Ninagalude Doctor is a healthcare channel. I am Dr.Praveen S V Consultant Interventional Cardiologist, specialized in internal medicine and Cardiology. I am located in Trivandrum, Kerala.
Through my RU-vid channel, I want to engage, educate and empower patients to take control of their health by addressing their lifestyles . Also focusing on preventing , early diagnosis and controlling diabetes /heart disease. Please subscribe to this channel for free information on medical topics
Dr. Praveen SV Interventional Cardiologist MBBS, MD(Med),DNB(Med),DNB(Cardio),DM(Cardio)
Disclaimer
This channel is for general health awareness only. This does not endorse any product . Subscription to this channel or viewing or comments or reply to comments does not imply a doctor patient relationship . This channel is not a substitute or does not replace medical care or treatment.
Sir ente molkk 20 vayass aayi.. Low bp aan. Innale thalavedhana aaayitt dr nte aduth poyi chekk cheythappol.. Bp 90/60 ullu eppolum bp kuravaan.. Njan mole ethu Dr ne kaanikkanam pls reply sir🙏🙏
Dr ente ammakku ipo 8 varshamayi bypass surgery kazhijattu ipo ammakku kayil chundilum oke tharip undagund chest area vedana und breathing problem und ethinte oke reason nthanu
Sir, patient solitary kidney aan .. creatine koodthal aan ..ipol diet controllinglaan. So creatine maintain chyaan kazhiyunund… but weight loss nannayt und 56 ullath 47 aaayi orupaad slim aayi. … weight loss ithreyum within months .. dangerous aano?
*കുതിർത്ത അത്തിപ്പഴം കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ* ---------------------------------------- *ഡ്രൈ ഫ്രൂട്ട്സിലെ കേമനാണ് അത്തിപ്പഴം. പല തരത്തിലുള്ള ഗുണങ്ങളാണ് അത്തിപ്പഴം നൽകുന്നതെന്ന് തന്നെ പറയാം.* _ഡ്രൈ ഫ്രൂട്ട്സ് കഴിച്ചാൽ പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ ലഭിക്കുമെന്ന് എല്ലാവർക്കുമറിയാം. ദൈനംദിന ഭക്ഷണക്രമത്തിൽ പതിവായി ഡ്രൈ ഫ്രൂട്ട്സ് ഉൾപ്പെടുത്തുന്നവർ ധാരാളമുണ്ട്. ഡ്രൈ ഫ്രൂട്ട്സുകളിൽ പ്രധാനിയാണ് അത്തിപ്പഴം. ഉണങ്ങിയ അത്തിപ്പഴം കഴിക്കുന്നത് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് നൽകുന്നത്. മനുഷ്യ ശരീരത്തിന് ആവശ്യമായ പലതും അത്തിപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ബദാം, വാൾനട്ട് ഒക്കെ കുതിർത്ത് കഴിക്കുന്നത് പോലെ തന്നെ ഏറെ നല്ലതാണ് അത്തിപ്പഴവും_ . *അത്തിപ്പായത്തിന്റെ ഗുണങ്ങൾ* 👇🏻 ♦️ *അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്നു* ♦️ *ചർമ്മത്തിന് നല്ലതാണ്* ♦️ *മലബന്ധം പ്രതിരോധിക്കുന്നു* ♦️ *പ്രമേഹം നിയന്ത്രിക്കും* ♦️ *പ്രത്യുത്പാദന ശേഷി കൂട്ടും* *WELLNESS CONSULTANT* *__*