Тёмный
YES IAM MANU
YES IAM MANU
YES IAM MANU
Подписаться
ഹായ്,ഞാൻ മനു ഞാൻ ഒരു professional scub diver & 2021 മുതൽ PADI certified dive master ആണ്, നിലവിൽ Maldive - Devvadhoo Island ൽ Deep Diving (Fishing) ചെയ്യുന്നു.
Dolfebee / ഈ ചാനൽ പ്രധാനമായും Adventure ഉം Water Sportsമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പങ്ക് വെക്കുന്നത് Scuba Diving, Snorkling,കൂടാതെ ചില ഒഴിവു ദിവസങ്ങളിലെ രസകരമായ പുതിയ സ്ഥലങ്ങളും പുതിയ ആളുകളെയും പരിചയപെടുത്തുന്നു. പുതിയ കാര്യങ്ങൾ പഠിക്കാനും അത് നിങ്ങളിലേക്ക് എത്തിക്കാനും ഭംഗിയായി ശ്രമിച്ച് കൊണ്ടേയിരിക്കുന്നു
കൂടെ കൂടാൻ താല്പര്യം ഉണ്ടെങ്കിൽ ധൈര്യമായി subscribe ചെയ്ത് കൂടെ കൂടിക്കോളൂ ❤️Let's Grow Together!!! Thank u 😊

I'm Manu, a certified PADI Dive Master since 2021, currently engaged in deep-sea fishing in Devvadhoo Island, Maldives.
Welcome to Dolfbee, where our channel revolves around adventurous water sports like scuba diving, snorkeling, and everyday fun.
I'm eager to learn, experience new things, and share them through this channel. Feel free to join my journey by subscribing.
Let's learn & Grow together . Thank you🤗
Комментарии