Тёмный
slkcp dth service
slkcp dth service
slkcp dth service
Подписаться
My success is my life
Airtel Xstream Fiber
2:10
День назад
Tataplay cash back offer
2:02
Месяц назад
Комментарии
@user-oy6fg3vn5h
@user-oy6fg3vn5h 10 часов назад
Channel play akunnilla
@sunilkumarac5402
@sunilkumarac5402 16 дней назад
Sundirect Android 4K SunMax setBox available ആണോ?
@marzook919
@marzook919 17 дней назад
റീചാർജ് ചെയ്തിട്ട് ഒരു കൊല്ലത്തിൽ കൂടുതലായി ഈ സെയിം കാർഡ് റീചാർജ് ആകുമോ
@SasikumarS-kx6ui
@SasikumarS-kx6ui 16 дней назад
ഓക്കേ ആദ്യം ആ സ്മാർട്ട് കാർഡ് നമ്പർ അയക്കൂ ചെക്ക് ചെയ്തിട്ട് ഓഫർ ഉണ്ടോ എന്ന് നോക്കാം. അതിനു ശേഷം കണക്ട് ചെയ്ത് സെറ്റ് ബോക്സ് ഓൺ ആക്കി ടീവിയിൽ എന്താണ് എറർ മെസ്സേജ് കാണിക്കുന്നത് എന്നുകൂടെ നോക്കിയതിനുശേഷം ഒക്കെ ആണെങ്കിൽ റീചാർജ് ചെയ്യാം
@georgekoshy6422
@georgekoshy6422 19 дней назад
പവർ വിഷൻ ചാനൽ എവിടെ?
@habeebrahiman9500
@habeebrahiman9500 18 дней назад
😢 ഇപ്പോൾ ഇല്ല
@josephcd7343
@josephcd7343 19 дней назад
6 മാസം പാക്കേജിൽ ഏഷൃനെററ് ഉണ്ടോ
@SasikumarS-kx6ui
@SasikumarS-kx6ui 4 дня назад
ഉണ്ട് സാർ
@Parambilpeedika
@Parambilpeedika 21 день назад
Sun dish പെട്ടന്ന് തുരുമ്പ് പിടിക്കുന്നുണ്ട്
@dineeshbhaskaran5869
@dineeshbhaskaran5869 24 дня назад
Clarity illa sun direct...
@SasikumarS-kx6ui
@SasikumarS-kx6ui 24 дня назад
അത്യാവശ്യം ക്ലാരിറ്റി ഒക്കെ ഉണ്ട് സൺ ഡയറക്റ്റ്
@Nature08-l5n
@Nature08-l5n 24 дня назад
അതൊക്കെ പണ്ട് ഇപ്പോ sundirct ക്ലരിറ്റി മെച്ചപ്പെട്ടു Nc f 59 ചനാൽ തരാൻ വെറെ ആർക്ക് പറ്റും ഒരു 130 രൂപ റിച്ചർ ജ് ചെയ്യ്തൽ അത്യവശ്യം മുള്ള ചനാൽ കിട്ടും
@SasikumarS-kx6ui
@SasikumarS-kx6ui 27 дней назад
Airtel digital tv area head ajeesh sir 9497313421
@arunrajsmkarun2694
@arunrajsmkarun2694 27 дней назад
1month പ്ലാൻ എത്ര യാണ്
@SasikumarS-kx6ui
@SasikumarS-kx6ui 27 дней назад
ഹലോ നമസ്കാരം ഒരു മാസം പ്ലാൻ എമൗണ്ട് വരുന്നത് 999
@arunrajsmkarun2694
@arunrajsmkarun2694 27 дней назад
@@SasikumarS-kx6ui വേറെ ടാറ്റാ play ഉണ്ടോ
@SasikumarS-kx6ui
@SasikumarS-kx6ui 26 дней назад
Tata play ഉണ്ട്
@SasikumarS-kx6ui
@SasikumarS-kx6ui 24 дня назад
സൺ ഡയറക്റ്റ് മലയാളം ബേസിക് sd പ്ലാൻ ആണെന്ന് ഉണ്ടെങ്കിൽ 229 രൂപ, മലയാളം സിൽവർ പ്ലാൻ 250 രൂപ, മലയാളം ഗോൾഡ് പ്ലാൻ 283 രൂപ
@dthinfp
@dthinfp Месяц назад
സൺ ഡയറക്റ്റ് ഈ ഫുൾ സെറ്റ് കണക്ഷൻ 2300 രൂപക്ക് ഫുൾ സെറ്റ് ഒരെണ്ണം കൊടുത്താൽ എന്ത് ലാഭമാണ് അതിൽ കിട്ടുന്നത് 1800 രൂപ ഡിസ്ട്രിബ്യൂട്ടർ കൊടുക്കണം 500 രൂപ കിട്ടും അതിന് ₹1000 യുടെ പണിയെടുക്കണം താങ്കൾക്ക് ഇതിൽ കൂടുതൽ ലാഭം ഇതിൽനിന്ന് കിട്ടുമോ...? ടാറ്റാ പ്ലേ എയർടെൽ ഡിടിഎച്ച് എന്നിവരുടെ ഡിസ്ട്രിബ്യൂട്ടർ നമ്പർ ഇനി വേണ്ട ഈ ബിസിനസ് വളരെ തുച്ഛമായ ലാഭമേയുള്ളൂ നമ്പർ തരാം എന്ന് പറഞ്ഞ് കമന്റ് ഇടാനുള്ള പരിപാടിയായിരുന്നില്ലേ 😇
@SasikumarS-kx6ui
@SasikumarS-kx6ui Месяц назад
ഹലോ നമസ്കാരം സൺ ഡയറക്റ്റ് ഓഫർ പറഞ്ഞ പോലെ തന്നെ ലാഭം കുറവാണ് പിന്നെ ടാറ്റാ സ്കൈ എയർടെൽ ഡിജിറ്റൽ ടിവി അതിലൊക്കെ നല്ല otf കിട്ടുന്നുണ്ട് നമുക്ക് ആക്ടിവേഷൻ ചെയ്തു കഴിഞ്ഞാൽ ഡിസ്ട്രിബ്യൂട്ടർ നമ്പർ തരാം എന്ന് അയക്കാതിരുന്നത് എറണാകുളത്തുള്ള ഡിസ്ട്രിബ്യൂട്ടർ നമ്പർ കറക്റ്റ് കിട്ടാത്തതുകൊണ്ടാണ്
@josephannie-p4c
@josephannie-p4c Месяц назад
Contact Number Please
@josephannie-p4c
@josephannie-p4c Месяц назад
Contact Number
@dthinfp
@dthinfp Месяц назад
ഈ വർഷം എങ്കിലും തരുമോ ഡിടിഎച്ച് ഷോപ്പ് അണ്ണാ ഡിസ്ട്രിബ്യൂട്ടർ നമ്പർ ഒരു തരുമെന്ന് വിചാരിച്ച് ഞാൻ വേറെ ആരോടും ചോദിച്ചില്ല ഒരു ന്യൂ ഡിടിഎച്ച് 📡ഷോപ്പ് തുടങ്ങാനാണ്..... തുടങ്ങിയാൽ വല്ല വരുമാനവും കിട്ടുമോ ഒരു ദിവസം ആ ഏരിയയിൽ എത്ര കണക്ഷൻ കിട്ടും😮...
@dthinfp
@dthinfp Месяц назад
എയർടെൽ ടാറ്റാ സ്കൈ ഡിസ്ട്രിബ്യൂട്ടർ നമ്പർ തരുമോ വെറുതെ പറഞ്ഞു പറ്റിക്കുന്നതാണോ അണ്ണാ😮
@SasikumarS-kx6ui
@SasikumarS-kx6ui Месяц назад
ആദ്യം തന്നെ സോറി തീർച്ചയായും ഞാൻ നമ്പർ കളക്ട് ചെയ്ത് തരാം
@dthinfp
@dthinfp Месяц назад
ഈ മാസം എങ്കിലും തരുമോ ഡിസ്ട്രിബ്യൂട്ടർ നമ്പർ.,..😎. അല്ലെങ്കിൽ അടുത്ത വീഡിയോ കേരളത്തിലെ എല്ലാ ഡിടിഎച്ച് ഡിസ്ട്രിബ്യൂട്ടറുടെ നമ്പർ ശേഖരിച്ച് അവരുമായ ഒരു അഭിമുഖത്തോടു കൂടി ഉള്ള വീഡിയോ ചെയ്തിട്ട് കാണിച്ചാലും മതി ഇത് കേരളത്തിലെ എല്ലാ ന്യൂ ഡിറ്റിഎച്ച് ഷോപ്പ് തുടങ്ങുന്ന ആളുകൾക്ക് വളരെ ഉപകാരപ്രദമായിരിക്കും😮😮
@dthinfp
@dthinfp Месяц назад
നമ്പർ കിട്ടിയോ ഡിസ്ട്രിബ്യൂട്ടർ എയർടെൽ ടാറ്റ പ്ലേയ് എന്നിവരുടെ മാത്രം മതി
@SasikumarS-kx6ui
@SasikumarS-kx6ui Месяц назад
ഓക്കേ ഇന്ന് അയച്ചുതരാം
@SasikumarS-kx6ui
@SasikumarS-kx6ui Месяц назад
ഞാന് നമ്മുടെ ഒരു സാറോട് atv, TTPlay distributor number ചോദിച്ചിട്ടുണ്ട് അയച്ചു തരാൻ പറഞ്ഞിട്ടുണ്ട് കിട്ടിക്കഴിഞ്ഞാൽ ഉടനെ തന്നെ അങ്ങോട്ട് അയച്ചുതരാം
@dthinfp
@dthinfp Месяц назад
ഈയാഴ്ചയെങ്കിലും എറണാകുളം ഡിസ്ട്രിബ്യൂട്ടർ നമ്പർ കിട്ടുമോ.. 😢
@SasikumarS-kx6ui
@SasikumarS-kx6ui Месяц назад
ആ ചേട്ടാ ചെറിയ തിരക്കിലായിരുന്നു കൺഫോം ആയിട്ടു അയച്ചു തരാം
@dthinfp
@dthinfp 2 месяца назад
അണ്ണാ ഈയാഴ്ച എങ്കിലും ഡിസ്ട്രിബ്യൂട്ടർ എറണാകുളം കിട്ടുമോ,.... കടയിൽ ഒരു ദിവസം എത്ര കണക്ഷന്‍ സെയിൽ ഉണ്ട്...
@dthinfp
@dthinfp 2 месяца назад
ബ്രോ ഈ ആഴ്ച കിട്ടുമോ എറണാകുളം ഡിസ്ട്രിബ്യൂട്ടറുടെ നമ്പർ
@dthinfp
@dthinfp 2 месяца назад
ഡിസ്ട്രിബ്യൂട്ടറുടെ നമ്പർ കിട്ടിയോ
@sasisonics
@sasisonics 2 месяца назад
ഹലോ നമസ്കാരം ചെറിയൊരു തിരക്കിലായിരുന്നു അതുകൊണ്ടാണ് തീർച്ച ആയിട്ടും നമ്പർ കളക്ട് എത്രയും പെട്ടെന്ന് അയച്ചുതരാം ഓക്കേ
@SasikumarS-kx6ui
@SasikumarS-kx6ui 16 дней назад
ഹലോ ഞാൻ എയർടെൽ ഡിജിറ്റൽ ടിവിയുടെ ഒരു ഏരിയ ഹെഡിന്റെ നമ്പർ അങ്ങോട്ട് അയച്ചിരുന്നു അജീഷ് സാർ എന്ന് പറഞ്ഞിട്ട് അതിൽ കോൺടാക്ട് ചെയ്താൽ മതി
@pathanamthittakaran81
@pathanamthittakaran81 2 месяца назад
ഏറ്റവും നല്ലത് ലോക്കൽ കേബിൾ കണക്ഷൻ തന്നെ മഴ പെയ്താൽ സിഗ്നൽ പോവില്ല ഞാൻ ഇനീ dish മാറ്റി കേബിൾ എടുക്കാൻ പോവാ
@SasikumarS-kx6ui
@SasikumarS-kx6ui 2 месяца назад
ഡിഷിൽ മഴ പെയ്യുമ്പോൾ ആ സമയത്ത് മാത്രമേ സിഗ്നൽ ജസ്റ്റ് ഒന്ന് പോവുകയുള്ളു പക്ഷേ കേബിൾ പോയിക്കഴിഞ്ഞാൽ വരണമെങ്കിൽ അത് ടെക്‌നിഷൻ വന്നു ശരിയാക്കണം, പിന്നെ കേബിളിലൂടെ ഇടിമിന്നൽ പെട്ടെന്ന് അടിക്കാനും സാധ്യത കൂടുതലാ ആലോചിച്ചു തീരുമാനിക്കണം സാർ
@pathanamthittakaran81
@pathanamthittakaran81 2 месяца назад
@@SasikumarS-kx6ui രണ്ടും മിന്നൽ സമയം ഊരി ഇട്ടല്ലെങ്കിൽ പ്രശ്നം തന്നെ അല്ലാതെ കേബിൾ മാത്രം അല്ല
@christothomas8473
@christothomas8473 2 месяца назад
മഴ പെയ്യുമ്പോൾ ഒരു 10 or 15 sec signal പോകും. അതിനാണോ കേബിൾ എടുക്കുന്നെ 😂😂. ഞാൻ DEN ന്റെ കേബിൾ ഉപയോഗിച്ചിരുന്ന ആൾ ആണ്. Picture clarity ഉൾപ്പടെ dish ആണ് കൂടുതൽ. ഞങ്ങളുടെ ഇവിടെ cable ഇടക്ക് no signal എന്ന് കാണിക്കും അതും മഴ ഒന്നും ഇല്ലാത്തപ്പോൾ
@christothomas8473
@christothomas8473 2 месяца назад
​@@pathanamthittakaran81Dish വർഷങ്ങൾ ആയി ഉപയോഗിക്കുന്നു dish nu ഇടിമിന്നൽ problem അല്ല. അതിനു ഒരു സർക്യൂട്ട് മായി ബന്ധം ഇല്ല. അത് കൊട് തന്നെ dish ഇൽ നിന്നും ഇടിമിന്നൽ ഏക്കില്ല അല്ലകിൽ dish ഇൽ നേരിട്ട് വന്നു ഇടി വെട്ടണം 😂
@shihabudheenpkshihabudheen6614
@shihabudheenpkshihabudheen6614 2 месяца назад
എന്തിനാണ് ഇത്രയും മോശം കമ്പനി ഉപയോഗിക്കുന്നത് എയർടൽ, ടാറ്റ ഉപയോഗിക്കു
@SasikumarS-kx6ui
@SasikumarS-kx6ui 2 месяца назад
👍
@dthinfp
@dthinfp 2 месяца назад
ഈ വീഡിയോ എല്ലാവർക്കും വളരെ ഉപകാരപ്രദമാണ് വീഡിയോ ചെയ്തതിൽ വളരെയധികം സന്തോഷം ഞാൻ ഡിസ്ട്രിബ്യൂട്ടേഴ്സ് നമ്പർ ചോദിച്ചിട്ട് തന്നില്ലല്ലോ അണ്ണന്റെ സ്ഥലം എറണാകുളം ആണോ...?
@SasikumarS-kx6ui
@SasikumarS-kx6ui 2 месяца назад
ഞാൻ പാലക്കാട്‌ ആണ് ഡിസ്ട്രിബൂറ്റർ നമ്പർ ഞാൻ അയച്ചു തരാം ഒന്ന് കളക്ട് ചെയ്യട്ടെ
@user-vv3ro9oj6b
@user-vv3ro9oj6b 2 месяца назад
S❤
@rsuj4388
@rsuj4388 2 месяца назад
👎🏻👎🏿👎👎🏿👎🏿👎👎🏿👎🏿👎👎🏿👎👎🏿👎🏿👎👎🏿👎👎🏿👎👎🏿👎👎🏿👎🏿👎🏿👎👎🏿👎🏿
@user-mz2eh6lp2n
@user-mz2eh6lp2n 2 месяца назад
ഒന്നും മനസ്സിലായില്ല
@SasikumarS-kx6ui
@SasikumarS-kx6ui 2 месяца назад
90 ദിവസത്തിനുമുകളിൽ കട്ടായ എയർടെൽ ഡിജിറ്റൽ ടിവി കസ്റ്റമേഴ്സിനുള്ള ഓഫറാണ് മലയാളം പാക്ക് ആണ് അതാണ് കാണിച്ചിരിക്കുന്നത്
@lathikar351
@lathikar351 3 месяца назад
👍 Ok
@user-mc3bp8gs6f
@user-mc3bp8gs6f 4 месяца назад
👍
@user-mc3bp8gs6f
@user-mc3bp8gs6f 4 месяца назад
👍
@rosilylouis3466
@rosilylouis3466 4 месяца назад
Bharyak avihitham Padilla ayalkakam😂😂
@lathikar351
@lathikar351 4 месяца назад
@ashimvlogs7862
@ashimvlogs7862 4 месяца назад
👌🏻👌🏻
@user-mc3bp8gs6f
@user-mc3bp8gs6f 4 месяца назад
👍
@user-mc3bp8gs6f
@user-mc3bp8gs6f 4 месяца назад
👍
@user-mc3bp8gs6f
@user-mc3bp8gs6f 4 месяца назад
👍
@user-mc3bp8gs6f
@user-mc3bp8gs6f 4 месяца назад
👍