This is my VLOG. I like to talk, tell stories, cook and eat. Sometimes writing and drawing. My goal is the happiness of myself and those around me. Your happiness and friendship are precious to me. Welcome to my blog.
അയ്യോ ശരിക്കും കൊതിയായി😋😋😋 അല്ലെങ്കിലും lemon rice super taste അല്ലെ 🥰 എന്തായാലും നിങ്ങളുടെ variety food combination അടിപൊളി ❤, ഇനിയും ഇതുപോലത്തെ variety പ്രതീക്ഷിക്കുന്നു 👍👍👍 അമ്മയെ കണ്ടപ്പോൾ എന്തോ വയ്യാത്ത പോലെ തോന്നി anyway Nice family bro , എല്ലാവരോടും ഇഷ്ട്ടം especially amma ❤❤❤❤❤
I have been following your blogs since a few weeks. I am impressed by the simplest of your presentation and your unique Trichur slang. Your song selection escalates the blog to a nostalgic environment. Looking forward to more heartening videos.
ഊരകത്തെ പഴയ ഹോട്ടൽ 👍 അവിടെത്തെ കൊള്ളി ദോശ സൂപ്പർ ആണ്. അത് പോലെ കടലശ്ശേരിയിൽ ഒരു ചായക്കട ഉണ്ടായിരുന്നു. അവിടെയും കൊള്ളിയും ദോശയും സൂപ്പർ ആയിരുന്നു എന്റെ കുട്ടിക്കാലം 💞
Hi Hrishy and Family -Lemon rice looks Yummy ❤....Expression is mouth watering as always 😋😋.. Lemon rice with pottatto mezhukkuvaratty (A lil roasted) will be a good combination. I had it couple of weeks back😊... Be happy and stay healthy 🙏🙏🙏