Тёмный
SOPANAM DEVOTIONAL
SOPANAM DEVOTIONAL
SOPANAM DEVOTIONAL
Подписаться
Комментарии
@Sun-ce7zz
@Sun-ce7zz 20 часов назад
Bhagavane ente shareeravedana mattitharaname 🙏🏻
@Jithuzz848
@Jithuzz848 21 час назад
🙏🙏🙏🙏🥰🥰🥰🥰❤️❤️❤️❤️
@sruthyarunlal1216
@sruthyarunlal1216 День назад
വർഷങ്ങൾക്കു ശേഷം മുത്തപ്പനെ കാണാൻ ഞാൻ പോകുന്ന സമയം ഞാൻ എല്ലാവരോടും പറഞ്ഞു എനിക്ക് അവിടുത്തെ ചായ കുടിക്കണം ചോറുണ്ണണം എന്നാൽ ഒരിക്കൽ പോലും ഞാൻ മുത്തപ്പനെ കാണണം എന്നു പറഞ്ഞില്ല. അവിടെ എത്തിയപ്പോൾ മാത്രമാണ് ഞാൻ അറിഞ്ഞത് ക്ഷേത്രതോട് അടുത്ത ആരുടെയോ പിതാവ് മരണപെട്ടതിനാൽ നടത്തുറക്കില്ല, വെള്ളാട്ടമില്ല 😢എനിക്ക് ചായ കിട്ടി ഊണ് കഴിച്ചു പക്ഷെ മുത്തപ്പനെ മാത്രം കാണാൻ കഴിയുനില്ല ഒരുപാടു വിഷമത്തോടെ പിന്നെയും പ്രാർത്ഥിച്ചു അങ്ങനെ ഉച്ചക്ക് 2 മണി കഴിഞ്ഞപ്പോൾ നടതുറന്നു മുത്തപ്പനെ ഒരുനോക്ക് കണ്ടു❤️ചോദിക്കുന്നത് എന്തോ അതുതരും അതിൽ കൂടുതലുമില്ല കുറവുമില്ല, എപ്പോളും എന്റെ മുത്തപ്പാ എന്ന പ്രാർത്ഥന മാത്രം
@radhakrishnanp.s.6477
@radhakrishnanp.s.6477 День назад
ഈ രാമായണ മാസത്തിൽ കൂടെക്കൂടെ കേൾക്കുന്നു🙏🙏🔥🧡🕉️
@user-sm7me7oc1n
@user-sm7me7oc1n День назад
ഗണേശ ശരണം ശരണം ഗണേശ . പാവ്വതി പുത്ര ശരണം ഗന്നേശ🙏🙏🙏🙏🙏❤️
@unknown.9042
@unknown.9042 День назад
Instayil reel kandu madhu sir katha parayunnath kand 2024 kanunna njan
@cvchandran0077
@cvchandran0077 День назад
Hare.rama.
@sumanakv2107
@sumanakv2107 День назад
എൻ്റെ വീട് മടപ്പുരക്ക് അടുത്താ
@Batmanstruggles
@Batmanstruggles 2 дня назад
ഞാൻ ഒരു മനുഷ്യൻ ആണ്.. 🫂
@wrathofgod7476
@wrathofgod7476 2 дня назад
Pls help me loard Krishna ❤
@prakashv4028
@prakashv4028 3 дня назад
മുത്തപ്പാ ദൈവമേ പറശ്ശിനി കടവിൽമണിദീപമേ അടിയങ്ങളെ കാത്തുകൊള്ളണമേ,🌹🌹🌹
@RemyaP.T.K
@RemyaP.T.K 3 дня назад
🙏🏻🙏🏻
@beemaummer5374
@beemaummer5374 3 дня назад
ഇത് കോൾക്കുമ്പം സങ്കടം വരും ....
@parvathy6419
@parvathy6419 4 дня назад
പൂന്താനവും അല്ലാ കണ്ണാ മേൽപ്പത്തൂരല്ല ഞാൻ പാടാനറിയില്ല നിൻ അവതാരം എഴുതാനും പ്രണവങ്ങളും അറിയില്ലല്ലോ പൂജാവിധിയറിയില്ലല്ലോ പ്രണമിക്കാം പാവം ഞാൻ ഈ തിരുനടയിൽ കണ്ണാ.... ഈ സോങ് ഏത് ആൽബത്തിലെ താണെന്ന് അറിയുമോ കുറേക്കാലമായി അന്വേഷിക്കുന്നു കിട്ടുന്നില്ല കുട്ടിക്കാലത്ത് അടുത്തുള്ള അമ്പലത്തിൽ വെച്ചിരുന്നു😢😢
@NidheeshPg-lc4nf
@NidheeshPg-lc4nf 4 дня назад
🙏
@ShibinShibinshibin-ki2vn
@ShibinShibinshibin-ki2vn 4 дня назад
Polisong😊👌🏻♥️🪘🙏
@Radmi1212
@Radmi1212 4 дня назад
,
@manukrishnan.m2563
@manukrishnan.m2563 5 дней назад
ജയ്🌹🌹❤️👁️🌹
@anoopbabu5613
@anoopbabu5613 5 дней назад
ഈ ഗാനം കേൾക്കാൻ തുടങ്ങുന്നു അന്ന് മുതൽ ഏൻ്റെ നല്ലകാലം വരുന്നു...കണ്ണാ.. വീണ്ടും വീണ്ടും സംഭവിക്കുന്നു..ഈ പാട്ട് കേൾക്കുമ്പോൾ എൻ്റെ മനസ്സിന് ഒരു ആശ്വാസം എന്റെ എല്ലാ വിഷമങ്ങളും പോകും അത് ഭഗവാന്റെ അനുഗ്രഹം ആണ് .....ആത്മാവിലെപ്പോഴും അഴകൊടെ കാണണം അവിടുത്തെ രൂപത്തെ ധ്യാനിക്കണം.. അകലെയാണെങ്കിലും അരികിലാണെങ്കിലും അകതാരിൽ കാവലായി നിന്നിടെണം ***
@shinithchandran7744
@shinithchandran7744 5 дней назад
ഓടപ്പൂ എന്ന കാസറ്റിലെ ഗാനങ്ങള്‍ ലഭിക്കുമോ.?. ഗണേഷ് സുന്ദരം, ചെങ്ങന്നൂര്‍ ശ്രീകുമാര്‍ എന്നിവര്‍ ആയിരുന്നു ആലാപനം . ഗാനങ്ങള്‍ 1.ദക്ഷിണ കാശിയാം കൊട്ടിയൂരില്‍ 2. കൊട്ടിയൂര്‍ വാഴും ശിവപെരുമാളെന്‍റെ 3. എത്ര കാലമായ് നിന്നെ ഭജിക്കുന്നു. ഈ കാസറ്റ് യൂട്യൂബില്‍ ഏതെങ്കിലും പേരില്‍ ഇറങ്ങിയിട്ടുണ്ടെങ്കില്‍ ഒന്ന് അറിയിക്കുമോ.?
@Kunjon.122
@Kunjon.122 5 дней назад
ഞൻ എന്നും ഉച്ചക്ക് കേൾക്കുന്ന song 🔥👍👍🥰🥰
@ramkiranrsramkiranrs3672
@ramkiranrsramkiranrs3672 5 дней назад
2/8/2024 😊 8:21 am തിരുവനന്തപുരം
@ft.leo33
@ft.leo33 6 дней назад
Hare Krishna Guruvayurappa,🙏🏻
@saraswathya4406
@saraswathya4406 6 дней назад
Ethra ketalum mathi varinthila
@SajiSNairNair-tu9dk
@SajiSNairNair-tu9dk 7 дней назад
🤔
@anunisha9933
@anunisha9933 8 дней назад
2024 July 30
@ranjithnunu5031
@ranjithnunu5031 8 дней назад
മുത്തപ്പാ രക്ഷിക്കണേ
@vineethamahesh9746
@vineethamahesh9746 8 дней назад
Krishna guruvayoorappa ❤❤
@geetha.lgeetha.l2175
@geetha.lgeetha.l2175 8 дней назад
എനിക്ക് ജീവൻ തിരികെ തന്നു കൂട്ടായി വന്ന എൻ്റെ ജീവൻ്റെ ജീവനായാ എൻ്റെ കാടാമ്പുഴ അമ്മ ദേവി പാർവതി ആദി പരാശക്തി അമ്മ ❤
@abhilashk-qh6li
@abhilashk-qh6li 9 дней назад
പൊന്നു തമ്പുരാനെ പൊന്നു മുത്തപ്പാ കാത്തോളണേ 🥰
@SudhakarSudhakar-fk2fx
@SudhakarSudhakar-fk2fx 9 дней назад
Om namah
@EscapewithDeep
@EscapewithDeep 9 дней назад
Original kannada movie aanu idy
@ramithauday2329
@ramithauday2329 9 дней назад
എന്റെ പോന്നു മുത്തപ്പാ. എന്നും കൂടെ ഉണ്ടാവണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@SajiSNairNair-tu9dk
@SajiSNairNair-tu9dk 9 дней назад
👉bills a reality in time🤔😊
@mohandasmj5024
@mohandasmj5024 10 дней назад
Lines. By. Islam. .. l. Music. By... Hindu.. . And. Voice... By. ... Christian... . I.l.l. . Hearty... Congratulations.. . I.l.l
@user-zn9nm4md7i
@user-zn9nm4md7i 10 дней назад
On 7🌏🕉️☪️✝️🥵🙄🥷🧕🤱🦸🧜👺😈👿🧚🦹 Methicow then. Aana koolam sarppa koolam maari mutham ok. Tk. Hari peria oder 4 vedham. Marciva madhaa puthri oder nammal paloodi then puraddiya vaannappan vaaver devuddanu mutham koduthekoo dheva loogam a nnu
@unnikrishnan4338
@unnikrishnan4338 11 дней назад
ഈശ്വരാ ഇത്ര മാത്രമേ ഉള്ളൂ.. ദേവനാദം... മുഴുവൻ കിട്ടുമോ ❤
@JaganJaganMohan-ib5fz
@JaganJaganMohan-ib5fz 11 дней назад
Om namo narayanaya
@gopinathankb2936
@gopinathankb2936 11 дней назад
കണ്ണനെപോലെ മോളുടെ ഭാവം സൂപ്പർ ഭഗവാനെ രക്ഷ
@rajaniraj5660
@rajaniraj5660 11 дней назад
Hare Krishna ❤❤❤
@vaishnavimurali5609
@vaishnavimurali5609 12 дней назад
@JayanMoothery-qx6lt
@JayanMoothery-qx6lt 12 дней назад
Parasini Muthappa Saranam
@SujithNair-zq4rg
@SujithNair-zq4rg 12 дней назад
🙏🙏🙏
@rajeshpanicker6206
@rajeshpanicker6206 12 дней назад
ഈ കുട്ടി ആരാണ്... 🙏🏻🙏🏻🙏🏻🙏🏻
@sudheeshp7204
@sudheeshp7204 12 дней назад
🙏🏻🙏🏻🙏🏻🙏🏻
@shaijuprakkulam2628
@shaijuprakkulam2628 13 дней назад
പൊന്ന് മുത്തപ്പാ... കാത്തോളണേ... 🙏🌹💞
@ManjuSrikanth-d3p
@ManjuSrikanth-d3p 13 дней назад
🙏🙏
@KeralaTV4U
@KeralaTV4U 13 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-PqIsqqo8FjU.html
@user-gn5qm4sq3b
@user-gn5qm4sq3b 13 дней назад
❤❤❤❤❤❤
@user-cc8hf4br4c
@user-cc8hf4br4c 14 дней назад
I am coorg.very nice malayalam song