Тёмный
വിശ്വാസ ജീവിത യാത്ര
വിശ്വാസ ജീവിത യാത്ര
വിശ്വാസ ജീവിത യാത്ര
Подписаться
വായ് കൊണ്ടല്ല, ജീവിതം കൊണ്ടാണ് സുവിശേഷം പ്രഘോഷിക്കേണ്ടത്...


"നിങ്ങളുടെ ചാനൽ ഒരാൾപോലും കാണുന്നില്ലല്ലോ ആരും സബ്സ്ക്രൈബ് ചെയ്യുന്നതും ഇല്ല" എന്നിട്ടും എന്തിനാണ് ഈ പാഴ് വേല? എന്ന് ഒരിക്കൽ ഒരാൾ ചോദിച്ചു. സ്നേഹിതാ, ഈ ലോക ജീവിതം സുരക്ഷിതമാക്കുന്നതിനു വേണ്ടിയാണ് നേരം പുലരുന്നതു മുതൽ അർദ്ധരാത്രി വരെ നമ്മൾ അദ്ധ്വാനിക്കുന്നത്..എന്നാൽ ഇന്ന് ദൈവത്തിനുവേണ്ടി എന്തുചെയ്തു എന്ന് ചോദിച്ചാൽ പലപ്പോഴും ഉത്തരമില്ലാതെ പോകുന്നു. അതേ, ഞങ്ങൾ ഇതു ചെയ്യുന്നത് ദൈവത്തിനു വേണ്ടിയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ആരും കണ്ടില്ലെങ്കിലും ദൈവം അനുവദിക്കുന്നതു വരെ ഞങ്ങൾ ഇത് തുടരും... ഈ ചെറിയ സന്ദേശങ്ങൾ കേൾക്കുക ശരിയാണെന്നു തോന്നുന്നു എങ്കിൽ ഷെയർ ചെയ്യുക ....

സ്നേഹത്തോടെ ഒരു കൂട്ടം വിശ്വാസികൾ
Комментарии