Тёмный
SAMAKALIKAM VLOG
SAMAKALIKAM VLOG
SAMAKALIKAM VLOG
Подписаться
Must-Know News, Government Notifications, Benefits, Job News, Clarification on Controversial Issues, Every Day's Need to Know is brought to you by Contemporary.
Комментарии
@JhonsonPp
@JhonsonPp 9 часов назад
Innu
@IMMORTAL-F7
@IMMORTAL-F7 14 часов назад
Oru10like
@RadhamaniPoulose
@RadhamaniPoulose День назад
Nanamillea ee 1600 ummond irickkan.Kudissikha kurea kidakkunnu tharan.,tharan manassillayirickkum Pavappettavanea malarthi kidathiyitt chankel kayari nilkkunna dushttanepoleyanu pinarayi.Ayalkk thinnumudichu sukhickkanam.Pavappettavan orumasam nokkiyirickkanam 1600 uluva kittan.Athayathu oru divasathea pavappettavantea chilavu 😊sarasari 50,52 rupakond kazhinjonam.Veanamengil.Allengil chathottea.October muthal 1700 rupa annokkea vidio kandu. Njangalkknea kasu neettiyitt pinvalickkukaya ippol.Patteeranu patterru viswasickkan kollilla
@adi4097
@adi4097 День назад
Sir place of birth sslc bookil thettan ath mattan akumo
@AbrahamThomas-pk5pu
@AbrahamThomas-pk5pu День назад
ഈ പറച്ചിൽ ഉള്ളല്ലേ ഇതുവരെ കിട്ടിയില്ല
@sudharmmapavithran2682
@sudharmmapavithran2682 День назад
കിട്ടിയിട്ടില്ല😢
@ChandranT-k9m
@ChandranT-k9m День назад
2adapumo.nenunaparayalle
@udayakumar7360
@udayakumar7360 День назад
എനിക്ക് വന്നിട്ടില്ല
@RaveendranParameswaran-x3k
@RaveendranParameswaran-x3k День назад
Kozhikku mula varunne mulavarune.......!
@Chelakkara-o2g
@Chelakkara-o2g 2 дня назад
കുടിശിക പെൻഷൻ കൊടുക്കാതെ ന്യായീകരണം പറയുന്നോ
@reshmareshu2191
@reshmareshu2191 2 дня назад
Birth certificate il ulla name mati vere cherkkan patumo one month prayam aya babyudethaan. Plz answer sir
@salamkh3966
@salamkh3966 2 дня назад
എന്ന്
@manilancyb2498
@manilancyb2498 2 дня назад
ഉത്തരവ് വന്നിട്ട് പറയുക. ഫണ്ട്‌ അനുവദിച്ചാൽ മാത്രം ഉപയോഗം
@mvariety3222
@mvariety3222 2 дня назад
ഒരു സംശയം ചോദിക്കട്ടെ വയനാട് ദുരന്തം ഉണ്ടാകുന്നതുവരെ ഓണക്കാലത്തെ ഗഡുക്കളുടെ പെൻഷൻ ഒന്നും കൊടുക്കാതെ പെയിന്റിംഗ് ആയിരുന്നു വയനാട് ദുരന്തം ഉണ്ടായപ്പോൾ ദുരിതാശ്വാസനിധിയിലേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വരുന്ന ഫണ്ടിടത്ത് നിങ്ങൾ ഇപ്പോൾ പെൻഷൻ കൊടുക്കുന്നു ഈ മാസവും കൊടുക്കുന്നത് അതിൽനിന്ന് തുകയാണ്. അവിടെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് എന്താണ് കൊടുത്തത് ഒന്നും കൊടുത്തിട്ടില്ല പിന്നെ നിങ്ങൾ എന്ത് ന്യായമാണ് പറയുന്നത് വോട്ട് പിടിക്കാനുള്ള തന്ത്രമല്ലേ ഇത് എന്ന് ജനങ്ങൾക്ക് മനസ്സിലാകും... വയനാട് ദുരന്തത്തിൽ ദുരിതാശ്വാസനിധിയിൽ എത്ര കൂടി വന്നു എത്ര കോടി ചെലവായി ഈ ചാനലിൽ നിങ്ങൾ ചെയ്യുന്ന വീഡിയോയിൽ ചെയ്യാനുള്ള ചങ്കുറപ്പ് ഉണ്ടോ? കാരണം അതിൽ നിന്ന് ആർക്ക് പണം കൊടുത്തു എന്താണ് രേഖകൾ ബാങ്കിൽ എത്ര കോടി ബാലൻസ് ഉണ്ട്... അവിടുത്തെ ജനങ്ങൾക്ക് എന്തു കൊടുത്തു ബാങ്കിൽ ആ അക്കൗണ്ടിൽ എത്ര കോടി രൂപ ബാലൻസ് കിടക്കുന്നുണ്ട് കൊടുത്ത പണം കൊടുത്തിട്ടുണ്ടെങ്കിൽ കൊടുത്ത പണം കഴിച്ച് ബാക്കിയുള്ള തുക ബാങ്ക് അക്കൗണ്ട് കാരണം അല്ലാതെ ആ പണം എടുത്ത് മറ്റുകാര്യങ്ങൾ ചെയ്തിട്ട് അത് കൊടുത്തു ഇത് കൊടുത്തു എന്ന് പറയുന്നത് ഒരു 🤔🤔🤔.... അല്ലേ
@ccgopi
@ccgopi 3 дня назад
സർ ഞാൻ ഒരു സർക്കാർ ജീവനക്കാരനാണ്. വിരമിക്കുന്നത് 2025 April ആണ്. അത് കഴിഞ്ഞ് എനിക്ക് വക്കീലായി പ്രാക്ടീസ് ചെയ്യണം. അതിനു മുൻപ് എനിക്ക് പേര് മാറ്റാൻ എന്തെങ്കിലും തടസ്സമുണ്ടോ ? പെൻഷന് തടസ്സം എന്തെങ്കിലും ഉണ്ടാകുമോ? ഫോറം എവിടെ നിന്ന് കിട്ടും?
@vanajap7018
@vanajap7018 3 дня назад
Good news 👍
@amvro_arx
@amvro_arx 3 дня назад
Newspaper ad kodkkan etraya mmal kodkkendath
@ShamnaHusain-u9s
@ShamnaHusain-u9s 3 дня назад
Nte molkku 7 vayasaayi.oru pravashyam birth certificate thiruthiyathaanu.name maattananennu agrahikkunnu.fatherinte name koodi chearkkanam.maattan pattumo
@sivakumarb9749
@sivakumarb9749 4 дня назад
പുതിയ വാഹനം August 2024-ൽ Register ചെയ്ത നേരം Smart Card RC എന്ന പേരിൽ 200 രൂപയും, അത് Registered Post-ൽ അയക്കാൻ എന്ന പേരിൽ 45 രൂപയും ഈടാക്കി. RC ഇത് വരെ ലഭിച്ചിട്ടില്ല. ഇപ്പോൾ പറയുന്നു എല്ലാം ഡിജിറ്റൽ ആക്കി എന്ന്. അപ്പോൾ RC-ക്ക് വാങ്ങിയ പണം തിരികെ തരുമോ? പിന്നെ അവതാരകൻ ഇങ്ങനെ കാര്യം പറയുന്നതിന് മുന്നേ തന്നെ LIKE-ഉം Share-ഉം ഇരന്നു വാങ്ങുന്നത് വളരെ മോശമാണ്. ഇത് അതിന് വേണ്ടി ചെയ്ത video ആണെന്ന് വ്യക്തമാണ്. Heading-ൽ ഒരു കാര്യം പറഞ്ഞാൽ content-ൽ അതിനെ പറ്റി വിശദമായി വളച്ച് കെട്ടാതെ പറയാൻ ആദ്യം പഠിക്കൂ. പറയുന്ന കാര്യങ്ങൾക്ക് വ്യക്തത വേണം. ഇവിടെ അത് രണ്ടും ഇല്ല.
@rubypd7086
@rubypd7086 5 дней назад
Ente a/c jandhan anu ennu ariyan enthu cheyyanam
@muhammadpp
@muhammadpp 5 дней назад
1:33
@KausalyaVijayan-vo6zx
@KausalyaVijayan-vo6zx 5 дней назад
❤️🙏
@indianasharaf4477
@indianasharaf4477 5 дней назад
റേഷൻ കട വഴി കുറച്ച് വിഷവും, കീടനാശിനിയും കൂടി വിതരണം ചെയ്യാൻ കേന്ത്രത്തോട് ആവശ്യപ്പെടൂ. എന്നാ പിന്നെ ഇഞ്ചിഞ്ചായി മരിക്കേണ്ടല്ലോ.😅😅😅ദാരിദ്രത്തിൽ ഇന്ത്യ ഉഗാണ്ടയെക്കാളും.. താഴെയാണ്......😂😂😂😂
@starkffgaming8825
@starkffgaming8825 5 дней назад
👍
@shajusirajudeen6330
@shajusirajudeen6330 5 дней назад
മാതാവ് മരണപ്പെട്ടിട്ട് രണ്ട് വർഷം കഴിഞ്ഞു ആയതിനാൽ പ്രസ്തുത മരണം രജിസ്റ്റർ ചെയ്യുന്നതിനായിട്ടുള്ള ആദ്യ പടിയെന്നോണം നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് ksmart വഴി കിട്ടിയിട്ടുണ്ട്. (കോർപറേഷൻ ഏരിയ ആണ്. ) ഇനി RDO യുടെ അനുമതിക്കായി എങ്ങനെയാണ് അപേക്ഷിക്കെണ്ടത്, അതിനായി എന്തെങ്കിലും ഓൺലൈൻ സംവിധാനം നിലവിൽ ഉണ്ടോ അതോ നേരിട്ട് അപേക്ഷ സമർപ്പിക്കണമോ, അതിനായി എന്തെല്ലാം രേഖകൾ ആണ് വേണ്ടത്
@kareemp.p6984
@kareemp.p6984 6 дней назад
ഇപ്പൊൾ കിട്ടുന്ന ശൈ നരി എല്ലാ ഇത് തന്നെ പൊറുക്കി ഒഴ് വാക്കി എടുക്കുക വെറെ എന്ത് ഗതി സ്കലണ്ണതിനു കരള് രോഗി ആക്കും ക മെടിക്കൽ മാഫിയകളുടെ ആജണ്ട. ഇതിന്ന് കുട്ടമൊടിയം
@antonypj217
@antonypj217 6 дней назад
റേഷൻ അരി ബഹിഷ്കരിക്കുക😢
@raveendranthopilnarayan7886
@raveendranthopilnarayan7886 6 дней назад
Kollaam nallaa kandupidithamm.ennaal ethilum nallathu iron nubpakaram gold rice kittumoooo athakumbol kazhikuvanum vilkuvanum pattumayeerunni
@mathewpothenvarghese6989
@mathewpothenvarghese6989 6 дней назад
Like covid vaccine....? All Medical Mafia + Modi.
@aneeshbabu6902
@aneeshbabu6902 6 дней назад
ജന സഖ്യ കുറക്കാനുള്ള വഴിയാണോ ആവോ?
@SukanyaM-mq8jg
@SukanyaM-mq8jg 6 дней назад
Vacin adichapolle Akum age 45 kadkilla
@manilancyb2498
@manilancyb2498 6 дней назад
പ്രകൃതിയിൽ നിന്നും കിട്ടുന്ന ഒറിജിനൽ സാധനം കഴിക്കണം. വയസായവർ കുറെ മരിക്കും വളരെ investigation നടത്തണം.
@njanorupravasi7892
@njanorupravasi7892 7 дней назад
ഒട്ടു മിക്ക റോഡുകളിലും ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് എന്നാൽ ഈ റോഡുകളിൽ ഒന്നും എത്രയാണ് വേഗപരിധി എന്ന് ജനങ്ങൾക്ക് എളുപ്പം പറയും വിധം സ്ഥാപിച്ചിട്ടില്ല
@ahdinhabas9878
@ahdinhabas9878 8 дней назад
നമ്മൾ വാങ്ങിയ jwelleriyil അല്ലാതെ വേറെ ഒരിടത് അത് കൊണ്ട് പോയി വിൽക്കുമ്പോൾ ആദ്യം വാങ്ങിയ jwellerikkar അത് അറിയുമോ?. കാരണം വാങ്ങിയിട്ട് അധികം ആയിട്ടില്ല ഗോൾഡിൽ ജെവല്ലറിയുടെ name ഉണ്ട്. അപ്പോൾ അവർ മുന്നത്തെ jwelleeiyumayi കണക്ട് ആക്കോ?
@HibaVT-dm3ll
@HibaVT-dm3ll 9 дней назад
Disability ullavarkk checking undakumo?
@jacobtharayil7252
@jacobtharayil7252 9 дней назад
ഇലക്ഷന് പ്രഖ്യാപിച്ചല്ലോ.... 😄 ഒരു മാസത്തെ എങ്കിലും കൊടുത്തു പാവങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള സ്ഥിരം പദ്ധതി.... 😜
@jithusuryathaliparamba3979
@jithusuryathaliparamba3979 9 дней назад
പിഎം കിസാൻ മസ്റ്ററിങ് വീണ്ടും തുടങ്ങി എങ്കിൽ അറിയിക്കണം.
@canaanmarari6069
@canaanmarari6069 9 дней назад
എന്തിനാ ഈ ഷോ. സമയത്തിന് കുറച്ചു വില കൊടുത്തുകൂടെ
@theunknowntravelr8030
@theunknowntravelr8030 9 дней назад
Ethe A4 print edutha mathiyo?
@RishaFazz
@RishaFazz 10 дней назад
Sir Affidavit, form yellam prepare aki but enni head master nte sign kudim vaganm athin shesham yenth cheyanm onn clear aki theruo plz ..?
@MercyThoms
@MercyThoms 10 дней назад
ഇനിയും കൊല്ലണോ
@ChandraBose-b3s
@ChandraBose-b3s 11 дней назад
6:36
@ManojDivakarYuvan
@ManojDivakarYuvan 11 дней назад
അതൊന്നും നടക്കില്ല. ആദ്യം കേരളത്തിൽ പോലിസ്, mla മന്ത്രി മാർ ഒക്കെ ചെയ്യുന്ന പോക്രിത്തരം ഏത് ശിക്ഷ കൊടുക്കണം
@ravikk7976
@ravikk7976 11 дней назад
Pentsionte ennu kittum ennu parayuka allathe kidannu chilakathe😂
@celinejohn7178
@celinejohn7178 11 дней назад
I have not yet received pension fromjune onwards.
@binithabhaskeran4800
@binithabhaskeran4800 11 дней назад
കണ്ണൂർ കണ്ടോന്മേന്റിൽ കൊടുക്കാൻ patyumo
@abdulrazack1222
@abdulrazack1222 11 дней назад
Eadu sarkrinu votu cheithu vijaylpichaalum Nattukare upddhravikkuka Eannaanu Lakchyam
@deepthip4526
@deepthip4526 11 дней назад
Samu
@Hamsatm
@Hamsatm 11 дней назад
വീഡിയോയുടെ അടിയിൽ കൊടുത്ത ലിങ്ക് ഏതാണ്?
@VimalManu
@VimalManu 11 дней назад
🙏🙏🙏🌹🌹🌹❤️❤️❤️
@sarojininarayanant7993
@sarojininarayanant7993 11 дней назад
Anganwadi kshemanidhi thooka tharuuu 2:33 2:33 2:33
@sarath.c.cricket.simulation-08
@sarath.c.cricket.simulation-08 11 дней назад
Psycho Kerala government