Hello brother ഞാൻ ഒരു സംശയം ചോദിച്ചോട്ടെ സ്വിഗ്ഗിയിൽ ഇൻസെൻ്റീവ് ലഭിക്കാൻ ഇത്ര മണിക്കൂർ വർക്ക് ചെയ്യണം എന്നുണ്ടോ ഞാൻ 5 ഓർഡർ ഡെലിവർ ചെയ്തിട്ട് എനിക്ക് 40 രൂപ കിട്ടിയില്ല
eth kand arum swiggyk varanda ennale njan rs510 undaki enn rs400 onboarding charge pidichu pinne order nalla kuravan, 7hour oditt verum 510 an kittiyath athil 200 petrol poyi😢