ഞാൻ ഒരു കോൺട്രാക്ടർ ആണ് hindrence എങ്ങനെ use ചെയുന്നത് ഒരു വീഡിയോ ഇടാമോ? Time extension വേണ്ടി ആണ്, എങ്ങനെ ആണ് അതിന്റെ procedure എന്ന് ഒരു വീഡിയോ ഇടാമോ, please
ലൈസൻസിന്റെ fee അടക്കുകയും bank guarantee അപ്ലോഡ് ചെയ്യുകയും ചെയ്തു അതിനുശേഷം action ബട്ടണിൽ ക്ലിക്ക് ചെയ്തു ഫോർവേഡ് ചെയ്യുമ്പോൾ "please contact administrator" എന്നാണ് കാണിക്കുന്നത് എന്താണ് ഇതിനു കാരണം. plz help me