👺 ആളിക്കത്തിയാൽ പെട്ടെന്ന് കെട്ടുപോകും എന്നതിൻറെ യഥാർത്ഥ ഉദാഹരണം... ഇവനെ ഇപ്പോൾ ജനങ്ങൾ വെറുത്തു കൊണ്ടിരിക്കുകയാണ് 🥵 അഹങ്കാരി....തൂറാത്തൽ തൂറിയപ്പോൾ തീട്ടം കൊണ്ട് ആകട്ടെ എന്ന് പറഞ്ഞതിന്റെ യഥാർത്ഥ ഉദാഹരണങ്ങൾ ഇത്തരക്കാരാണ് 👺
Bro നിങ്ങളെ കുറ്റം പറയാൻ കോടി ജനങ്ങൾ ഉണ്ടാകും എന്നാലും അവരുടെ ഉള്ളിൽ പോലും ഈ ജോലി കിട്ടിയെങ്കിൽ എന്ന് ആഗ്രഹം ഉള്ളവർ ആകും 😁 പിന്നെ നിങ്ങളുടെ സംസാരം ❤️അത് ജാഡ അഹങ്കാരം ഇല്ലാത്ത ശൈലി ❤️👍അത് കിട്ടിയത് പോലും മമ്മുട്ടിയിൽ നിന്നാണ്
വലിയ കുറച്ച് വാക്കുകൾ കാണാതെ പഠിക്കുന്നതാണ് മികവ് എന്ന മിഥ്യാധാരണ പകരുന്നതാണ് ഈ വീഡിയോ. കേവല മര്യാദ പാലിച്ച് ശശി തരൂർ ആ കുട്ടിയെ അഭിനന്ദിക്കുന്നു, വലിയ വാക്കുകൾ കാണാതെ പഠിക്കുന്നതിലെ ഈ കൗതുകം ഒരു കൗതുകം മാത്രം ആണെന്ന കാര്യം മറക്കാതിരുന്നാൽ നന്നായിരിക്കും.
ലളിത ചേച്ചി ഡയലോഗ് പറഞ്ഞ് കരയുമ്പോൾ മമ്മൂട്ടി പോലും കരഞ്ഞു പോയിട്ടുണ്ടാവും ആ സിനിമയിൽ ഉർവശി ചേച്ചി തകർത്തു അഭിനയിച്ച സിനിമ കൂടിയാണ് മുരളിയുടെ കനൽക്കാറ്റ് സത്യം അന്തിക്കാടാ...,🙏🏻
തിലകൻ ചേട്ടൻ ആദ്യം തന്നെ മരിക്കും പക്ഷേ അവസാനം വരെയും ആ കഥാപാത്രത്തിന്റെ പവർ ആ സിനിമയിലുണ്ട്, വിന്ദുജ മേനോൻ എന്ന കുട്ടിയെ മോഹൻലാൽ കാണാൻ പോകുന്ന ഒരു സീൻ ഉണ്ട് ഒരു മഠത്തിൽ കരഞ്ഞു കൈകൂപ്പി പോകും ലാലേട്ടൻ അന്നും ഇന്നും എന്നും മലയാള സിനിമയുടെ വരദാനം
മലയാളിക്ക് ദൈവം കനിഞ്ഞു നൽകിയ വരദാനമാണ് മധു സർ.❤ "കാഞ്ഞിരക്കാടിൻ അമ്മയല്ലേ " എന്ന എൻ്റെ ഗാനം പാടാമെന്ന് അദ്ദേഹം സമ്മതിച്ചപ്പോൾ സ്വപ്നമാണോ എന്ന് തോന്നി. എന്നോടും സംവിധായകൻ നഹും അബ്രാഹാമിനോടും വാഴക്കാലിയി ലെസ്റ്റുഡിയോയിൽ എത്താൻ പറഞ്ഞു. ട്രെയിൻ ഒരു മണിക്കൂർ താമസിച്ചു ടെൻഷനായി ' കാണുമ്പോൾ ഒരു പൂരം പ്രതീക്ഷിച്ചു. ഒന്നും ഉണ്ടായില്ല. സൗമ്യനായ ഒരു കലാകാരനെ ആദ്യമായി പരിചയപ്പെട്ടു. സ്റ്റുഡിയോയിലെ AC 16 ലാണ് ഞാൻ വിയർത്തു. പ്രതികരണം എങ്ങനെ വരികൾ മാറ്റാൻ പറയുമോ? ആകെ ടെൻഷൻ അദ്ദേഹം ഗംഭീരമായി പാടി. എല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ പാട്ട് ഇഷ്ടപ്പെട്ടോ? എനിക്ക് കുറച്ച് സമയത്തേക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല. എൻ്റെ തോളിൽ തട്ടി "ആദ്യമായതുകൊണ്ടാ ശരിയാവും " ഇത്രയും സിമ്പിളായ ഒരു പ്രശസ്തനായകലാകാരനെ കൊണ്ട് എൻ്റെ ആദ്യത്തെ ഗാനം പാടിക്കാൻ കഴിഞ്ഞത് ഈശ്വരാനുഗ്രഹം മാത്രം❤