ഇവരെയൊക്കെ തല പൊക്കിക്കാൻ വേണ്ടി തൊട്ടിയും വടിയും കൊണ്ടു പരിക്ക് എടുത്ത് ക്രൂരമായി പീഡിപ്പിച്ചു പട്ടിണിക്കിട്ട് കൂടുതൽ നേരം തുടർച്ച യായി പൂരങ്ങളിൽ രാവും പകലും ഉപയോഗിക്കുമ്പോൾ ഇതൊക്കെ നോക്കാൻ വനം വകുപ്പൊ മൃഗസംരക്ഷണ വകുപ്പൊ ഒന്നും ചെയ്യാതെ ഇതൊക്കെ ഹിന്ദു മതത്തിലെ ദൈവങ്ങൾ ഇഷ്ടപ്പെടുന്ന വഴിപാട് എന്നു പറഞ്ഞു പുളക്കുന്ന ചില സാഡിസ്റ് പുത്തൻ പാണക്കാരുടെ സ്റ്റണ്ട് ഷോ ആണെന്ന് പറഞ്ഞു തടയാൻ കഴിയില്ലെങ്കിൽ കോടതി ഉത്തരവുകൾ അനുസരിച് എല്ലാ ആനകളെയും കാട്ടിലേക്ക് തിരിച്ചു വിടണം 🙏