Тёмный
Festival Milestone VLOGS
Festival Milestone VLOGS
Festival Milestone VLOGS
Подписаться
ഈ ചാനലിൽ ആഘോഷങ്ങളെ പറ്റിയുള്ള വീഡിയോകളായിരിക്കും കൂടുതലായും ഉണ്ടാവുക ആഘോഷങ്ങൾ ഏതുമാകട്ടെ ഞങ്ങൾക്ക് അവിടെ എത്തി പെടാൻ പറ്റിയാൽ അതേ പോലെ നിങ്ങളിലേക്കും എത്തിക്കുക എന്നതാണ് ഞങ്ങളുടെ കടമ
Vlogs ആയിട്ടാണ് ഞങ്ങൾ വീഡിയോ ചെയ്യാൻ ഉദ്ദേശിക്കുന്നത് നൂറ് ശതമാനം സത്യ സന്ധമായിട്ടായിരിക്കും നിങ്ങളിലേക്കെത്തിക്കുക
ഞങ്ങളുടെ ജീവിത സാഹചര്യങ്ങളോട് അടുത്ത് കിടക്കുന്ന മനോഹര കാഴ്ചകൾ തേടിയുള്ള ഞങ്ങളുടെ യാത്ര.
Mobile phone videography, phottography

Festival Vlog

Travel Vlog

Food Vlog

Life stile Vlog
Комментарии
@Lotus_lover_
@Lotus_lover_ 5 минут назад
ആ അമ്മച്ചി ഒന്നോർത്താൽ നന്നായി... ഈ സാധനത്തിന് വേണ്ടിയാണോ കൈ മുറിച്ചത്... അയ്യേ.. നിനക്കു കണ്ണുണ്ടായിരുന്നില്ലേ..? ആ...എന്തായാലും ഉർവ്വശ്ശി ശാപം ഉപകാരമായി.. ആ നാശം പോയല്ലോ ചെക്കാ നിനക്കു ആ സാധനം ചേരില്ല അമ്മയും, മോനും പോലുണ്ട്.. ഞാൻ ആദ്യായിട്ടാ ഇത് കണ്ടത്. അന്നേരം ഈ സുന്ദരിയെ കാണാൻ ഒന്ന് കേറി നോക്കിയതാ.. ചെക്കാ.. ഈ സാധനത്തിന് വേണ്ടി മോങ്ങിയാ നിന്നെ അടിക്കും.എനിക്ക് കണ്ടപ്പോ നന്നായി നാശം ഓടി പോയത് ചെക്കൻ രക്ഷപെട്ടല്ലോ എന്നാണ് തോന്നിയത്.. നിനക്ക് ആ മുതുക്കി ചേരില്ല.. ചില പെണ്ണുങ്ങൾക്ക്‌ ചെറുക്കനെക്കാൾ പ്രായം ഉണ്ടെങ്കിൽപോലും, അറിയുകയുമില്ല, നല്ല സുന്ദരികളുമായിരിക്കും . കുറ്റം പറയുകയല്ല ഒള്ളത് ഒള്ളത് പോലെ നല്ലകുറ്റം പറഞ്ഞതാ 🤣🤣🤣🤣 അമ്മൂമ്മയും കൊച്ചുമോനും പോലുണ്ട്. നിനക്കു നല്ല കൊച്ചു സുന്ദരി പെങ്കോച്ചിനെ കിട്ടും ഓടാൻ തോന്നിയത് നിന്റെ ഭാഗ്യമായി കരുതൂ.. 😊😊🥰🥰❤️❤️👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻
@user-qm8mp5kp1j
@user-qm8mp5kp1j 37 минут назад
നല്ല ഉബമ 🤣
@mubashiramubashir3780
@mubashiramubashir3780 57 минут назад
Aye. Ethano olichodi poya mothal. Chettanu ethinekal nalla pennine kittum
@Revamma-pb8mp
@Revamma-pb8mp Час назад
കഥ എല്ലാ Kട്ടോ വളരെ അധികം വിഷമു ഉണ്ടായി അവൾ നിന്നെ ചതിച്ചാ വൾക്കു മുനിൽ വേറേവിവഹം മോൻ ചെയ്യാണം മുരുക്കാ ഭാഗവനേ പ്രർത്ഥിക്കുക😢😢
@dhanyapradeep4953
@dhanyapradeep4953 Час назад
ഇതിനെയാണോ മറ്റവൻ കൊണ്ടുപോയെ 😂😂😂😂... വിഷമിക്കേണ്ട. കൊണ്ടുപോട്ടെ ചേട്ടാ ചേട്ടനു ചേർന്നൊരു നല്ല പെൺകുട്ടിയെ കിട്ടും 😍
@faseelap146
@faseelap146 Час назад
അവളെ നായ്ക്കളോട് ഉപമിക്കരുതായിരുന്നു.... ഏറ്റവും നന്ദി ഉള്ള ജീവി അല്ലെ അത്.... നായ്ക്കൾക്ക് അപമാനം.... ഏതായാലും നല്ല ഒരു ജീവിതം ഉണ്ടാകട്ടെ 👍
@muhammadshafeekh6029
@muhammadshafeekh6029 Час назад
Kalaki❤
@Sairabanu-t8o
@Sairabanu-t8o Час назад
ഇങ്ങൾക് നല്ലൊരു ജീവിതം കിട്ടട്ടെ
@Sairabanu-t8o
@Sairabanu-t8o Час назад
അവളെ കുറിച് എപ്പോഴും ഇങ്ങിനെ സംസാരിച്ചു കൊണ്ടിരിക്കുബോൾ അവൾക് തോന്നും അവളോട് ഇപ്പോഴും സ്നേഹമാണെന്ന് ഇനി അവളെ കുറിച് ഒന്നും സംസാരിക്കരുത്
@M.o.h.d_najil
@M.o.h.d_najil Час назад
Njananegil kai kond thodilla. Ellam koottiyitt kathikkum
@anieum2092
@anieum2092 Час назад
Ente hussum enne kalajitt poyathanu athinal njanum ayalude photos marrige kazhunjappol kittiya calendar enniva Njan keeri kalanju
@sandhyas1850
@sandhyas1850 Час назад
👍👍👍👍❤️❤️
@Sairabanu-t8o
@Sairabanu-t8o Час назад
Hi
@Sairabanu-t8o
@Sairabanu-t8o Час назад
അവളെ മുന്നിൽ ഹാപ്പി ആയിട്ട് ജീവിച്ചു കാണിച്ചു കൊടുക്ക്
@user-db9ef6ws7c
@user-db9ef6ws7c 2 часа назад
Bro vishamikanda ketto dhaivam kude undu
@user-jj2nc6ei4g
@user-jj2nc6ei4g 2 часа назад
👍
@Ponnuzsponnu
@Ponnuzsponnu 3 часа назад
hand gloves edamayirunu thunni kathichapol😂
@Ponnuzsponnu
@Ponnuzsponnu 3 часа назад
Choreyan patty😂
@user-qw9ct5uk9n
@user-qw9ct5uk9n 3 часа назад
ഇനിയും എന്ത് ആണ് ബാക്കിയുള്ളത്😅
@Royalking-i3u
@Royalking-i3u 3 часа назад
ഒളിച്ചു ഓടിയ പൂറിയെ കാണാൻ വന്നത് ആണ് ഞാൻ കഴപ്പി പൂറി
@Naadanviews
@Naadanviews 3 часа назад
ചേട്ടാ നിങ്ങൾക്ക് നല്ലത് വരും 🥰
@Abcwe191
@Abcwe191 3 часа назад
Avalekkal kanan glamour ningalaanu bro .avalekkal glamour um swabhava gunavum ulla penkuttiye ningalkku kittum..aval ittittu poyathu ningalude bhagyamaanu..adichu polikku bro😊 😊A ale kondupoyavante chiri kurachu naleykke kanu athu kazhinju athu mangum ..pinne oru chiri polim illathakum..avaludeyum..onnum vendayrunnennu avanorkkunna oru divasan varum..😅
@Ponnuzsponnu
@Ponnuzsponnu 3 часа назад
Kuttikal vendannu parajath nanayi bro.... Elle pavam aa kuttikkall🥲
@BrajaniB
@BrajaniB 3 часа назад
ഞാനിപ്പോൾ നിന്റെ അടുത്തുണ്ടെങ്കിൽ ആ കവിൾ രണ്ടും അടിച്ചു പറിച്ചേനെ , ഈ കിളവിക്ക് വേണ്ടിയാണോ നീ ഇത്ര വിഷമിക്കുന്നത് . ഞാനൊരു സഹോദരിയാണെന്ന് കരുതിയാൽ മതി.
@user-fh8cg3cm7d
@user-fh8cg3cm7d 3 часа назад
ഒരു വീഡിയോ കൂടി താങ്കൾക്കു ചെയ്യേണ്ടി വരും.. ഇപ്പോൾ അല്ല.... Karma❤️എന്നൊരു സംഭവം ഉണ്ട്... Wait and see
@Seenasstyle
@Seenasstyle 3 часа назад
👌
@ami-it9jp
@ami-it9jp 3 часа назад
👍👍👍👍💕💕💞💞
@jessysajisaji8693
@jessysajisaji8693 4 часа назад
സഹോദരാ ജീവിച്ചു കാണിക്കണ൦. നിന്നെ മനസ്സിലാക്കവരുടെ ഭാര൦ വേണ്ട. ദൈവം നല്ലതുവരുത്തട്ടെ.
@user-yk9hj3ff9h
@user-yk9hj3ff9h 4 часа назад
കത്തിച്ചാഡ് നന്നായി 😁😁😁
@suchithrajio1233
@suchithrajio1233 4 часа назад
ഇയാൾ അവളെക്കാളും മനസ്സും ശരീരവും കൊണ്ട് ഒരുപാട് സുന്ദരനാണ് ഒരു കാര്യം മാത്രം ചിന്തിച്ചാൽ മതി എന്റെ കൂടെ ജീവിക്കാനുള്ള ഭാഗ്യം അവൾക്കില്ലയെന്ന് ഇതിനേക്കാൾ എന്തോ നല്ലത് വരാനിരിക്കുന്നു അതാണ് അവൾ പോയത് നല്ലൊരു ജീവിതം ഉണ്ടാകാൻ ദൈവത്തോട് പ്രാർത്ഥിക്കുക ഞാനും പ്രാർത്ഥിക്കാം സന്തോഷമായിട്ട് മുന്നോട്ടുപോകും 😊❤️👍
@ourprideournation_India
@ourprideournation_India 4 часа назад
So sorry to say like this bro " She is as*** di***er.. You are damn lucky that you rescued from that as*** Be positive ♥️🔥 Stay single for sometime and when the the times hits everything will be in flow ♥️
@santoshpillai8689
@santoshpillai8689 4 часа назад
Good🎉❤
@user-hf7gb8oj7p7
@user-hf7gb8oj7p7 4 часа назад
Super bro
@libinthomas6919
@libinthomas6919 4 часа назад
❤❤❤
@SabnaIp
@SabnaIp 4 часа назад
പാവം. ഒരുപാട് സ്നേഹിച്ച്ചിരുന്നു എന്ന് ഇതിന്മേൽ മനസ്സിലാക്കാം. സാരമില്ല. ഇപ്പഴും നല്ല വിഷമമുണ്ട് ആ മനസ്സ് നീറുകയാണ്. മറക്കാൻ കഴിയുന്നില്ല ലെ. സാരമില്ല.😢 മനസ്സ് തുറന്ന് സ്നേഹിക്കുന്നവർക്കേ സ്നേഹത്തിന്റെ വില അറിയൂ ആ വില അറിയുന്നവർക്കേ വേർപാടിന്റെ വേദന അറിയൂ.
@Ashiq-234
@Ashiq-234 4 часа назад
Pokate bai
@user-bn1ur1gp3v
@user-bn1ur1gp3v 4 часа назад
പാവം ചേട്ടൻ 😢😢😢😢
@devanandappus5650
@devanandappus5650 4 часа назад
Valare nalla kaaryam
@user-xk4co2hu5v
@user-xk4co2hu5v 4 часа назад
❤❤❤
@RajaniRajani-cc2hg
@RajaniRajani-cc2hg 4 часа назад
ആ പെണ്ണിന് സ്നേഹം നേടാൻ യോഗമില്ല ചേട്ടാ 🙂
@KannanD-l1n
@KannanD-l1n 4 часа назад
കത്തിക്കേണ്ടായിരുന്നു വസ്ത്രo ഇല്ലാത്ത പാവപെട്ടവർ ഇല്ലേ അവർക്കു കൊടുത്താൽ മതി ആയിരുന്നു അനാഥശാലയിലേക്കോ അങ്ങനെ മറ്റോ.. ഡ്രസ്സ് വാങ്ങാൻ കാശില്ലത്തവർ ഉണ്ടാവില്ലേ 🥲
@Gopika-hd4ub
@Gopika-hd4ub 4 часа назад
Nallath und angel.valla anadhalayathil koduk.punnyam angelum kittum😢
@user-fx2gu1ts6t
@user-fx2gu1ts6t 4 часа назад
ഇവള് പോയതിനാണ് ഇത്രയും വിഷമിക്കുന്നത് വിഷമിക്കരുത് ഇത് നല്ല ഒരു പങ്കാളിയെ കിട്ടും ഇത്രയും നല്ല ഒരു ഭർത്താവിനെ ഏറ്റിട്ട് പോയ അവൾ എന്തവളാണ്. തളരരുത് മുൻപോട്ട് പോകുക ഒരുപാട് വീഡിയോസ് ഒക്കെ ഞങ്ങളൊക്കെ ഉണ്ട് കൂടെ
@anjuunni29
@anjuunni29 4 часа назад
Enthoke paranjaalum... Nenju podiyunnathu... Kanam.....😢😢... Chettanu nalloru life undakatte.....
@ami-it9jp
@ami-it9jp 4 часа назад
ജീവിതം ഒരിക്കലും തീർക്കരുത് ....❤❤❤❤❤❤❤❤❤❤ എല്ലാരും നിന്റെ കൂടെ ഉണ്ട്‌...... അവൾ പോട്ടേ
@user-hk7rm6et5z
@user-hk7rm6et5z 4 часа назад
ഇവളെക്കാളും ഭംഗിയുണ്ട് നിങ്ങളെ കാണാൻ. അവള് പോട്ടെ. നിങ്ങടെ ഭാഗ്യം. അവളെക്കാളും നല്ലൊരു സുന്ദരിയെ നിങ്ങൾക്ക് ദൈവം തരും
@user-bn1ur1gp3v
@user-bn1ur1gp3v 4 часа назад
എന്തൊരു പാവം ചേട്ടൻ അവൾ ശെരിക്കും അനുഭവിക്കും 😢😢😢😢
@SandyaSandya-wf1db
@SandyaSandya-wf1db 5 часов назад
സുഹൃത്തേ എന്തുതന്നെ കത്തിച്ചാലും ആ കുട്ടി നിനക്ക് ഭാര്യയും നീ അവൾക്ക് ഭർത്താവുമാണ്.... പിന്നെ ആ പെൺകുട്ടിക്ക്എന്തോ വലുതൊന്നു വരാനുണ്ട്. ബ്രോ
@surumia9806
@surumia9806 5 часов назад
ഇതായിരുന്നോ ആ പിശാജ്
@suchithrajio1233
@suchithrajio1233 5 часов назад
അവളെപ്പോലുള്ള കള്ളികളെ വിചാരിച്ച് ഒരു തുള്ളി കണ്ണീര് പോലും കണ്ണിൽ നിന്നു കൊഴിയരുത് നമ്മളെ വേണ്ടാത്തവരെ നമുക്ക് വേണ്ട ജീവിച്ചു കാണിച്ചു കൊടുക്കണം നല്ലൊരു ജീവിതം ഇനിയുമുണ്ട് 👍👍👍