തീർച്ചയായും അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും യഥാർധ സ്ഥനങ്ങളിൽ നിന്നും നീങ്ങി പോകാതെ പിടിച്ചു നിർത്തുന്നു. അവനു പുറമെ മറ്റാർക്കും അതിന് സാധ്യവുമല്ല വിശുദ്ധ ഖുർആൻ 35/41
അർഥം അറിയാതെ എങ്ങനെ മനസ്സിൽ തട്ടാൻ. അർഥം അറിഞ്ഞു ഒതു മ്പോൾ കണ്ണീർ വരും. ചുരുക്കത്തിൽ അല്ലാഹുവേ കണക്കാക്കേണ്ട നിലയിൽ കണക്കാക്കണം.അന്ത്യ നാളിൽ ഭൂമി മുഴുവൻ അവന്റെ ഒരു പിടിയിൽ ഒതുങ്ങുന്നതായിരിക്കും. ആകാശങ്ങൾ അവന്റെ വലതു കൈയിൽ ചുരുട്ടി പിടിച്ച നിലയിലുമായിരിക്കും. അവനത്ര പരിശുദ്ധൻ, അവർ പങ്ക് ചേർക്കുന്നതിന് അതീതനായിരിക്കുന്നു. Soora 39/67