നഷ്ടമാണ്, 200 ഇന് അകത്തു വില എങ്കിൽ ഓക്കേ ആണ് VJT hall opposite ഉള്ള truck ഇൽ jumbo shawarma 180rs ഇനുണ്ട് പിന്നെ MOT ഇലെ shawarma nation ഇൽ 300rs ഇന് ഇതിന്റെ ഇരട്ടി quantity ഇൽ monster shawarma ഉണ്ട് 😊 edit: trivandrum ഉള്ള കാര്യമാണേ 😅, ഞാനിപ്പോ ആണ് കൊല്ലം എന്നുള്ളത് ശ്രദ്ധിച്ചത് 😅