Тёмный
Mount Nebo Retreat Center Official
Mount Nebo Retreat Center Official
Mount Nebo Retreat Center Official
Подписаться
This is the official RU-vid channel of Mount Nebo Retreat Center, Vagamon. We are under the Eparchy of Palai, under the care and guidance of Bishop Mar Joseph Kallarangatt. Downloading, duplicating and re-uploading of the videos in this channel will be considered as copyright infringement.

For Contacts and Enquiries...
+91 9847472522
+91 9947114491 (Whatsapp only) - Mainly for Booklet ( ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ/ Secrets of the Kingdom of God - enquiries.

In the Love of our Lord,
Rev. Dr. Thomas Vazhacharickal,
Director, Mount Nebo
Комментарии
@sojanmathew5471
@sojanmathew5471 Минуту назад
കൊരിന്ത്യർക്ക് എഴുതിയ ലേഖനങ്ങൾ ഒക്കെ വായിക്കണം.. വിഗ്രഹത്തിന് അര്‍പ്പിച്ച ഭക്ഷണം കഴിക്കുന്ന കാര്യത്തെ കുറിച്ച് ഒക്കെ അതിൽ പറയുന്നുണ്ട്. ശ്ലീഹായുടെ അഭിപ്രായം നിങ്ങള്‍ക്ക് ഒരു ദൈവം മാത്രമേ ഉള്ളു എന്ന് ഉറപ്പ് ഉണ്ടെങ്കിൽ പിന്നെ നിങ്ങളുടെ മനസാക്ഷി അനുസരിച്ച് ചെയ്യാം എന്നാണ്.. നിങ്ങൾ പറയുന്നപോലെ അവർ ആരാധിക്കുന്നത് സാത്താനെ അല്ല.. അവരും ദൈവത്തില്‍ ആണ് പ്രത്യാശ വെക്കുന്നത്.. അത് ദൈവത്തിന് മനസ്സിലാകും.. മഞ്ഞപ്പിത്തം പിടിച്ചാ എല്ലാം മഞ്ഞ ആയി തോന്നും എന്ന് പറഞ്ഞപോലെ നിങ്ങള്‍ക്ക് എല്ലാം പിശാച് ആയി തോന്നുന്നു.. മുത്തപ്പന്റെ കഥ നോക്കിയാൽ ഒരു അവതാരം ആയാണ് അവർ അത് കാണുന്നത്, അവതാരം ദൈവത്തില്‍ നിന്ന് എന്നാണ്‌ അവരുടെ വിശ്വാസം..
@susheelaedgar950
@susheelaedgar950 3 минуты назад
ഓരോ ഇടവക വൈദികനും ജനവും ഈ വിശുദ്ധനായ വൈദിക്കൻ, വചനം അടിസ്ഥാനത്തിൽ നാം എന്ത് ചെയ്യണം, ചെയ്യാൻ പാടില്ല എന്ന് ശക്തവും വ്യക്തവുമായി പറയുന്നു , ഇനി ഇതിൽ കൂടുതൽ ഒന്നും പഠിപ്പിക്കാനും പറയാനും ഇല്ല , കേൾക്കാൻ ചെവി ഉള്ളവർ കേൾക്കട്ടെ ,, ഇത്‌ കേരള മെത്രാൻ സമിതി ഒരു സർക്കുലർ ആക്കി ഇറക്കട്ടെ , ഇനി അവിടെ നിന്നും കല്പന കിട്ടിയാൽ മാത്രമേ ചില ആടുകൾക്കു മനസ്സിൽ ആകുകയുള്ളു , വചനം അല്ല വലുത് അധികാരികൾ പറയുന്നത് മാത്രം സ്വികരിക്കുന്ന ശുദ്ധ മനസ്കർ ക്ക് വേണ്ടി, ഇതിൽ നിന്നും ക്രൈസ്തവർ പിന്തിരിയണം , നമ്മുടെയും ദേശത്തിന്റെയും രക്ഷയ്ക്കു വേണ്ടി , ഹല്ലേലുയ
@AnnammaAntony-t9r
@AnnammaAntony-t9r 13 минут назад
Amen🎉❤
@k.s.antonybabu2371
@k.s.antonybabu2371 17 минут назад
Hallelujah hallelujah hallelujah 🙌 Thankyou Father
@anoj2thomas
@anoj2thomas 23 минуты назад
Amen 🙏
@AnnammaAntony-t9r
@AnnammaAntony-t9r 26 минут назад
Amen🎉❤
@tinag7506
@tinag7506 31 минуту назад
So true. Achn nannay clear ayt paranju.
@sheenawilliam9731
@sheenawilliam9731 34 минуты назад
🙏ആമ്മേൻ ഈശോ 🙏
@annammaalexander-cd1jo
@annammaalexander-cd1jo 36 минут назад
Proud of you Father. Now those who love JESUS will understand what to do in these situations. May LORD give us HIS HOLY SPIRIT to live as a way HE like.
@lalycherian9006
@lalycherian9006 45 минут назад
"അവിടുത്തെ വചനമാണ് സത്യം ."🙏🏻
@lalycherian9006
@lalycherian9006 46 минут назад
"ഇതിനുവേണ്ടിയാണ് ഞാൻ ജനിച്ചത് ;ഇതിനുവേണ്ടിയാണ് ഞാൻ ഈ ലോകത്തിലേക്ക് വന്നതും - സത്യത്തിനു സാക്ഷ്യം നൽകാൻ .സത്യത്തിൽ നിന്നുള്ളവൻ എന്റെ സ്വരം ശ്രവിക്കുന്നു " John :18/37🙏🏻🙏🏻🙏🏻
@saraphilips9102
@saraphilips9102 56 минут назад
Eppol engilum catholics nu bodham vannallo very good msg
@thresiammamukkathu3049
@thresiammamukkathu3049 58 минут назад
🙏🙏🙏
@ansenthottam8198
@ansenthottam8198 Час назад
🙏🙏🙏
@ansammasebastian4954
@ansammasebastian4954 Час назад
വളരെ വ്യക്തമായി simple ആയി കാര്യങ്ങൾ മനസ്സിലാക്കിത്തന്നതിന് നന്ദി.ഇതൊന്നുമറിയാതെ ഇത്രയും കാലവും ഈശോയെ വേദനപ്പിച്ചതിന് എല്ലാ സഭാമക്കൾക്കുംവേണ്ടി മാപ്പപേക്ഷിക്കാം...ഇനിയും കണ്ണുകൾ തുറക്കപ്പെടട്ടെ എന്നു പ്രാർത്ഥിക്കുന്നു...
@sojanpunnassery2608
@sojanpunnassery2608 Час назад
Amen
@CyrilThomas-r9n
@CyrilThomas-r9n Час назад
Stop priests thru a idayalekhanam to priests for allowing believers to bring statues or athapookalam inside churches. We have many statues in different styles and colour in our churches. Then what is the difference between muslims and christians. Mahabali story is a lesson in karnataka schools. We belong to India.
@jithinjose525
@jithinjose525 Час назад
Dear acha ..ithu angu syro Malabar doctoral commisionodu parayuvo.. avar aanu onam celebration nadatham ennu paranju aalukale vazhi thettikkunnathu...
@lijijoseph2408
@lijijoseph2408 Час назад
@annieprasad6377
@annieprasad6377 Час назад
Amen Amen Amen 🙌🙏
@baijuponnarijohney9686
@baijuponnarijohney9686 Час назад
ഈശോയെ 🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏🙏
@manusmilingshadow5358
@manusmilingshadow5358 Час назад
ഈ കാലഘട്ടത്തിൽ ക്രൈസ്തവർ തിരിച്ചറിയേണ്ട യാധാർഥ്യങ്ങൾ 🫂🫂🫂❤ഒരുപാട് നന്ദി അച്ഛാ 🙏🙏🙏❤
@baijuponnarijohney9686
@baijuponnarijohney9686 Час назад
🙏✝️🙏✝️🙏✝️🙏✝️🙏✝️🙏
@baijuponnarijohney9686
@baijuponnarijohney9686 Час назад
ഈശോയെ നന്ദി 🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️✝️🙏✝️🙏✝️🙏✝️🙏
@user-so2bq9ms4v
@user-so2bq9ms4v Час назад
Praise the Lord.Hallelujah.Amen.
@ginishine3558
@ginishine3558 Час назад
Thankyou Jesus
@angelmary6966
@angelmary6966 Час назад
Eshoye athma parithyagathinte vazhikal jhaghale padippikkneme Eshoye Eshoye Eshoye 🙏🙏🙏
@angelmary6966
@angelmary6966 Час назад
Eshoye Eshoye Eshoye enna sahayikkename Amen Amen Amen 🙏🙏🙏
@lillymathew6579
@lillymathew6579 Час назад
Thanku father🎉🎉
@jenishjoseph8390
@jenishjoseph8390 Час назад
@NoName-jk1jb
@NoName-jk1jb 2 часа назад
Christmas enthellaam prehasanamkal
@babyku3783
@babyku3783 2 часа назад
@user-xj4xk1wk1k
@user-xj4xk1wk1k 2 часа назад
ഇത്തരം സന്ദർഭങ്ങളിലൂടെ സാത്താനും അവൻറ ദുരാത്മാക്കൾക്കും സ്വന്തം ജീവിതത്തിലേക്കും അതുവഴി തലമുറകളിലേക്കും. വാതിൽ തുറന്നുകൊടുക്കുകയാണ്.
@linuxjosephz
@linuxjosephz 2 часа назад
❤️🙏 praise be to the Jesus Christ
@Reninannie
@Reninannie 2 часа назад
Dear Father, i tried my best to convince my family and neighbours to not celebrate Onam. But unfortunately, they say even the priests and bishops have allowed us to celebrate Onam. I don't want to sin against my Jesus but im also helpless because I'm forced to take part in it or else my Father will get angry. I pray god pours out his mercy on us and destroys the plans for onam celebration! 🥺💔
@tinag7506
@tinag7506 Час назад
Great choice. I have a tip: sadyede koode non veg kazhichaal mathy ..ath avrde acharangalk vipareetham alle. So athil aa saanidyam poum.
@JFE7378
@JFE7378 2 часа назад
ശിവനെ പ്രതിനിധീകരിക്കുന്നതിനാൽ നിലവിളക്ക് സൂക്ഷിക്കുന്നത് തെറ്റാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. ഇതിനെക്കുറിച്ച് താങ്കൾ എന്താണ് ചിന്തിക്കുന്നത്?
@anniesebastian6586
@anniesebastian6586 2 часа назад
Surrendering my daughter for your Mercy... Lord
@suryaboby1093
@suryaboby1093 2 часа назад
വേറിട്ട് പാർക്കുന്ന ഒരു ജനം; ജനതകളോട് ഇടകലരാത്ത ഒരു ജനം. സംഖ്യ 23:9
@aginstdirtypolitics
@aginstdirtypolitics 2 часа назад
നന്ദി അച്ഛാ 🙏🙏🙏🙏🙏good speech. ഇന്നുവരെ പള്ളിയിൽ ആരും പഠിപ്പിച്ചില്ല ഇതൊന്നും. പിന്നെ എന്തിനാണ് നമ്മുടെ വേദ പാടം.. മിഷൻ ലീഗ്,,, കെസിവൈഎം.എന്നിവയൊക്കെ. ഇതൊക്കെ ഒരു ചടങ്ങല്ലേ.. അല്ലെങ്കിൽ പിന്നെ ഈ കാര്യങ്ങൾ പണ്ടേ പഠിപ്പിക്കേണ്ടതാണ്. എന്തുകൊണ്ടാണ് കത്തോലിക്ക സഭ ഇത്തരം കാര്യങ്ങൾ പഠിപ്പിക്കാൻപ്രാധാന്യം കൊടുക്കാത്തത് 😢😢😢😢😢
@anilalappuzha8793
@anilalappuzha8793 2 часа назад
Amen
@baijuponnarijohney9686
@baijuponnarijohney9686 2 часа назад
ഈശോയെ ✝️🙏🙏✝️🙏✝️🙏✝️🙏
@bijopt8719
@bijopt8719 2 часа назад
Praise the lord 🙏 Halleluya Halleluya Amen 🙏🙏
@emilfrancis1128
@emilfrancis1128 2 часа назад
Prisethe lord
@varghesemb4822
@varghesemb4822 2 часа назад
കാത്തോലിക്ക മതം...................
@thankammamathew829
@thankammamathew829 2 часа назад
🙏👍
@ShinysajiSaji-ns2qk
@ShinysajiSaji-ns2qk 2 часа назад
Thank you Jesus 🙏
@ullasjohnullas1089
@ullasjohnullas1089 2 часа назад
ഈ കാലഘട്ടത്തിൽ ഉയരുന്ന പ്രവാചക ശബ്ദം പരിശുദ്ധാത്മാവിൽ നിറഞ്ഞ വൈദികൻ
@alenroy1023
@alenroy1023 3 часа назад
Halleluyahewe,jesus only xavier
@OmanaChittatukara
@OmanaChittatukara 3 часа назад
👌👌👌🙏🙏🙏🩷🩷🩷