Welcome to our venture 'Wanderlust Casa" on RU-vid. A log of our journeys. We would also share some of our DIY, Design Ideas and culinary experiments. Enjoy our videos and keep supporting us by send your feedbacks. Do like, share and subscribe our channel and follow us on Facebook and Instagram pages too. Let's make new memories. Thank You Geethu
മലരിക്കൽ ഏറ്റവും കൂടുതൽ പൂവ് ഉള്ളത് ഗുരു ദേവ ക്ഷേത്ര ത്തിന്റ അടുത്ത് ഉള്ള തീരുവായിക്കാരി പാടത്ത് ആണ് ..അവിടെയും ഒന്ന് വന്നിരുന്ന ഏങ്കിൽ ഇതിലും മനോഹരം ആയിരിക്കും
Light colors cheyune arkum nalatha.... Pine jeans oke fade ayath black vangi cheytepo nanayi vannu... Dark color dress oke fade ayit undel etepole cheyam...
ബീഫ് സൂപർ, പഴംപൊരി സൂപർ പക്ഷെ രണ്ടും കൂടി ഉളള കോമ്പിനേഷൻ ഒരു വൃത്തികെട്ട സാധനമാണ്. ആളുകൾ പറഞ്ഞു പൊലിപ്പിച്ചു വലുതാക്കിയ ഒരു വൃത്തികെട്ട കോമ്പിനേഷൻ. ബീഫ് പൊറോട്ടക്കൊപ്പം തന്നെ കേഴിക്കണം. അല്ലാതെ മധുരമുള്ള സാധനങ്ങളുടെ കൂടെയല്ല
@@wanderlustcasa ഹ്മ്മ് ഓരോരുത്തരുടേയു ഇഷ്ടം വേറെ ആണല്ലോ. പക്ഷെ ഇത് ഹൈപ്പ് കൂട്ടി ഉണ്ടാക്കിയ ഒരു കോമ്പിനേഷൻ ആയിട്ടു മാത്രമാണ് തോന്നിയിട്ടുള്ളത്. ശരിക്കും പഴമ്പൊരിയുടെ ആ സ്വാദു അറിയാൻ പോലും കഴിയില്ല ബീഫിന്റെ സ്‌പൈസ് കാരണ. നമ്മ പൊറോട്ട ഇഡലി ഒക്കെ ആണെങ്കിൽ അതിനൊന്നും സ്വന്തമായി ഒരു സ്വാദു എന്ന് പറയാൻ ഇല്ല. പക്ഷെ പഴമ്പൊരിക്ക ഒരു സ്വാദുണ്ട്. അത് ആസ്വദിക്കാൻ കഴിയില്ല എന്നാണ് എന്റെ അനുഭവത്തെ. എല്ലാം ആസ്വദിച്ചു കഴിക്കണമല്ലോ :)