"Wishing my amazing friend all the success and happiness in your new role! May your talents shine brighter than ever, and may this new journey be filled with learning, laughter, and triumphs. Cheers to this new beginning!"🎉🎉🎉
Ente aduttha friend aane.Aval parayunnath correct aayittulla karyangal aane.oru teacher ayirunnu .pinne vandiyode ulla ishttam konde ea field lum vannu.aanungale pole pennungalum varatte ea field lotte.athukonde ningalude oaro comments um avalkk energy kittatte.
പ്രതിസന്ധികളിൽ തളരാതെ അധ്യാപികയായി, heavy licence vare സ്വന്തമാക്കിയ driver aayum മുന്നോട്ട് പോകുന്ന സജിത ചേച്ചി സമൂഹത്തിൽ സ്വന്തം കാലിൽ നിന്ന് മുന്നേറാൻ ആഗ്രഹിക്കുന്ന അനേകം സ്ത്രീകൾക്ക് പ്രചോദനം ആകട്ടെ.... ആശംസകൾ