എനിക്ക് മൂന്ന് പെണ്മക്കളാണ് മൂത്ത രണ്ട് പേരുടെയും പ്ലാസന്റ Posterior ആയിരുന്നു . 3 മത്തേത് Anterior 😊 but heart beat rate above 140 ആയിരുന്നു. ഇപ്പോൾ ഞാൻ നാലാമത് ഗർഭിണി യാണ് പക്ഷേ nub theory വച്ച് നോക്കിയ പ്പോൾ ഇതും baby girl an . heart beat above 140 an😢😢
Hi mom period miss ayit 4 day ayitollu innale veikunneraman test cheythath apo oru line undayirunnollu pinne adh valicheriyan ninnappol oru mangiya vara kandu positive avumo
Mam... Ente scaning ഉം blood testum ellm good risult thanne ആണ്. Folice അടങ്ങിയ അയൺ ഗുളിക, കാൽസിയo, വിറ്റാമിൻ d3, ഡൈഡ്രോജെസ്റ്റോൺ ഇത്രേ ഗുളികകൾ ഞാൻ കഴിക്കുന്നുണ്ട്. Mam അപ്പോൾ നല്ല preghnacy അല്ലെ. But ഇപ്പോളും food നോട് thalprym ഇല്ല..🙂🙂. Mam eee മെഡിസിൻ ഒകെ kazhikundakil നല്ല preghancy aayirikoole❤️.