Тёмный
shajimash
shajimash
shajimash
Подписаться
This Channel is intended to help head teachers to do their online works by themselves and to avoid public tech places for keeping the safety of Government's softwares with a Non Profitable Manner.
6th working day@shajimash
8:01
4 месяца назад
transfer and relieving@shajimash
3:46
4 месяца назад
tc issue@shajimash
5:18
4 месяца назад
school details updation before TC@shajimash
1:38
5 месяцев назад
samanwaya manager's list creation@shajimash
1:37
5 месяцев назад
Class Promotion in Sampoorna@shajimash
4:20
5 месяцев назад
Earned Leave Surrender Paid in Cash@shajimash
4:00
6 месяцев назад
headwise allocation in April@shajimash
1:44
6 месяцев назад
Establishment user creation inspark@shajimash
3:15
6 месяцев назад
medisep@shajimash
4:28
7 месяцев назад
staff list creation in samanwaya@shajimash
9:05
7 месяцев назад
Diesnon updation in SPARK@shajimash
2:50
8 месяцев назад
LSS USS@shajimash
3:46
9 месяцев назад
Salary Arrear Bill@shajimash
7:42
10 месяцев назад
Maintenance Grant Bill@shajimash
5:38
10 месяцев назад
Update of SPARK details in GAIN PF@shajimash
2:46
10 месяцев назад
gpais deduction@shajimash
3:56
11 месяцев назад
kedavilak  E grantz 3.0 OBC scholarship@shajimash
11:37
11 месяцев назад
PF NRA from GAIN PF Tutorial@shajimash
6:58
11 месяцев назад
My Aadhar@shajimash
7:23
Год назад
Комментарии
@nithinvb2847
@nithinvb2847 3 дня назад
Sir സ്റ്റേറ്റ് ഗവണ്മെന്റ് നിന്നും resign ചെയ്തു സെൻട്രൽ ഗവണ്മെന്റ് ജോലിയിൽ പ്രവേശിച്ചാൽ earnleave terminal surrender ചെയ്യാൻ പറ്റുമോ?
@shajimash
@shajimash 3 дня назад
@@nithinvb2847 resign cheythal ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്നാന് സർവീസ് റൂൾ. Consultant മായി ബന്ധപ്പെടുന്നതാണ് നല്ലത്.
@harikrishnanm4225
@harikrishnanm4225 3 дня назад
സ്കൂൾ സ്പാർക്കിൽ daily wages,head of account കാണുന്നില്ല. ഇത് ഉൾപ്പെടുത്താൻ എന്തു ചെയ്യണം
@shajimash
@shajimash 3 дня назад
@@harikrishnanm4225 DDE യിൽ കത്ത് നൽകണം. ചിലപ്പോൾ നേരിട്ടു ചെന്നാൽ ചെയ്യാം. അല്ലെങ്കിൽ proper channel വഴി പോകണം.
@harikrishnanm4225
@harikrishnanm4225 3 дня назад
Thank u sir​@@shajimash
@ummuworld6549
@ummuworld6549 6 дней назад
സർ terminate ചെയ്ത date തെറ്റിയാൽ എന്താ ചെയ്ക?
@shajimash
@shajimash 5 дней назад
ഒന്നും ചെയ്യാൻ പറ്റില്ല. സ്പാർക്കിൽ contact ചെയ്തു നോക്കൂ
@SB-ny5qm
@SB-ny5qm 8 дней назад
സാർ ഞാൻ കഴിഞ്ഞ 8 വർഷമായി LIC agent ആയിരുന്നു . നിലവിൽ ഞാൻ പോലീസ് വകുപ്പിൽ cpo ട്രെയിനീ ആണ്. ജോയിൻ ചെയ്തപ്പോൾ തന്നെ ഏജൻസി രാജി വയ്ച്ചു. എന്നാൽ 8 വർഷ മായിട്ടുള്ള പോളിസികൾ ഓരോ കൊല്ലവും പുതുക്കേണ്ടതുണ്ട്.ഇവ പുതുക്കുമ്പോൾ renewal കമ്മീഷൻ എന്റെ അക്കൗണ്ട് ഇൽ ക്രെഡിറ്റ്‌ ആകുന്നുണ്ട് ഇവ കൈപ്പറ്റാൻ നിയമ തടസമുണ്ടോ
@shajimash
@shajimash 7 дней назад
@@SB-ny5qm arinjal Prasnamanu. It file cheyunnathoke thaniye ano. Enkil arodum onnum parayenda. But district office vazhi anenkil ariyum. wife nte yo makkaludeyo perilekulla account ileku mattan pattump ennu lic office il check cheyoo.
@SB-ny5qm
@SB-ny5qm 7 дней назад
@@shajimash okay sir
@SooryaSabu-u3y
@SooryaSabu-u3y 9 дней назад
Technical school il HSA post il daily wage ethra?
@shajimash
@shajimash 8 дней назад
drive.google.com/file/d/1W4iHCwrfP2216M_8EKUSNc_4UV1FPAHk/view?usp=drivesdk
@storyspace007
@storyspace007 19 дней назад
join ചെയ്തു 1 month kazhija employee de പേര് salary process ചെയ്യുമ്പോൾ കാണിക്കുന്നില്ല. Reason nthanu? Please reply
@shajimash
@shajimash 16 дней назад
Department approval kittiyo
@sobhapavithran5758
@sobhapavithran5758 24 дня назад
Very useful
@seemaep5462
@seemaep5462 24 дня назад
AG യുടെ approval ആണോ മറുപടി ഒന്നും വന്നില്ലങ്കിൽ approval ആയി കണക്കാക്കാമല്ലോ. അപ്പോൾ VRS ഡേറ്റിനു ശേഷം ആ പ്ലിക്കേഷൻ കൊടുക്കാമോ
@shajimash
@shajimash 24 дня назад
@@seemaep5462 reply varanam Service verify cheythukondulla
@seemaep5462
@seemaep5462 24 дня назад
@@shajimash thanks🙏
@seemaep5462
@seemaep5462 24 дня назад
സർ VRS ന് apply ചെയ്യുന്ന സമയത്തെ DDO 31-03-25 - ന് റിട്ടയർ ചെയ്യുകയാണ്. അൺ എക്കണോമിക് സ്കൂളാണ് പ്രൊട്ടക്റ്റഡ് ആയ മറ്റൊരു അധ്യാപികയും അപ്പോൾ തന്നെ റിട്ടയർ ചെയ്യും. ഞാൻ VRS എടുക്കാൻ ഉദ്ദേശിക്കുന്നത് 15-3 - 25 നാണ്. എൻ്റെ VRS പാസ്സാകുന്ന സമയത്ത് PF Closure അപേക്ഷ പഴയ DDO യ്ക്ക് നൽകാൻ കഴിയില്ല. സ്കൂളിൽ മറ്റ് പെർമനൻ്റ് അധ്യാപകരില്ലാത്ത സാഹചര്യത്തിൽ AEO യിലേക്കാണോ application നൽകേണ്ടത്
@shajimash
@shajimash 24 дня назад
@@seemaep5462 pf closure ag report vannaludan nalkuka
@shajimash
@shajimash 24 дня назад
Or superannuation retirement date nu munpu one year munpu vare nalkam
@sajivaliyaparambil5097
@sajivaliyaparambil5097 29 дней назад
കാര്യങ്ങളെല്ലാം കൃത്യമായി മനസ്സിലാക്കി ചെയ്യാൻ സാധിച്ചു
@seemaep5462
@seemaep5462 Месяц назад
Sir VRS എടുക്കുന്നവർ എത്ര മാസം മുമ്പേ closure ചെയ്യണം
@shajimash
@shajimash Месяц назад
Retirement -ന് ഒരു വർഷം മുമ്പ് 3 മാസത്തിനകം എപ്പോൾ വേണമെങ്കിലും PF Close ചെയ്യാം. VRS Case ൽ Approval ലഭിച്ചു കഴിഞ്ഞാൽ ചെയ്യണം. VRS - നും 3 മാസം മുമ്പ് Apply ചെയ്യണമെന്നുണ്ടല്ലോ
@seemaep5462
@seemaep5462 24 дня назад
thank you sir
@mastergamer4951
@mastergamer4951 Месяц назад
എത്ര മനോഹരമായ വിശദീകരണം
@tricksdotcom8096
@tricksdotcom8096 Месяц назад
Claim approval cheida shesham make bill cheiyumbol select option kanunnilla..egane pariharikam
@shajimash
@shajimash Месяц назад
other claim -ലാണോ നോക്കിയത്.
@salilahari1338
@salilahari1338 Месяц назад
Thank you sir
@mastergamer4951
@mastergamer4951 Месяц назад
What a nice class it is! Very very useful video class God bless you sir
@shajimash
@shajimash Месяц назад
Thank you
@shajimash
@shajimash Месяц назад
Rejected Loan personal login ൽ View Status ൽ നിന്നും Edit or Delete ചെയ്യാൻ പറ്റും.
@annammareji1102
@annammareji1102 Месяц назад
Good ♥️
@shajimash
@shajimash Месяц назад
Thank you 🙏
@salilahari1338
@salilahari1338 Месяц назад
Very useful video
@vpckodungallur4504
@vpckodungallur4504 Месяц назад
thanks..
@MAHSNedumbassery
@MAHSNedumbassery Месяц назад
Terminate chaiythavare engane edukum
@shajimash
@shajimash Месяц назад
Relieved employee option il perundo ennu nokuka
@shantysyriac3411
@shantysyriac3411 Месяц назад
PEN ഇല്ലാത്ത എംപ്ലോയ്ക്ക് എങ്ങനെ ചെയ്യും
@shajimash
@shajimash Месяц назад
TEN-march 31 nakam Mari nalkuka
@Jinanshahid
@Jinanshahid Месяц назад
Sir june 2024 daily wage kayari certificate upload cheythathil prblm nd change akaaan ntha cheyya
@shajimash
@shajimash Месяц назад
Samanwayayil anenkil aeo yil paranju opencheyichu sariyakuka
@Anjithaanjipr
@Anjithaanjipr Месяц назад
Bill approved, waiting for credit status ennanu status kanikkunnath.. ath enthanu?
@shajimash
@shajimash Месяц назад
May be waiting for Payment
@aadivivek3510
@aadivivek3510 Месяц назад
Daily w age bill e submit ചെയ്തു കഴിഞ്ഞ ശേഷം ആണ് cluster ദിവസം calculate ചെയ്തില്ല എന്നു കണ്ടത്. ട്രഷറി ൽ വിളിച്ചു ബില് cancel ആക്കി.വീണ്ടും ക്ലെയിം എൻട്രി നടത്താൻ നോക്കുമ്പോൾ claim already done എന്നാണ് കാണുന്നത്. spark ലു എന്തേലും ചെയ്യണ്ടത്തുണ്ടോ. കൂടാതെ 2 മാസത്തെ dw salary ഒറ്റ ക്ലെയിം ആയി കൊടുക്കാമോ
@shajimash
@shajimash Месяц назад
Accounts-bills - cancel bill - cancel approved claim- then only cancel the claim and restart the process of taking bill again
@annammareji1102
@annammareji1102 2 месяца назад
Super Brother ♥️🙏🏻
@SabithaCH-sx7xy
@SabithaCH-sx7xy 2 месяца назад
Sir njan mobile il chaithu...sabmit koduthittilla... profile details koduthu save chaithu....but Year maripoyi... അത് എഡിറ്റ് ചെയ്യാൻ പറ്റോ...second year kodukkandiyoduthu first year koduthu
@shajimash
@shajimash 2 месяца назад
Onnu try cheythu nokoo. Illenkil mail ayakanam
@SabithaCH-sx7xy
@SabithaCH-sx7xy 2 месяца назад
@@shajimash mail ayakkan udeshiche entha
@SabithaCH-sx7xy
@SabithaCH-sx7xy 2 месяца назад
@@shajimash manassilayilla
@shajimash
@shajimash 2 месяца назад
@@SabithaCH-sx7xy e grantz inte concerned officilek
@SabithaCH-sx7xy
@SabithaCH-sx7xy 2 месяца назад
Plus two students nu apply cheyyanulla Last date ariyo
@shajimash
@shajimash 2 месяца назад
Sorry ariyilla
@gladiator.18
@gladiator.18 2 месяца назад
Sir, August 2023 tuition fees processing@ directorate kanikuva aa fees namk kitto
@shajimash
@shajimash 2 месяца назад
Status ൽ anenkil കിട്ടുമെന്നല്ലേ മനസിലാക്കേണ്ടത്.
@nandalaln5783
@nandalaln5783 2 месяца назад
Sir Duplicate TC kku ithe method ano chryyendath
@shajimash
@shajimash 2 месяца назад
May be. Please enquire in a treasury
@sheemapk8948
@sheemapk8948 2 месяца назад
സർ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിക്കാതെ ബിൽ Make ചെയ്തു പോയാൽ പിന്നീട് ബിൽ ഫോർward ചെയ്യാൻ എന്താണ് ചെയ്യുക
@shajimash
@shajimash 2 месяца назад
Accounts- bills- cancel bill option എടുത്ത് Cancel ചെയ്തിട്ട് claim Approval ചെയ്ത് Make Bill ചെയ്യുക
@ashraft5695
@ashraft5695 2 месяца назад
താങ്കളുടെ ഫോൺ നമ്പർ തരുമോ?
@shajimash
@shajimash 2 месяца назад
9947774963
@sreesanthko3619
@sreesanthko3619 2 месяца назад
ഇൻസ്റ്റിറ്റ്യൂഷൻ ഡീറ്റെയിൽസ് എഡിറ്റ് ചെയ്യാൻ സെന്റ് ഒ ടിപി ഓപ്ഷൻ കാണിക്കുന്നില്ല.
@shajimash
@shajimash 2 месяца назад
Time kazhinjathakum
@snvlogs3876
@snvlogs3876 2 месяца назад
Sir joint account pattumo
@shajimash
@shajimash 2 месяца назад
Pattumo ennu chodichal lp kuttikalkangine kittoo. Kuttiyude aadhar link cheyan parayanam
@hamsumi
@hamsumi 3 месяца назад
Thank you so much sir 😊
@shamnapk9921
@shamnapk9921 3 месяца назад
Obc (h) enthan??ella OBCkaarkum apply cheyyan pattille
@shajimash
@shajimash 3 месяца назад
See whole video
@SangeethaNandakumar
@SangeethaNandakumar 3 месяца назад
Sir e grantz apply cheyyunna students mattu scholarships apply cheyyan pattumo.
@shajimash
@shajimash 3 месяца назад
OEC, OBC (H)-Lumpsum grant, SC -Lumpsum grant, aid എന്നിവ നൽകാം
@shamz-v6m
@shamz-v6m 3 месяца назад
sir my account number have 12 digits... but e grantz only allow 11 digits... sir what should i do
@shajimash
@shajimash 3 месяца назад
There may be a space in that window b4 their names. Please use back tab to remove the letters and spaces till the left end. Then try
@Pranavcb-dx3eg
@Pranavcb-dx3eg 3 месяца назад
Degree e grantz apply cheyyan olla date ayooo ??
@shajimash
@shajimash 3 месяца назад
I don't know. May be
@shajimash
@shajimash 3 месяца назад
You can contact the numbers given there in e grantz site
@nasarudheena9858
@nasarudheena9858 3 месяца назад
എൻ്റെ Father നെ പനിയായി 5 ദിവസമായി ആലപ്പുഴ സഹകരണ ആശുപത്രിയിൽ Admitt ചെയ്തിരുന്നു. ഇന്ന് Discharge ആയി. Medisep Claim Reject ആയി.മുൻപ് പുകവലിക്കുമായിരുന്നു.ആ History Discharge Summery യിൽ എഴുതിയതിനാണ് Reject Reason. Dr പറയുന്നത് അത് എഴുതിയാൽ Reject ആകില്ല എന്നാണ്. Cash അടച്ച് Discharge ചെയ്ത് വന്നു. ഇനി എന്തെങ്കിലും ചെയ്യാൻ കഴിയുമോ?.
@shajimash
@shajimash 3 месяца назад
File complaint. Nerathe oru utharavu ingane irikuyitund
@shajimash
@shajimash 3 месяца назад
Irda yilum oru petition nalkoo
@Safa-cp5en
@Safa-cp5en 3 месяца назад
spark ൽ നിന്നും ഫോണിലേക്ക് msg വന്നു,ഇനി cash account ലേക്ക് credit ആകാൻ എത്ര ദിവസം എടുക്കും?
@shajimash
@shajimash 3 месяца назад
Make bill cheyumbol varumnathanu. Aided anenkil aeo approve cheythu esubmit cheythu try il bill ethiyale encash akoo
@simirinshad5043
@simirinshad5043 Месяц назад
Bill aeo office l ninn thanne tr. Lek kodukille. Atho nammal kond idano
@anithakottappuramappu7377
@anithakottappuramappu7377 3 месяца назад
Thanks
@shajimash
@shajimash 3 месяца назад
KPHF ൽ അംഗമാകൂ. 9947774963-ൽ വിളിക്കൂ.
@anithakottappuramappu7377
@anithakottappuramappu7377 3 дня назад
​@@shajimash KPHF എന്താ
@shajimash
@shajimash 3 дня назад
@@anithakottappuramappu7377 Kerala Primary Headmasters'Front- Headmasters ന്റെ ആവശ്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനം
@xylemlearning-qo5bn
@xylemlearning-qo5bn 4 месяца назад
Sir up daily wage arabic teacherin Deld aavishyam undo njn ee aduth newsil ath nirbantham aakki enn kandu ennal njn daily wagin keriya schoolile principle ath venda ennan parayunnath sir onn conform aaki tharamo..
@shajimash
@shajimash 3 месяца назад
Approval കിട്ടിയതാണെങ്കിൽ ആവശ്യമില്ലല്ലോ.
@shajimash
@shajimash 3 месяца назад
acrobat.adobe.com/id/urn:aaid:sc:AP:531b7308-33b1-4395-b981-72714bdcd5f3 ഈ ഉത്തരവു കൂടി കാണുക
@xylemlearning-qo5bn
@xylemlearning-qo5bn 3 месяца назад
@@shajimash njn aadyamaayitaan dailywagin kerunnath approvel kittiyittilla ee niyamam pragraaram Deld venam enn alle so amount kittillalo.... Plzz rply
@nishasuresh3945
@nishasuresh3945 4 месяца назад
Manual certificate validate ചെയ്യുന്നത് എങ്ങനെയാണെന്നു പറയുമോ
@shajimash
@shajimash 4 месяца назад
Contact District SCDO. You may get a receipt from there. You can validate using that number and security code. (From the order)
@soniyal4199
@soniyal4199 4 месяца назад
👍🏻
@noushadshakannur
@noushadshakannur 4 месяца назад
Usefull
@saidalavi.6388
@saidalavi.6388 4 месяца назад
useful videos
@Haiminnus
@Haiminnus 4 месяца назад
Sir phonil spark ൽ നിന്ന് മെസ്സേജ് വന്നു approval ആയി എന്ന് പറഞ്ഞു.. ഇതിന് ശേഷം നമ്മൾ entenklum ചെയ്യണോ .. എത്ര നാൾ എടുക്കും ac l salary എത്താൻ
@shajimash
@shajimash 4 месяца назад
അത് HM make bill ചെയ്യുമ്പോൾ വരുന്നതാണ്. നിങ്ങളുടെ വിദ്യാഭ്യാസ ഓഫീസിൽ നിന്ന് ബില്ല് Counter Sign ചെയ്തു കിട്ടി Treasury യിൽ കൊടുത്താലെ Alc -ൽ വരുകയുള്ളു.
@dewdrops2040
@dewdrops2040 4 месяца назад
Catagorisation complete cheyunathu engane anu
@shajimash
@shajimash 4 месяца назад
അവിടെ തന്നെ Save option വരുമല്ലോ. മാറ്റം വരുന്നില്ലെങ്കിൽ Category one time ചെയ്താൽ മതി.
@sreejith6983
@sreejith6983 4 месяца назад
Bill gross cannot be zero or negetive ennu kanikkunnu. Ath enda enn ariyamo
@shajimash
@shajimash 4 месяца назад
Spark issue ayirikum Photo eduthidamo 9947774963
@sreejith6983
@sreejith6983 4 месяца назад
@@shajimash ok
@muhsina1737
@muhsina1737 4 месяца назад
ഒരാളുടെ സീനിയരിറ്റി കണക്കാക്കുന്നത് എ ങ്ങനെ? ജോയിനിങ് date/ അഡ്വൈസ് no/ age?
@shajimash
@shajimash 4 месяца назад
Govt il advice memo anusarichalle? Aided il joining date, athu orupole vannal joining time, athum oru pole vannal previous service athum oru pole vannal age ennanu manasilakunnath