ഈ കഥ നടക്കുന്ന പശ്ചാത്തലത്തിൽ നിന്ന് നോക്കി കണ്ടാൽ ഇതിൽ അത്ര വലിയ തെറ്റൊന്നും ഇല്ല.... വ്യത്യാസം നമ്മുടെ കാഴ്ചപ്പാടിനാണ്..വിദ്യാഭ്യാസവും ജോലിയും സാമ്പത്തിക സ്വാതന്ത്ര്യവും സ്ത്രീകളുടെ ശാക്തീകരണവും എല്ലാം ഒരു സമൂഹത്തിന്റെ കാഴ്ചപ്പാടിനെ എത്ര കണ്ട് മാറ്റം സൃഷ്ടിക്കുന്നു അല്ലെ..