last namil C S kodukumbol error kanikunnu
@musicbeatz6201
@musicbeatz6201 15 дней назад
C S expand cheyy
@Stradnk
@Stradnk 22 дня назад
ഞാൻ yesterday tatkal എടുക്കാൻ പോയ്‌ ഇന്ന് വന്നു with in 24 hours ♥️
@foodtrickbyibru
@foodtrickbyibru 9 дней назад
Passport renewal aayirunno? പാസ്പോർട്ട്‌ പുതുക്കാൻ എന്തൊക്കെ ഡോക്യൂമെന്റസ് ആണ് വേണ്ടത്?
@Stradnk
@Stradnk 9 дней назад
@@foodtrickbyibru ഏതെകിലും 3 documents, pancard acceptable
@aswathikrishnan1517
@aswathikrishnan1517 22 дня назад
Request detailsil oru Proof Attach cheyan parayunundalo entha athu
@1233-q7c
@1233-q7c 22 дня назад
Engane aan self attest cheyyuka
@noufalkopu4045
@noufalkopu4045 23 дня назад
Photo എങ്ങനെയാണ് കൊടുക്കേണ്ടത് ?
@IntegrityMerch
@IntegrityMerch 24 дня назад
Williams Barbara White Jennifer Garcia Amy
@GoldenhandsHairaccessories
@GoldenhandsHairaccessories 25 дней назад
Pancardiil namente koode husbandinte name add cheyyan pattumo?gazatte publish cheyyunnund please reply
@udayunnikrishnan1617
@udayunnikrishnan1617 25 дней назад
വേറെ ഒരാളുടെ എടുക്കാൻ പറ്റുമോ ?
@Take-play
@Take-play 26 дней назад
Aaa capcha code dosent match yenn kanikkunnu but ath sheri aki aan adikunath
@funfunnyfun5171
@funfunnyfun5171 28 дней назад
Online സർവീസ് ഉണ്ടോ Contact number തരുമോ Sslc birth certificate ഇവയിൽ പേരിൽ സ്പെല്ലിംഗ് mistake'ഉണ്ട് റെഡി ആക്കി തരുമോ
@pradishvariyath-c9t
@pradishvariyath-c9t 29 дней назад
പേയ്‌മെന്റ് ചെയ്തു ഫിസിക്കൽ ആയിട്ട് ഡോക്യുമെന്റ് പ്രിന്റ് എടുത്തു ഫോട്ടോ സൈൻ ചെയ്തു pdf ഫയൽ ആക്കി. ഇനിയിത് എങ്ങനെയാണ് അപ്‌ലോഡ് ചെയ്യേണ്ടത്?
@KARMA95
@KARMA95 29 дней назад
Talkal allathe Normal aanel etra days kittuim passport kittan???
@roottrojan
@roottrojan 29 дней назад
Ellam sign cheythitt, documents cherthulla combined pdf evideya upload cheyyende?