We are the best institute in South India providing the highest quality training in -Oil and gas -QA QC (Civil, Mech, Electrical) -MEP -HVAC -Interior Designing -AC technician -Logistics and supply chain -Hospital Administration -IELTS and many more
Contact us at +91 98959 84537
Visit our website for technical course details adiinstitute.co.in/
Visit our website for management courses adiinstitute.in/
Hi mom Njan +2 humanities aayirunnu. 5 വർഷമായി ഹൗസ് വൈഫ് ആണ് ഒന്നും പഠിക്കുന്നില്ല. ഇപ്പോ according പഠിക്കാൻ ആഗ്രഹിക്കുന്നു. എനിക്ക് ഈ കോഴ്സ് പഠിക്കാൻ കഴിയുമോ..?pls reply
ഞൻ വെൽഡിങ് ആണ് പഠിച്ചത്, എനിക്ക് 10 ക്ലാസ്സ് ഉള്ളു, പ്ലസ് ടു പോലും ഇല്ല, ഐ ടി ഐ വെൽഡിങ് വാല്യൂ പോലും ഇല്ലാത്ത സർട്ടിഫിക്കറ്റ് ആണ് ഉള്ളത്. പക്ഷെ കൊച്ചിൻ ഷിപ്യാർഡിൽ HVAC യിൽ ജോലി കിട്ടി, എക്സ്പീരിയൻസ് ഒന്നും ഇല്ല ഒന്നും അറിയില്ല, സ്റ്റാർട്ടിങ് സ്റ്റേജിൽ തന്നെ എനിക്ക് 21000 സാലറി ഉണ്ട്. മറൈൻ എ സി, പ്ലാന്റ് എ സി വർക്ക് ആണ് കൂടുതലും. സ്പ്ളിറ്റ് എ സി യും ഷിപ്പിൽ വരാറുണ്ട്. നല്ല ജോബ് ആണ്. Thank you Jesus ♥️
3 months aayitt ee channel le oil and gas related aayittulla ella videos um mudangathe kaanarund, ithuvare kandathil ettavum best informative aayittullathum presentation wise um best video ithaan💯🤝