I am building a new home.For new home, how is your charge(electrical+plumbing)? Point base or thache(labour per day) or by square feet ?. How much it is charge for 3500 sq.ft home ?
Room circuit 1.5 wire thanne dharalam കാരണം 1 sqmm wire il upto 1000w connect ചെയ്യാം but room il 2 (+8 led lights) vannal ആയി iron box and room to db ayathu kondu 1.5 മതി
ohms low enthanu friend,,,watts ok but wire heat akunnath egane,,enthellam asryayichirikkum bro,,,ellavarum ethanu cheyyunnath,,,wiringing pisakkum,,pinne paniyod pani kittum,,,most important in house wiring section,,,
റൂമിൽ സിലിംഗിൽ വരുന്ന ലൈറ്സ് 6 വാട്ട്സ് ആയാലും,, സ്വിച്ച് on ചെയ്യുമ്പോൾ ഫസ്റ്റ് ടൈം high ampare എടുക്കുന്നതും കാണാം,, അപ്പോൾ 6 amp mcb ആയാൽ tip ആയികൊണ്ടിരിക്കും,,, പിന്നെ ലാപ്ടോപ് adaptor കണക്റ്റ് ചെയ്യുമ്പോളും same high amp സ്റ്റാർട്ടിങ്കിൽ എടുക്കും,,,, അത് എപ്പോഴും ട്രിപ്പ് ആക്കും,,, എന്നും കസ്റ്റമർ കംപ്ലയിന്റ് ആയിരിക്കും,,,
Your words made me happy because tomorrow is my main slab concrete, i installed garner led box already. But to much confusions for me inthis subject. Even though i took a risk on it.
ബ്രോ എനിക്ക് 4inch 44ക്ഗ്. pipe 50എണ്ണം വേണം 1 full length (നീളം ) എത്ര മീറ്റർ ഉണ്ടാവും . നല്ല ഉറപ്പുള്ള pipe ഏതാണ് , കുരുമുളക് കൃഷി ക്കു വേണ്ടിയാണ് ...